cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

NEW PSC TIPS

കേരള പി എസ് സി യി ലൂടെ ഗവൺമെൻറ് സർവീസിൽ ഒരു ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനായി എന്നും നിങ്ങൾക്കൊപ്പം ♥️ "ALL ABOUT PSC IS UPTO DATE TO YOU" Question Polls | PDF Notes | CA | Question Papers | Notifications | Quiz | Exam Results

Mostrar más
Publicaciones publicitarias
4 293
Suscriptores
-224 horas
-107 días
-3330 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

*𝚃𝙾𝙿𝙿𝙴𝚁𝚂 𝙿𝙴𝚁𝙰𝙼𝙱𝚁𝙰* New _LDC Online Exam Only Batch. Total course fee *₹499* /-*_ only 𝚂𝚝𝚊𝚛𝚝𝚜 𝚘𝚗 12-7-2024 *കഴിഞ്ഞ LDC പരീക്ഷയിൽ ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികളെ മികച്ച റാങ്കുകളിലെത്തിച്ച TOPPERS PSC PERAMBRA യുടെ Exam Only Batch ൽ ചേർന്ന് സർക്കാർ ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.* 📚ആഴ്ചയിൽ എല്ലാ ദിവസവും പരീക്ഷകൾ 📚ആഴ്ചയിൽ മൂന്ന് ദിവസം മോഡൽ പരീക്ഷകൾ ( 40 മോഡൽ എക്സാം) 📚ടോപ്പിക്ക് എക്സാമുകൾ 📚SCERT എക്സാമുകൾ 📚Maths, English malayalam Workshop 📚Talant test LDC online exam only batch ൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ള ആളുകൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/FxeUwnUFYV1LnSHQBfmPmx
Mostrar todo...
LDC warriors 1

WhatsApp Group Invite

👍 3
Photo unavailableShow in Telegram
മന്ത്രിമാരും വകുപ്പുകളും 🔸 രാജ്നാഥ് സിങ് : പ്രതിരോധം 🔸 അമിത് ഷാ : ആഭ്യന്തരം 🔸 നിർമല സീതാരാമൻ :             ധനകാര്യം 🔸 ജെ.പി.നഡ്ഡ : ആരോഗ്യം https://t.me/AIMPSCOffical 🔸 എസ്.ജയശങ്കർ :  വിദേശകാര്യം 🔸 നിതിൻ ഗഡ്കരി :  ഉപരിതല ഗതാഗതം 🔸 ധർമേന്ദ്ര പ്രധാൻ : വിദ്യാഭ്യാസം 🔸  പീയുഷ് ഗോയൽ : വാണിജ്യം 🔸 രാം മോഹൻ നായിഡു : വ്യോമയാനം 🔸 അശ്വിനി വൈഷ്ണവ് : റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം 🔸 ഹർദീപ് സിങ് പുരി : പെട്രോളിയം, പ്രകൃതിവാതകം 🔸  മനോഹർ ലാൽ ഖട്ടർ : ഊർജം, നഗരവികസനം 🔸 ജിതൻ റാം മാഞ്ചി: ചെറുകിട വ്യവസായം 🔸 ശിവരാജ് സിങ് ചൗഹാൻ : കൃഷി, ഗ്രാമവികസനം 🔸 മൻസൂഖ് മാണ്ഡവ്യ : തൊഴിൽ 🔸ഗജേന്ദ്ര സിഖ് ഷെഖാവത്ത് : സാംസ്കാരികം, ടൂറിസം 🔸 അന്നപൂർണ ദേവി : വനിത, ശിശുക്ഷേമം 🔸 ചിരാഗ് പാസ്വാൻ : കായികം, യുവജനക്ഷേമം  🔸 എച്ച്.ഡി.കുമാരസ്വാമി : ഉരുക്ക്, ഖന വ്യവസായം 🔸 കിരൺ റിജു: പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം https://t.me/AIMPSCOffical 🔸 ഭൂപേന്ദർ യാദവ്: പരിസ്ഥിതി 🔸 സർബാനന്ദ സോനോവാൾ: തുറമുഖം, ഷിപ്പിങ്, ജലം  🔸ജ്യോതിരാദിത്യ സിന്ധ്യ : ടെലികോം https://t.me/AIMPSCOffical
Mostrar todo...
👍 3 1
പ്രകാശഘട്ടം നടക്കുന്നത് ......... ൽ ആണ്Anonymous voting
  • ഗ്രാന
  • സ്ട്രോമ
  • സ്റ്റോമാറ്റ
  • ഉപരിവൃതി
0 votes
👍 1
ഇരുണ്ടഘട്ടം നടക്കുന്നത് ....... ൽ ആണ്Anonymous voting
  • ഉപരിവൃതി
  • ഗ്രാന
  • സ്റ്റോമാറ്റ
  • സ്ട്രോമ
0 votes
👍 2
പ്രകാശ സംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കുന്ന വർണകണം ഏത് ?Anonymous voting
  • സന്തോഫിൽ
  • ഹരിതകം-a
  • ഹരിതകം-b
  • കരോട്ടിൻ
0 votes
👍 1
പൂക്കൾ ഫലങ്ങൾ എന്നിവയ്ക്ക് മഞ്ഞനിറം നൽകുന്ന വർണകംAnonymous voting
  • കരോട്ടിൻ
  • ആന്തോ സയാനിൻ
  • ഹരിതകം
  • സന്തോഫിൽ
0 votes
👍 3
5_6053335582816343161.pdf0.52 KB
🔸 യുപി സ്കൂൾ ടീച്ചർ പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. നിങ്ങളുടെ പ്രൊഫൈൽ പരിശോധിക്കുക. https://t.me/newpsctips
Mostrar todo...
👍 2
🔹PSC  പരീക്ഷക്ക് ആവശ്യമായ മുഴുവൻ  CURRENT AFFAIRS മാർക്കും നേടാൻ 📚🌐 🔹 അവസാന എക്സാമുകളിൽ ചോദിച്ച 90% ചോദ്യങ്ങളും ഈ ചാനനിൽ നിന്നും 👉 STEPPING  STONE TO SUCCESS   @CAZONE1 ഉപകരപ്രദമാണെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക JOIN https://t.me/CAZONE1
Mostrar todo...
CA ZONE

🎀 കേരള PSC പരീക്ഷക്ക് ആവശ്യമായ മുഴുവൻ CURRENT AFFAIRS 📚🌐 🎀 STEPPING STONE TO SUCCESS

👍 1
Elige un Plan Diferente

Tu plan actual sólo permite el análisis de 5 canales. Para obtener más, elige otro plan.