cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

CA Pedia™

★ DAILY NEWSPAPER CA UPDATE ★ ആകാശവാണി വാർത്തകൾ ഓഡിയോ ★ DAILY ENGLISH NEWSPAPER EDITORIALS ★ CURRENT AFFAIRS MONTHLY COMPILATION ★ PSC BULLETIN, തൊഴിൽ വാർത്ത, തൊഴിൽ വീഥി, മാതൃഭൂമി GK & CA തുടങ്ങിയ സോഴ്സുകളുടെ CA കളക്ഷൻ 🙏

Mostrar más
Publicaciones publicitarias
41 207
Suscriptores
-1524 horas
+387 días
+46930 días
Distribuciones de tiempo de publicación

Carga de datos en curso...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Análisis de publicación
MensajesVistas
Acciones
Ver dinámicas
01
Media files
1 3053Loading...
02
കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു. ഗുജറാത്തിലെ രാജ് കോട്ടിൽ ശനിയാഴ്ച ഗെയിമിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 27 പേരുടെ മരണം സ്ഥിരീകരിച്ചു. JOIN @CAPEDIAA
1 8573Loading...
03
മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായി പി വി സിന്ധു. JOIN @CAPEDIAA
1 6984Loading...
04
സാമൂഹിക നീതി വകുപ്പിന് കീഴിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന വയോജന പകൽ പരിപാലന കേന്ദ്രങ്ങൾ പേരുമാറി സായം പ്രഭ ഹോമുകളായി മാറുന്നു. JOIN @CAPEDIAA
1 3906Loading...
05
അൻറാർട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുമലയായ റോസ് മഞ്ഞുമലക്ക് ദിവസവും സ്ഥാനമാറ്റം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട്. ഫ്രാൻസിന്റെ അത്ര വലുപ്പമുള്ള അൻറാർട്ടിക്കയിലെ റോസ് മഞ്ഞുമല 600 കിലോമീറ്ററിലേറെ നീളവും ജലോപരിതലത്തിൽ നിന്ന് 15 മുതൽ 50 മീറ്റർ വരെ ഉയരവുമുണ്ട്. ഈ മഞ്ഞുമലയുടെ 90% വും വെള്ളത്തിനടിയിലാണ്. JOIN @CAPEDIAA
1 2315Loading...
06
ഫ്രഞ്ച് ക്ലബ് ഫുട്ബോൾ കപ്പ് പി എസ് ജിക്ക്. JOIN @CAPEDIAA
1 0193Loading...
07
യുവേഫ വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായി രണ്ടാം സീസണിലും കിരീടം നേടി സ്പാനിഷ് ക്ലബ് ബാഴ്സലോണ. JOIN @CAPEDIAA
1 0183Loading...
08
ഇന്ത്യൻ തിയേറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ നൽകുന്ന പുരസ്കാരം ടികെജി നായർക്ക്. JOIN @CAPEDIAA
1 1623Loading...
09
ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി ചരിത്രം എഴുതി ദീപാ കർമാക്കർ. JOIN @CAPEDIAA
1 0305Loading...
10
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ അറുപതാം ചരമവാർഷികം ഇന്ന്. JOIN @CAPEDIAA
1 1253Loading...
11
IPL ജേതാക്കൾ - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (മൂന്നാം കിരീടം) റണ്ണേഴ്സ് അപ്പ് - സൺറൈസേഴ്സ് ഹൈദരാബാദ് ഓറഞ്ച് ക്യാപ് - വിരാട് കോലി പർപ്പിൾ ക്യാപ് - ഹർഷിത് പട്ടേൽ എമർജിങ് പ്ലെയർ - നിതീഷ് കുമാർ റെഡ്ഡി ഫെയർ പ്ലേ അവാർഡ്- സൺറൈസേഴ്സ് ഹൈദരാബാദ്. JOIN @CAPEDIAA
1 68427Loading...
12
27-05-2024 CA 👇👇👇👇👇👇
1 6090Loading...
13
അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയുടെ കോമ്പൗണ്ട് ടീമിന് സ്വർണം. ജ്യോതി സുരേഖാ വെന്നം, പരിണിത് കൗർ, അതിഥി സ്വാമി. JOIN @CAPEDIAA
2 7818Loading...
14
ലോക പാരാ അത്‌ലറ്റിക്സിലെ വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ സിമ്രാൻ ശർമ്മയ്ക്ക് സ്വർണ്ണം. JOIN @CAPEDIAA
2 5386Loading...
