Preamble PSC
الذهاب إلى القناة على Telegram
4 598
المشتركون
+224 ساعات
+17 أيام
+930 أيام
أرشيف المشاركات
4 598
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി നടത്തുന്ന ജോലികളെക്കുറിച്ച് പരാതി നൽകാനായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ഏത്?
4 598
10 വർഷത്തിലേറെയായി അവകാശികളില്ലാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ അറിയാനായി റിസേർവ് ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പോർട്ടൽ?
4 598
സർക്കാർ ഓഫീസുകളെ കടലാസുരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ഏത്?
4 598
യു.എൻ. കമ്മീഷൻ ഓൺ നാർക്കോട്ടിക് ഡ്രഗ്‌സിന്റെ 68-ാമത് സെഷന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമേത്?
4 598
2024 ലെ ടൈം മാഗസിൻ 'പേഴ്‌സൺ ഓഫ് ദി ഇയർ' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?
