PHOENIX PSC🦅
🎊scert/ ncert, pyq questions✨️ 🎊Prelims & mains Bot questions 🍃Engilish vocabulary with pictures
Mostrar más10 440
Suscriptores
+4524 horas
+2967 días
+1 16430 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
നാളെ OFFICE ATTENDANT (KAT) പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤️
❤ 13👍 2🔥 1
⚠️ശ്രദ്ധിക്കുക⚠️
യുപി സ്കൂൾ ടീച്ചർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക
💔 7🔥 1
പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം???Anonymous voting
- സെറിബ്രം
- തലാമസ്
- സെറിബെല്ലം
- മെഡുല ഒബ്ലാംഗേറ്റ
നട്ടെല്ലിലെ ആദ്യത്തെ കശേരു???Anonymous voting
- അറ്റ്ലസ്
- കോക്സിക്സ്
- തെറാസിക്
- ലംബാർ
രണ്ട് അക്ഷങ്ങൾക്കു ചുറ്റും മാത്രം ചലനം സാധ്യമാകുന്ന സന്ധ്യകൾ???Anonymous voting
- കീലസന്ധി
- ഗോളരസന്ധി
- വിജാഗിരി സന്ധി
- കോണിയ സന്ധി
❤ 1
ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥിതി ചെയ്യുന്നത്???Anonymous voting
- ന്യൂഡൽഹി
- ഹൈദരാബാദ്
- തിരുവനന്തപുരം
- ചെന്നൈ
❤ 1
Elige un Plan Diferente
Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.