15
ഇംഗ്ലണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ബൈജു തിട്ടാല. കേംബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി നഗരപിതാവ് ആകുന്ന ഏഷ്യക്കാരൻ. JOIN @CAPEDIAA
2 1108Loading...
16
തായ്‌വാന് ചുറ്റും ചൈന നടത്തിയ സൈനികാഭ്യാസം "ജോയിൻറ് സ്വോർഡ് 2024 A". JOIN @CAPEDIAA
1 9523Loading...
17
അൻസർട്ടൻ റിഗാർഡ് വിഭാഗത്തിൽ മികച്ച നടിയായ ഇന്ത്യക്കാരി അനസൂയ അഭിനയിച്ചത് ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാൻഡിൻ ഭോജനോവ് സംവിധാനം ചെയ്ത "ദ ഷെയിംലെസ്സ്" എന്ന ഹിന്ദി ഭാഷ ചിത്രത്തിൽ. JOIN @CAPEDIAA
1 5005Loading...
18
വെള്ളാർ ക്രാഫ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത് : കോവളം. JOIN @CAPEDIAA
1 4616Loading...
19
ഫ്രഞ്ച് ഓപ്പണിന് ഇന്ന് തുടക്കം. കളിമൺ കോർട്ടിന്റെ രാജകുമാരൻ സ്പാനിഷ് ഇതിഹാസതാരം റാഫേൽ നദാലിന്റെ കരിയറിലെ അവസാന ഫ്രഞ്ച് ഓപ്പൺ ടൂർണമെൻറ് ആണ് ഇത് എന്ന് ആരാധകർ കരുതിയെങ്കിലും അക്കാര്യത്തിൽ ഉറപ്പു പറയാൻ ആവില്ലെന്ന് റാഫേൽ നഡാൽ. ഫ്രഞ്ച് ഓപ്പണിൽ 14 തവണ കിരീടം നേടിയിട്ടുണ്ട്. പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത്ത് നാഗലും മത്സരിക്കുന്നു. JOIN @CAPEDIAA
1 5434Loading...
20
ആണവ സഹകരണം കൂട്ടാൻ ഇന്ത്യയും റഷ്യയും. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ അജിത് കുമാർ മോഹന്തി. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയം 6 ലൈറ്റ് വാട്ടർ റിയാക്ടറുകൾ ഉള്ള കൂടംകുളം പദ്ധതിയും റഷ്യയുടെ സഹായത്തോടെ ആയിരുന്നു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ആണവ റിയാക്ടറുകൾ 24. രാജ്യത്ത് വൈദ്യുതി ഉൽപാദനത്തിന്റെ അഞ്ചാമത്തെ വലിയ സ്രോതസ്സ്. JOIN @CAPEDIAA
1 4455Loading...
21
പുഷ്പക് : ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം വിമാനം പോലെ റൺവെയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിച്ച് വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന റീ-യൂസിബിൾ ലോഞ്ച് വെഹിക്കിളി ൻ്റെ (ആർ എൽ വി )നിർണായകമായ മൂന്നാം പരീക്ഷണം ജൂണിൽ.. പരീക്ഷണം കർണാടകയിലെ ചിത്രദുർഗ്ഗ എയർ നോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ. JOIN @CAPEDIAA
1 5064Loading...
22
കാൻ ചലച്ചിത്രമേളയിലെ മികച്ച സംവിധായകൻ "ഗ്രാൻഡ് ടൂർ" ചിത്രം ഒരുക്കിയ മിഗേൽ ഗോമസ് (കൊളംബിയ) മെക്സിക്കൻ ക്രൈം സിനിമ "എമിലിയ പെരസി"ലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഡ്രിയാന പാസ്, സെലേന ഗോമസ്, കാർലാ സോഫിയ ഗസ്കോന്‍ എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. കാനിൽ പുരസ്കാരം നേടുന്ന ആദ്യ ട്രാൻസ് വ്യക്തിയാണ് കാർലാ സോഫിയ ഗസ്കോന്‍. മേളയിലെ ജൂറി പുരസ്കാരവും എമിലിയ പെരസിനാണ്. "കൈൻഡ് ഓഫ് കൈൻഡ്നസ്" എന്ന ചിത്രത്തിലെ അഭിനയത്തിന് ജെസെ പ്ലെമൻസ് ആണ് മികച്ച നടൻ. ഓണററി പാം ദോർ പുരസ്കാരം ജോർജ് ലൂക്കാസിന് . മികച്ച ഹൃസ്വ ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം "ദി മാൻ ഹൂ കുഡ് നോട്ട് റിമൈൻ സൈലൻറ്സ്" JOIN @CAPEDIAA
1 85312Loading...
