cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

CA Pedia™

★ DAILY NEWSPAPER CA UPDATE ★ ആകാശവാണി വാർത്തകൾ ഓഡിയോ ★ DAILY ENGLISH NEWSPAPER EDITORIALS ★ CURRENT AFFAIRS MONTHLY COMPILATION ★ PSC BULLETIN, തൊഴിൽ വാർത്ത, തൊഴിൽ വീഥി, മാതൃഭൂമി GK & CA തുടങ്ങിയ സോഴ്സുകളുടെ CA കളക്ഷൻ 🙏

Mostrar más
Publicaciones publicitarias
41 031
Suscriptores
-1024 horas
+397 días
+39430 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ഐപിഎൽ ചരിത്രത്തിൽ "ഒബ്സ്ട്രകറ്റിങ് ദി ഫീൽഡ്" നിയമം വഴി ഔട്ട് ആകുന്ന മൂന്നാമത്തെ താരമായി രവീന്ദ്ര ജഡേജ. JOIN @CAPEDIAA
Mostrar todo...
😍 1
ഗ്രാൻഡ് ചെസ്സ് ടൂറിന്റെ ഭാഗമായുള്ള സൂപ്പർബ്റ്റ് ടൂർണമെൻറിൽ നോർവേ താരം മാഗ്നസ് കാൾസൺ ജേതാവ്. പ്രഗ്നാനന്ദയ്ക്ക് നാലാം സ്ഥാനം അർജുൻ എരിഗാസി അഞ്ചാം സ്ഥാനം ഡി ഗൂകേഷ് പത്താം സ്ഥാനം. JOIN @CAPEDIAA
Mostrar todo...
👍 2
Mostrar todo...
Mostrar todo...
ആദ്യമായി പന്നിവൃക്ക സ്വീകരിച്ച റിച്ചഡ് സ്ലൈമാൻ രണ്ടുമാസത്തിനുശേഷം അന്തരിച്ചു. JOIN @CAPEDIAA
Mostrar todo...
👍 1
2023ലെ മികച്ച സിനിമയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ആട്ടം നേടി. മികച്ച സംവിധായകൻ ആനന്ദ് ഏകർഷി. മികച്ച നടൻ ബിജുമേനോൻ ,വിജയരാഘവൻ മികച്ച നടി ശിവദ,സറിൻ ശിഹാബ് സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം പുരസ്കാരം ശ്രീനിവാസന്. ജൂബിലി അവാർഡ് രാജസേനന്. JOIN @CAPEDIAA
Mostrar todo...
👍 4
13-05-2024 CA 👇👇👇👇👇👇
Mostrar todo...
ഇസ്രായേൽ സഹായത്തോടെ ആഭ്യന്തരമായി നിർമിച്ച ഹെർമിസ് 900 സ്റ്റാർലൈനർ അഥവാ ദൃഷ്ടി-10 ഡ്രോൺ മെയ് 18ന് രാജ്യത്തിന് സമർപ്പിക്കും. JOIN @CAPEDIAA
Mostrar todo...
👍 9 2
റസ്‌കിൻ ബോണ്ടിന് കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പ് നൽകി. JOIN @CAPEDIAA
Mostrar todo...
👍 2
ഇന്ന് അന്തരാഷ്ട്ര നേഴ്‌സസ് ദിനം. JOIN @CAPEDIAA
Mostrar todo...
👍 2