4 597
订阅者
+224 小时
+57 天
+1230 天
帖子存档
4 596
ചന്ദ്രനിൽ അഗ്നിപർവത സാന്നിധ്യം സ്ഥിരീകരിച്ച ചൈനയുടെ ചാന്ദ്ര പേടകമേത്?
4 596
സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം ഏറ്റവും കുറവ് ആത്മഹത്യകൾ രേഖപ്പെടുത്തിയ ജില്ലകൾ ഏതൊക്കെ?
4 596
1. രാജ്യത്തെ മികച്ച സമുദ്രബന്ധ സംസ്ഥാനമായി തിരഞ്ഞെടുത്ത സംസ്ഥാനം കേരളമാണ്.
2. മികച്ച സമുദ്രബന്ധ ജില്ലയായി ആലപ്പുഴയെ തിരഞ്ഞെടുത്തു.
3. തെലങ്കാനയാണ് മികച്ച ഉൾനാടൻ മത്സ്യ ബന്ധന സംസ്ഥാനമായി തിരഞ്ഞെടുത്തത്.
4 596
അമേരിക്കയിലെ ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തിയട്രോൺ പുരസ്‌കാരം 2024 ൽ ലഭിച്ചതാർക്ക്?
4 596
അഭ്യസ്തവിദ്യരായ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ രാജ്യത്തെ ആദ്യത്തെ ഫാം സ്‌കൂൾ ആരംഭിച്ചതെവിടെയാണ്?
