cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

LGS - SREEJITH ACADEMY

'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്.... Our Channels👇 @PSC_SREEJITH_ACADEMY @Kerala_PSC_English1 @Kerala_PSC_Maths @Kerala_PSC_Malayalam

Mostrar más
Publicaciones publicitarias
38 958
Suscriptores
-124 horas
+1077 días
+82930 días
Distribuciones de tiempo de publicación

Carga de datos en curso...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Análisis de publicación
MensajesVistas
Acciones
Ver dinámicas
01
Media files
2072Loading...
02
● 1857 -ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്നത്? നാനാ സാഹിബ് ● 1857 -ലെ വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം' എന്ന് വിശേപ്പിപ്പിച്ചത്? വി.ഡി. സവർക്കർ #ConfusingFacts #LDC2024 #LGS2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
6663Loading...
03
Media files
7841Loading...
04
LGS (VARIOUS) - 2024 ജൂൺ 5 മുതൽ ആരംഭിക്കുന്നു..! പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് പരീക്ഷ ഈ വർഷം സെപ്റ്റംബർ നവംബർ മാസത്തിൽ നടക്കും. LGS (Various) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY ജൂൺ 5 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു. 🔸എല്ലാ ദിവസവും ടൈംടേബിൾ. 🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ. 🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം. 🔹ദിവസവും CA അപ്ഡേറ്റ് 🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം. 🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ. 🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ ) 🔹SCERT സ്പെഷ്യൽ നോട്ടുകൾ. LGS (Various) പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'LGS 2024' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇 @SREEJITH_ACADEMY
4261Loading...
05
Media files
1 3131Loading...
06
Media files
1 2864Loading...
07
ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് വ്യവസായ ശാലങ്ങൾ! ● ദുർഗാപൂർ - പശ്ചിമ ബംഗാൾ (സഹകരിച്ച രാജ്യം :- ബ്രിട്ടൻ) ● റൂർക്കേല - ഒഡിഷ (സഹകരിച്ച രാജ്യം :- ജർമ്മനി) ● ഭിലായ് - ഛത്തീസ്ഗഢ് (സഹകരിച്ച രാജ്യം :- റഷ്യ) ● ബൊക്കാറോ - ജാർഖണ്ഡ് (സഹകരിച്ച രാജ്യം :- റഷ്യ) #DailyTipsAndTricks #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
2 20828Loading...
08
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ #DailyStudyNotes  #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
1 71332Loading...
09
എഴുത്തുകാർ, വിശേഷണങ്ങൾ #DailyStudyNotes  #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
1 68124Loading...
10
Media files
1 6343Loading...
11
Media files
1 5311Loading...
12
കൊല്ലം, കണ്ണൂർ, പത്തനംതിട്ട തൃശൂർ ജില്ലകളിൽ LDC EXAM  കൺഫർമേഷൻ കൊടുക്കാൻ വന്നിട്ടുണ്ട്. EXAM DATE 💢 കൊല്ലം & കണ്ണൂർ - ഓഗസ്റ്റ് 17 💢 പത്തനംതിട്ട & തൃശ്ശൂർ ഓഗസ്റ്റ് 31 JOIN: @Kerala_PSC_Last_Grade
2 16716Loading...
13
Media files
1 9713Loading...
14
🔹PSC  പരീക്ഷക്ക് ആവശ്യമായ മുഴുവൻ  CURRENT AFFAIRS മാർക്കും നേടാൻ 📚🌐 🔹 അവസാന എക്സാമുകളിൽ ചോദിച്ച 90% ചോദ്യങ്ങളും ഈ ചാനനിൽ നിന്നും 👉 STEPPING  STONE TO SUCCESS   @CAZONE1 ഉപകരപ്രദമാണെങ്കിൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക JOIN https://t.me/CAZONE1
2 3492Loading...
15
LGS നിലവാരത്തിലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അടിസ്ഥാന വിവരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ടാണ്  'LGS - SREEJITH ACADEMY' എന്ന ചാനലിന്റെ പ്രവർത്തനം. അതിനാൽ PSC യുടെ എല്ലാ പരീക്ഷകൾക്കും ഈ ചാനൽ പ്രയോജനപ്പെടും. എല്ലാവരും Support ചെയ്യുക..! FEATURES ● DAILY STUDY NOTES ● DAILY QUIZ ● DAILY TIPS AND TRICKS ● DAILY CA QUESTIONS ● PSC CODES  ● CONFUSING FACTS ● PREVIOUS QUESTIONS ● PSC UPDATE പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യുക... https://t.me/Kerala_PSC_Last_Grade
2 0471Loading...
16
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ..! "മലയാളം ഇനി ലളിതം" കേരള പി.എസ്.സി. മലയാളം ഭാഗത്തുനിന്നും മാതൃക ചോദ്യങ്ങളും മുൻവർഷ ചോദ്യോത്തരങ്ങളും അനുബന്ധ വിവരങ്ങളും. പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യണേ... Channel Link ചുവടെ നൽകുന്നു. 👉 https://t.me/Kerala_PSC_Malayalam
2 2391Loading...
