es
Feedback
Preamble PSC

Preamble PSC

Ir al canal en Telegram

Think forward in Education

Mostrar más
4 598
Suscriptores
+224 horas
+17 días
+930 días
Archivo de publicaciones
photo content

photo content

photo content

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികളെക്കുറിച്ച് പരാതി നൽകാനായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ഏത്?
Anonymous voting

10 വർഷത്തിലേറെയായി അവകാശികളില്ലാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ അറിയാനായി റിസേർവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പോർട്ടൽ?
Anonymous voting

സർക്കാർ ഓഫീസുകളെ കടലാസുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഏത്?
Anonymous voting

photo content

photo content

photo content

photo content

photo content

photo content

യു.എൻ. കമ്മീഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സിന്റെ 68-ാമത് സെഷന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമേത്?
Anonymous voting

2025 ലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി നടക്കുന്നതെവിടെ?
Anonymous voting

2024 ലെ ടൈം മാഗസിൻ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?
Anonymous voting

പത്താമത് ലോക ആയുർവേദ കോൺഗ്രസിന്റെ വേദിയായതെവിടെ?
Anonymous voting

2024 ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യനായതാര്?
Anonymous voting

DEC 18 2024.pdf3.97 MB

photo content

photo content