cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

NEW PSC TIPS

കേരള പി എസ് സി യി ലൂടെ ഗവൺമെൻറ് സർവീസിൽ ഒരു ജോലി എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനായി എന്നും നിങ്ങൾക്കൊപ്പം ♥️ "ALL ABOUT PSC IS UPTO DATE TO YOU" Question Polls | PDF Notes | CA | Question Papers | Notifications | Quiz | Exam Results

Ko'proq ko'rsatish
Reklama postlari
4 337
Obunachilar
+224 soatlar
Ma'lumot yo'q7 kunlar
-1430 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

LPUP എക്സാം എഴുതാൻ ഉള്ളവർക്ക് ഒരു നല്ല അവസരം *𝚃𝙾𝙿𝙿𝙴𝚁𝚂 * New _LPUP Online Exam Only Batch. Total course fee *₹333* /-*_ only 𝚂𝚝𝚊𝚛𝚝𝚜 𝚘𝚗 MAY 30 *കഴിഞ്ഞ LPUP പരീക്ഷയിൽ 150+ ഉദ്യോഗാർത്ഥികളെ മികച്ച റാങ്കുകളിലെത്തിച്ച TOPPERS PSC യുടെ Exam Only Batch ൽ ചേർന്ന് സർക്കാർ അധ്യാപകരാവുക എന്ന നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം.* 📚 ആഴ്ചയിൽ എല്ലാ ദിവസവും modal പരീക്ഷകൾ 📚 40 MODEL എക്സാമുകൾ 📚 സൈക്കോളജി സ്പെഷ്യൽ എക്സാം LPUP online Modal exam only batch ൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ള ആളുകൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/HB4JpbY6Ptf8Ch668oaJm1
Hammasini ko'rsatish...
Lpup modal exam only -1

WhatsApp Group Invite

മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കിൽ അവയെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗംAnonymous voting
  • അംശിക സ്വേദനം
  • സ്വേദനo
  • ഉത്പതനം
  • സെൻട്രി ഫ്യൂഗേഷൻ
0 votes
🎀 കേരള PSC  പരീക്ഷക്ക് ആവശ്യമായ മുഴുവൻ CURRENT AFFAIRS മാർക്കും നേടാൻ 📚🌐 🔹 അവസാന എക്സാമുകളിൽ ചോദിച്ച 90% ചോദ്യങ്ങളും ഈ ചാനനിൽ നിന്നും 👉 STEPPING  STONE TO SUCCESS   @CAZONE1 ഉപകരപ്രദമാണെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക JOIN https://t.me/CAZONE1
Hammasini ko'rsatish...
CA ZONE

🎀 കേരള PSC പരീക്ഷക്ക് ആവശ്യമായ മുഴുവൻ CURRENT AFFAIRS 📚🌐 🎀 STEPPING STONE TO SUCCESS

👍 2
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത് ?Anonymous voting
  • മേഘാലയ
  • സിക്കിം
  • അസം
  • ത്രിപുര
0 votes
രാജസ്ഥാനിലെ ഖേത്രി എന്തിന്റെ നിക്ഷേപത്തിൽ പ്രസിദ്ധമാണ് ?Anonymous voting
  • സ്വർണം
  • കൽക്കരി
  • മാർബിൾ
  • ചെമ്പ്
0 votes
മസ്തിഷ്‌കം, സുഷുമ്ന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗങ്ങളിൽ എത്തിക്കുന്നത് ?Anonymous voting
  • സംവേദനാടി
  • പ്രേരക നാടി
  • സമ്മിശ്ര naadi
  • ആക്സോണുകൾ
0 votes
Photo unavailableShow in Telegram
EXAMINATION PROGRAMME FOR THE MONTH OF AUGUST 2024 (FOR SUBMITTING CONFIRMATION) @Kerala_PSC_Last_Grade
Hammasini ko'rsatish...
പതിനൊന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച വ്യക്തി ആര്?Anonymous voting
  • സി. രംഗരാജൻ
  • സി.ആർ. സിംഗ്
  • രഘുറാം രാജൻ
  • ഇവരാരുമല്ല
0 votes
👍 1
2023 നവംബറിൽ രാജ്യാന്തര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം നേടിയത്Anonymous voting
  • കെ. ജയകുമാർ
  • കെ.എൻ. വിശ്വൻ
  • പ്രൊഫ. എം. തോമസ് മാത്യു
  • ഇവരാരുമല്ല
0 votes
👍 1