4 597
Suscriptores
+224 horas
+57 días
+1230 días
Archivo de publicaciones
4 598
ചന്ദ്രനിൽ അഗ്നിപർവത സാന്നിധ്യം സ്ഥിരീകരിച്ച ചൈനയുടെ ചാന്ദ്ര പേടകമേത്?
4 598
സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് ആത്മഹത്യകൾ രേഖപ്പെടുത്തിയ ജില്ലകൾ ഏതൊക്കെ?
4 598
1. രാജ്യത്തെ മികച്ച സമുദ്രബന്ധ സംസ്ഥാനമായി തിരഞ്ഞെടുത്ത സംസ്ഥാനം കേരളമാണ്.
2. മികച്ച സമുദ്രബന്ധ ജില്ലയായി ആലപ്പുഴയെ തിരഞ്ഞെടുത്തു.
3. തെലങ്കാനയാണ് മികച്ച ഉൾനാടൻ മത്സ്യ ബന്ധന സംസ്ഥാനമായി തിരഞ്ഞെടുത്തത്.