17
Media files
2 2576Loading...
18
Media files
2 3943Loading...
19
പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ! 💢 ഇറാനി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു - ക്രിക്കറ്റ് 💢 'തൃക്കോട്ടൂർ പെരുമ' ആരുടെ കൃതിയാണ് - യു.എ.ഖാദർ 💢 'കുഞ്ഞുണ്ണി' ഏത് നോവിലെ കഥാപാത്രമാണ് - ഗുരുസാഗരം 💢 'കേരള കാളിദാസൻ' എന്നറിയപ്പെടുന്നത് ആരാണ് - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 💢 'ബിരിയാണി' എന്ന ചെറുകഥ രചിച്ചതാരാണ് - സന്തോഷ് ഏച്ചിക്കാനം #PreviousQuestions #LDC2024 #LGS2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
2 23419Loading...
20
താപം! ● ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം - കറുപ്പ് ● ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം - വെള്ള #ConfusingFacts #LDC2024 #LGS2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
2 5897Loading...
21
(20). താഴെ നൽകിയവയിൽ 1857 ലെ മഹത്തായ കലാപത്തിന്റെ പരാജയ കാരണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്? 1. കലാപം രാജ്യ വ്യാപകമായിരുന്നില്ല 2. കലാപം ബംഗാളികളായ സൈനികർക്കിടയിൽ മാത്രം ഒതുങ്ങി. 3. പഴഞ്ചൻ യുദ്ധോപകരണ ങ്ങളാണ് കലാപകാരികൾ ഉപയോഗിച്ചത്. 4. കലാപത്തിന് സംഘടിതമായ നേതൃത്വം ഉണ്ടായിരുന്നില്ല.
2 2233Loading...
22
Media files
2 4122Loading...
23
Media files
2 3474Loading...
24
ഇന്നത്തെ ചോദ്യം! Q. ചരിത്ര നോവലായ മാർത്താണ്ഡവർമ്മ രചിച്ചതാര്? A). ശ്രീകണ്ഠൻ B). സി.വി. രാമൻപിള്ള C). ഒ. ചന്തു മേനോൻ D). അപ്പു നെടുങ്ങാടി നിങ്ങളുടെ ഉത്തരം താഴെ കമന്റ്‌ ചെയ്യൂ👇 #DailyQuiz ♡ ㅤ    ❍ㅤ        ⌲      ⎙ ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ ©SREEJITH ACADEMY
2 5124Loading...
25
Media files
2 1081Loading...
26
LGS (VARIOUS) - 2024 ജൂൺ 5 മുതൽ ആരംഭിക്കുന്നു..! പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് പരീക്ഷ ഈ വർഷം സെപ്റ്റംബർ നവംബർ മാസത്തിൽ നടക്കും. LGS (Various) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY ജൂൺ 5 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു. 🔸എല്ലാ ദിവസവും ടൈംടേബിൾ. 🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ. 🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം. 🔹ദിവസവും CA അപ്ഡേറ്റ് 🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം. 🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ. 🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ ) 🔹SCERT സ്പെഷ്യൽ നോട്ടുകൾ. LGS (Various) പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'LGS 2024' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇 @SREEJITH_ACADEMY
4 2846Loading...
27
Media files
2 2507Loading...
28
Media files
2 4685Loading...
29
Media files
2 4433Loading...
30
Media files
2 2091Loading...
31
Media files
2 7054Loading...
32
ഇന്ത്യയുടെ വിദേശ നയം #DailyStudyNotes  #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
2 86356Loading...
33
നവോത്ഥാന നായകർ - സഹോദരൻ അയ്യപ്പൻ #DailyStudyNotes  #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
2 97728Loading...
34
ചോദ്യങ്ങളും ഉത്തരങ്ങളും! 💢 കേരളത്തിൽ കടലുമായി ബന്ധമില്ലാത്ത കായലുകളുടെ എണ്ണം - ഏഴ് 💢 കേരളത്തിലെ ആദ്യത്തെ ഇ - പേയ്‌മെന്റ് ജില്ല - മലപ്പുറം 💢 കേരള ജല അതോറിറ്റിയുടെ കീഴിൽ ആരംഭിച്ച കുപ്പിവെള്ള പദ്ധതി - തെളിനീർ 💢 കൊച്ചി രാജാക്കന്മാരുടെ കിരീടം ധാരണം നടന്നിരുന്ന സ്ഥലം - ചിത്രകൂടം 💢 ഹൈക്കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത - അന്നാ ചാണ്ടി #DailyStudyNotes #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
2 93518Loading...
35
Media files
2 7006Loading...
36
Media files
2 79010Loading...
37
RANKED LIST LD TYPIST (VARIOUS) PATHANAMTHITTA CAT. NO :- 725/2022 RL with Effect from :- 09/05/2024 Join: @Kerala_PSC_Last_Grade
2 8201Loading...