23
ഷോൺ ബേക്കർ സംവിധാനം ചെയ്ത 'അനോറ'യ്ക്കാണ് മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം ലഭിച്ചത്. JOIN @CAPEDIAA
2 18010Loading...
24
ഗ്രാൻഡ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ : ഓൾ വി ഇമേജിൻ ആസ് ലൈറ്റ്. JOIN @CAPEDIAA
2 49311Loading...
25
26-05-2024 CA 👇👇👇👇👇👇
2 3241Loading...
26
കാൻ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം കുറിച്ച്‌ ഇന്ത്യക്കാരിയായ നടി അനസൂയ സെൻഗുപ്ത. കാൻ ഫിലിം ഫെസ്റ്റിവലിലെ അണ്‍ സെർട്ടെൻ റിഗാർഡ് സെഗ്മെൻ്റില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി JOIN @CAPEDIAA
3 47412Loading...
27
കൊല്ലം കോട്ടൺ മിൽ സമരത്തിന് 75 വയസ്സ്. ചവറ ലഹള, ഇടവം 12 സമരം. എന്നെല്ലാം വിശേഷണങ്ങൾ. സമരനായകൻ എൻ ശ്രീകണ്ഠൻ നായർ. JOIN @CAPEDIAA
3 35113Loading...
28
പസഫിക് ദ്വീപ് രാജ്യമായ പാപ്പുവ ന്യൂഗിനിയിൽ അതിശക്തമായ മണ്ണിടിച്ചിലിൽ 100ലേറെ മരണം. JOIN @CAPEDIAA
3 1112Loading...
29
വനിതാ ബാഡ്മിൻറണിയിൽ കൂടുതൽ ജയങ്ങൾ നേടുന്ന ഇന്ത്യൻ താരം എന്ന എന്ന റെക്കോർഡ് പി വി സിന്ധുവിന് സ്വന്തം. 452 വിജയങ്ങളുമായി മറികടന്നത് സൈന നെഹവാളിനെ. JOIN @CAPEDIAA
3 0803Loading...
30
T20 ലോകകപ്പിന്റെ അംബാസിഡറായി മുൻപാക് നായകൻ ഷാഹിദ് അഫ്രീദിയെയും തിരഞ്ഞെടുത്തു. യുവരാജ് സിംഗ്, ക്രിസ് ഗെയിൽ, ഉസൈൻ ബോൾട്ട് എന്നിവരാണ് മറ്റ് അംബാസിഡർമാർ. JOIN @CAPEDIAA
2 0545Loading...
31
കാൻ ചലച്ചിത്ര മേളയിലെ ഹ്രസ്വ ചിത്ര വിഭാഗത്തിൽ ഹരിപ്പാട് സ്വദേശി ഐശ്വര്യ തങ്കച്ചൻ സംവിധാനം ചെയ്ത മലയാള ഹ്രസ്വചിത്രം "കൈമിറ". JOIN @CAPEDIAA
1 9156Loading...
32
ഫ്രാൻസിൽ കാൻ ചലച്ചിത്രോത്സവത്തിൽ പാം ദോർ പുരസ്കാരത്തിനായി മത്സരിക്കുന്ന "ഓൾ വി ഇമാജിൻ എസ് ലൈറ്റ്" അഭിനേത്രികളായ കനി കുസൃതി, ദിവ്യ പ്രഭ, സംവിധായിക പായൽ കബാഡിയ എന്നിവർ. JOIN @CAPEDIAA
2 3113Loading...
33
ഇന്ന് മെയ് 25 ലോക ഫുട്ബോൾ ദിനം. യുഎൻ അംഗീകരിച്ചത് ഈ വർഷം. ലോകത്തിലെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഫുട്ബോൾ ടീമുകൾ ഒരുമിച് മത്സരിച്ച 1924ലെ പാരീസ് ഒളിമ്പിക്സിലെ ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയ ദിനമാണ് മെയ് 25. വിശേഷണം "ബ്യൂട്ടിഫുൾ ഗെയിം" JOIN @CAPEDIAA
2 4184Loading...
