3 886
Suscriptores
Sin datos24 horas
-107 días
-3530 días
Archivo de publicaciones
KSRTC സ്വിഫ്റ്റ് ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ ആവാം | 600+ ഒഴിവുകൾ | പരീക്ഷയില്ല.
യോഗ്യത: പത്താം ക്ലാസ് + ഹെവി ലൈസൻസ് (കണ്ടക്ടർ ലൈസൻസ് ജോലിക്ക് കേറിയ ശേഷം നേടിയാൽ മതിയാവും)
ഒഴിവുകൾ: 600+
പ്രായ പരിധി: 24-55
ശമ്പളം: ദിവസേന 715 രൂപ + 130/hr (Overtime) + ഇൻസെന്റീവ്
PSC പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനമാണ്.
അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം.
📌 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം.
* https://www.govtjobsdiary.com/ksrtc-swift-recruitment-2026/
* https://jobsearchindia.org/ksrtc-swift-recruitment-2026/
അറിഞ്ഞില്ല എന്ന കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് നമുക്കും സഹായിക്കാം. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ
〰️〰️〰️〰️〰️〰️〰️
📩 Jobs Diary WhatsApp Channel അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
https://whatsapp.com/channel/0029VaAzC0QCcW4uIHvqlz0w
https://keralapscgov.co.in/kerala-psc-exam-calendar/ LATEST Kerala PSC exam Calendar
Kerala High Court Assistant Exam Set of 5 Books
https://link.amazon/B037VuyEm