38
പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ! 💢 സംസ്ഥാന പുനഃസംഘടനാ നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1956 💢 കൊല്ലം ജില്ലയിൽ കണ്ടുവരുന്ന റേഡിയോ ആക്ടീവ് മൂലകം - തോറിയം 💢 അന്തരീക്ഷത്തിൽ മഴവില്ലുണ്ടാവാൻ കാരണമായ പ്രകാശം പ്രസിഭാസം - പ്രകീർണനം 💢 ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം - കേരളം 💢 കേരളത്തിൽ വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയാണ് ഇരവികുളം നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത് - വരയാട് #PreviousQuestions #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
2 93513Loading...
39
ഇന്നത്തെ ചോദ്യം! Q. വലിപ്പത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്? A). അഞ്ചാം സ്ഥാനം B). ആറാം സ്ഥാനം C). എട്ടാം സ്ഥാനം D). ഏഴാം സ്ഥാനം നിങ്ങളുടെ ഉത്തരം താഴെ കമന്റ്‌ ചെയ്യൂ👇 #DailyQuiz ♡ ㅤ    ❍ㅤ        ⌲      ⎙ ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ ©SREEJITH ACADEMY
2 7670Loading...
40
Media files
2 7492Loading...
Repost from N/a
(14). ഇന്ത്യയുടെ ദേശീയ ചിഹ്നം രൂപ കല്പന ചെയ്‍തതാര്? @SREEJITH_ACADEMYAnonymous voting
  • ജദുനാഥ്‌ ഭട്ടാചാര്യ
  • പിങ്കളി വെങ്കയ്യ
  • രാംസിങ് താക്കൂർ
  • ദീനനാഥ്‌ ഭാർഗവ
0 votes
👍 4🥰 2
● 1857 -ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കുന്നത്? നാനാ സാഹിബ് ● 1857 -ലെ വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം' എന്ന് വിശേപ്പിപ്പിച്ചത്? വി.ഡി. സവർക്കർ #ConfusingFacts #LDC2024 #LGS2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
Mostrar todo...
👍 8🥰 2
Repost from N/a
(13). കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം? @SREEJITH_ACADEMYAnonymous voting
  • ബ്രഹ്മപുരം
  • കായംകുളം
  • നല്ലളം
  • ചീമേനി
0 votes
👍 3🥰 2
Photo unavailableShow in Telegram
LGS (VARIOUS) - 2024 ജൂൺ 5 മുതൽ ആരംഭിക്കുന്നു..! പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് പരീക്ഷ ഈ വർഷം സെപ്റ്റംബർ നവംബർ മാസത്തിൽ നടക്കും. LGS (Various) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY ജൂൺ 5 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു. 🔸എല്ലാ ദിവസവും ടൈംടേബിൾ. 🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ. 🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം. 🔹ദിവസവും CA അപ്ഡേറ്റ് 🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം. 🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ. 🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ ) 🔹SCERT സ്പെഷ്യൽ നോട്ടുകൾ. LGS (Various) പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'LGS 2024' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇 @SREEJITH_ACADEMY
Mostrar todo...
👍 6🥰 1
Repost from N/a
(12). ഊർജത്തിന്റെ CGS യൂണിറ്റ്? @SREEJITH_ACADEMYAnonymous voting
  • ജൂൾ
  • എർഗ്
  • വാട്ട്
  • ഡൈൻ
0 votes
👍 3 1🥰 1
Repost from N/a
(11). ഭൂമിയിൽ നിന്നുള്ള ഒരു വസ്തുവിന്റെ പലായന പ്രവേഗം എത്ര? @SREEJITH_ACADEMYAnonymous voting
  • 2.38 km/sec
  • 12.4 km/sec
  • 11.2 km/sec
  • 21.1 km/sec
0 votes
👍 4🥰 1
ഇന്ത്യയിലെ പ്രധാന ഇരുമ്പുരുക്ക് വ്യവസായ ശാലങ്ങൾ! ● ദുർഗാപൂർ - പശ്ചിമ ബംഗാൾ (സഹകരിച്ച രാജ്യം :- ബ്രിട്ടൻ) ● റൂർക്കേല - ഒഡിഷ (സഹകരിച്ച രാജ്യം :- ജർമ്മനി) ● ഭിലായ് - ഛത്തീസ്ഗഢ് (സഹകരിച്ച രാജ്യം :- റഷ്യ) ● ബൊക്കാറോ - ജാർഖണ്ഡ് (സഹകരിച്ച രാജ്യം :- റഷ്യ) #DailyTipsAndTricks #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade ©SREEJITH ACADEMY
Mostrar todo...
👍 6🔥 2🥰 1
ഇന്ത്യ അടിസ്ഥാന വിവരങ്ങൾ #DailyStudyNotes  #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
Mostrar todo...
👍 3🥰 2
എഴുത്തുകാർ, വിശേഷണങ്ങൾ #DailyStudyNotes  #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
Mostrar todo...
👍 2🔥 2🥰 2
Repost from N/a
(10). 'സ്‌മൃതി വൻ സ്മാരകം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് എവിടെ? @SREEJITH_ACADEMYAnonymous voting
  • ലാത്തൂർ
  • ഭുജ്
  • ചമ്പാരൻ
  • അഹമ്മദാബാദ്
0 votes
👍 3🥰 2 1