34
ഇന്ത്യ ദാറ്റ് ഈസ് ഭാരത് - ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ് - P രാജീവ്. JOIN @CAPEDIAA
2 3623Loading...
35
25-05-2024 CA 👇👇👇👇👇👇
2 5500Loading...
36
അന്റാർട്ടിക്കയിലെ പര്യവേഷണം ഊർജിതമാക്കാൻ മഞ്ഞ കട്ടകളെ മുറിച്ചു പോകാൻ കഴിയുന്ന 'ഐസ് ക്ലാസ് കപ്പൽ' വാങ്ങാൻ ഒരുങ്ങി നാഷണൽ സെൻ്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് . JOIN @CAPEDIAA
3 2954Loading...
37
യുനെസ്കോ പൈതൃക പട്ടികയിൽ ഉള്ള കർണാടകയിലെ 'ഹംപി'യിൽ പ്രശസ്തമായ 'സാലുമണ്ഡപ'ങ്ങളുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണു. JOIN @CAPEDIAA
3 2954Loading...
38
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി പോലീസ് നടത്തുന്ന ഓപ്പറേഷൻ ആഗ്. JOIN @CAPEDIAA
2 9722Loading...
Photo unavailableShow in Telegram
കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിൽ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 7 നവജാത ശിശുക്കൾ മരിച്ചു. ഗുജറാത്തിലെ രാജ് കോട്ടിൽ ശനിയാഴ്ച ഗെയിമിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ 27 പേരുടെ മരണം സ്ഥിരീകരിച്ചു. JOIN @CAPEDIAA
Mostrar todo...
👍 5
Photo unavailableShow in Telegram
മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിൻറൺ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പായി പി വി സിന്ധു. JOIN @CAPEDIAA
Mostrar todo...
👍 4
Photo unavailableShow in Telegram
സാമൂഹിക നീതി വകുപ്പിന് കീഴിൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന വയോജന പകൽ പരിപാലന കേന്ദ്രങ്ങൾ പേരുമാറി സായം പ്രഭ ഹോമുകളായി മാറുന്നു. JOIN @CAPEDIAA
Mostrar todo...
👍 2 1
Photo unavailableShow in Telegram
അൻറാർട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുമലയായ റോസ് മഞ്ഞുമലക്ക് ദിവസവും സ്ഥാനമാറ്റം സംഭവിക്കുന്നുവെന്ന് റിപ്പോർട്ട്. ഫ്രാൻസിന്റെ അത്ര വലുപ്പമുള്ള അൻറാർട്ടിക്കയിലെ റോസ് മഞ്ഞുമല 600 കിലോമീറ്ററിലേറെ നീളവും ജലോപരിതലത്തിൽ നിന്ന് 15 മുതൽ 50 മീറ്റർ വരെ ഉയരവുമുണ്ട്. ഈ മഞ്ഞുമലയുടെ 90% വും വെള്ളത്തിനടിയിലാണ്. JOIN @CAPEDIAA
Mostrar todo...
👍 2
Photo unavailableShow in Telegram
ഫ്രഞ്ച് ക്ലബ് ഫുട്ബോൾ കപ്പ് പി എസ് ജിക്ക്. JOIN @CAPEDIAA
Mostrar todo...
👍 1
Photo unavailableShow in Telegram
യുവേഫ വനിത ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ തുടർച്ചയായി രണ്ടാം സീസണിലും കിരീടം നേടി സ്പാനിഷ് ക്ലബ് ബാഴ്സലോണ. JOIN @CAPEDIAA
Mostrar todo...
👍 1
Photo unavailableShow in Telegram
ഇന്ത്യൻ തിയേറ്റർ രംഗത്തെ വിശ്വനാടക ചലച്ചിത്ര സാംസ്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ നൽകുന്ന പുരസ്കാരം ടികെജി നായർക്ക്. JOIN @CAPEDIAA
Mostrar todo...
👍 2
Photo unavailableShow in Telegram
ഏഷ്യൻ ജിംനാസ്റ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ താരമായി ചരിത്രം എഴുതി ദീപാ കർമാക്കർ. JOIN @CAPEDIAA
Mostrar todo...
👍 4
Photo unavailableShow in Telegram
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ അറുപതാം ചരമവാർഷികം ഇന്ന്. JOIN @CAPEDIAA
Mostrar todo...
👍 4