PHOENIX PSC🦅
🎊scert/ ncert, pyq questions✨️ 🎊Prelims & mains Bot questions 🍃Engilish vocabulary with pictures
إظهار المزيد11 245
المشتركون
+2624 ساعات
+2417 أيام
+1 12730 أيام
- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
معدل نمو المشترك
جاري تحميل البيانات...
വികലാംഗർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തവ
(i) വികലാംഗർക്കായി വിവിധ വകുപ്പുകൾ നടത്തുന്ന പരിപാടികൾ ഏകോപിപ്പിക്കുക
(ii) വികലാംഗരുടെ പരാതികൾ പരിഹരിക്കുകAnonymous voting
- i മാത്രം
- ii മാത്രം
- i ഉം ii ഉം ശരി
- ഇവയൊന്നുമല്ല
👀 1
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
(i) ശാശ്വത ഭൂനികുതി - കോൺവാലിസ് - 1791
(ii) റയട്ട് വാരി വ്യവസ്ഥ - തോമസ് മൺറോ - 1820 (iii) മഹൽവാരി വ്യവസ്ഥ - അലക്സാണ്ടർ റീഡ് - 1822Anonymous voting
- i മാത്രം
- ii മാത്രം
- i ഉം ii ഉം മാത്രം
- ഇവയെല്ലാം
👍 2
ഭൂദാൻ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക.
(i) ഭൂദാൻ പ്രസ്ഥാനം ആരംഭിച്ചത് - ആചാര്യ വിനോബാഭാവെ
(ii) ആരംഭിച്ച സ്ഥലം - പോച്ചമ്പള്ളി (തെലങ്കാന) (iii) ഇതിലൂടെ ഏകദേശം 45 ലക്ഷത്തോളം ഏക്കർ ഭൂമി ദരിദ്രർക്ക് ലഭിച്ചുAnonymous voting
- i, ii മാത്രം
- ii, iii മാത്രം
- iii മാത്രം
- ഇവയെല്ലാം
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ (കേരള) ചട്ടങ്ങൾ രൂപീകരിക്കപ്പെട്ട വർഷം?Anonymous voting
- 2017
- 2019
- 2020
- 2021
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ ഭൂപരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ നടന്ന ഓപ്പറേഷൻ?Anonymous voting
- ഓപ്പറേഷൻ ബാർഗ
- ഓപ്പറേഷൻ പോളോ
- ഓപ്പറേഷൻ ബ്ലൂസ്റ്റാർ
- ഓപ്പറേഷൻ രക്ഷക്
തിരുവിതാംകൂർ പണ്ടാരപ്പാട്ട വിളംബരം നടപ്പിലാക്കിയ ദിവാൻAnonymous voting
- അറുമുഖൻ പിള്ള
- ടി. രാമറാവു
- വേലുത്തമ്പി ദളവ
- ടി. മാധവറാവു
കേരളത്തിൽ ഭൂപരിഷ്കരണത്തിന്റെ 50-ാം വാർഷികം ആചരിച്ചത്?Anonymous voting
- 2013
- 2017
- 2019
- 2020
കേരള ഭൂപരിഷ്കരണ നിയമത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന ഏത്/ ഏവ?
(i) കേരള ഭൂപരിഷ്കരണം നിലവിൽ വന്നത് 1970 ജനുവരി 1
(ii) കേരള ഭൂപരിഷ്കരണം നിലവിൽ വരുമ്പോൾ മുഖ്യമന്ത്രി ഇ.എം.എസ് ആയിരുന്നുAnonymous voting
- i മാത്രം
- ii മാത്രം
- iഉം ii ഉം ശരി
- ഇവയൊന്നുമല്ല
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗുമായി (NISH) ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
(i) സ്ഥാപിതമായ വർഷം - 1997
(ii) ആസ്ഥാനം - ശ്രീകാര്യംAnonymous voting
- i മാത്രം
- ii മാത്രം
- i ഉം ii ഉം ശരി
- ഇവയൊന്നുമല്ല
اختر خطة مختلفة
تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.