cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

Kerala PSC Last Grade

'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്.... Our Channels👇 @PSC_SREEJITH_ACADEMY @Kerala_PSC_English1 @Kerala_PSC_Maths @Kerala_PSC_Malayalam

Mostrar más
Publicaciones publicitarias
38 580
Suscriptores
+2124 horas
+4227 días
+64430 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

കേരളം - സാക്ഷരത- വർഷങ്ങൾ! ● സാക്ഷരത മിഷൻ : 1988 ● കോട്ടയം സമ്പൂർണ സാക്ഷരത പട്ടണം : 1989 ● എറണാകുളം സമ്പൂർണ സാക്ഷരത ജില്ല : 1990 ● കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനം : 1991 ● കേരളം സമ്പൂർണ ആദിവാസി സാക്ഷരത : 1993 ● കേരളം സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം : 2016 #DailyTipsAndTricks #LGS2024 #LDC2024 Join: @Kerala_PSC_Last_Grade ©SREEJITH ACADEMY
Mostrar todo...
👍 6❤‍🔥 2🥰 1
Repost from N/a
(15). ഇന്ത്യൻ ഫ്ലാഗ് കോഡ് നിയമം നിലവിൽ വന്നതെപ്പോൾ? @SREEJITH_ACADEMYAnonymous voting
  • 2000 ഓഗസ്റ്റ് 15
  • 2002 ഓഗസ്റ്റ് 15
  • 2002 ജനുവരി 26
  • 2000 ജനുവരി 26
0 votes
🥰 3 1🔥 1
പ്രധാന സൈനിക നീക്കങ്ങൾ! #LGS2024 #LDC2024 #DailyTipsAndTricks Join: @Kerala_PSC_Last_Grade
Mostrar todo...
👍 3🥰 2🏆 1
Repost from N/a
(13). ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മൈക്രോ പ്രോസ്സർ? @SREEJITH_ACADEMYAnonymous voting
  • വിരാട്
  • ശക്തി
  • യുവ
  • ഗുരുജി
0 votes
👍 4🥰 2 1
ഇന്നത്തെ ചോദ്യം! 💢 കണ്ട്ല തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? A). ഗുജറാത്ത് B). തമിഴ്നാട് C). ആന്ധ്രാപ്രദേശ് D). ഒഡീഷ നിങ്ങളുടെ ഉത്തരം താഴെ കമന്റ്‌ ചെയ്യൂ👇 #DailyQuiz ♡ ㅤ    ❍ㅤ        ⌲      ⎙ ˡᶦᵏᵉ   ᶜᵒᵐᵐᵉⁿᵗ    ˢʰᵃʳᵉ   ˢᵃᵛᵉ ©SREEJITH ACADEMY
Mostrar todo...
5🥰 3🔥 1
പി.എസ്.സി. മുൻ പരീക്ഷകളിലെ ചോദ്യങ്ങൾ! 💢 റിസർവ് ബാങ്കിന്റെ ചിഹ്നത്തിൽ ഉള്ള മൃഗമേത് - കടുവ 💢 ബ്രിട്ടൻവുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യക്കാരൻ - ആർ.കെ. ഷണ്മുഖം ചെട്ടി 💢 ഭാരതത്തിന്റെ കേപ് കെന്നഡി ഏതാണ് - ശ്രീഹരിക്കോട്ട 💢 സിന്ധുനദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹാരപ്പ ഏത് നദിക്കരയിലായിരുന്നു - രവി 💢 ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി - നാസ്ദാക്ക് #LDC2024 #LGS2024 #PreviousQuestions Join: @Kerala_PSC_Last_Grade ©SREEJITH ACADEMY
Mostrar todo...
👍 6 1
നദികളും പതനവും! #LGS2024 #LDC2024 #DailyTipsAndTricks Join: @Kerala_PSC_Last_Grade
Mostrar todo...
👍 5 1🥰 1
ഇന്ത്യയുടെ അയൽ രാജ്യങ്ങൾ! #LGS2024 #LDC2024 #DailyTipsAndTricks Join: @Kerala_PSC_Last_Grade
Mostrar todo...
👍 5🔥 1🥰 1
മാതൃത്വം: എല്ലാ സ്നേഹവും അവിടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. മാതൃദിനാശംസകൾ..! Join: @Kerala_PSC_Last_Grade
Mostrar todo...
🥰 7 5❤‍🔥 2
മേയ് 12 : അന്താരാഷ്ട്ര നഴ്സസ് ദിനം Join: @Kerala_PSC_Last_Grade
Mostrar todo...
🥰 3👍 2🕊 1