ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

My Notebook - kerala psc

My Notebook - kerala psc

前往频道在 Telegram
3 887
订阅者
无数据24 小时
-107 天
-3530 天
帖子存档
KSRTC സ്വിഫ്റ്റ് ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ ആവാം | 600+ ഒഴിവുകൾ | പരീക്ഷയില്ല. യോഗ്യത: പത്താം ക്ലാസ് + ഹെവി ലൈസൻസ് (കണ്ടക്ടർ ലൈസൻസ് ജോലിക്ക് കേറിയ ശേഷം നേടിയാൽ മതിയാവും) ഒഴിവുകൾ: 600+ പ്രായ പരിധി: 24-55 ശമ്പളം: ദിവസേന 715 രൂപ + 130/hr (Overtime) + ഇൻസെന്റീവ് PSC പരീക്ഷയില്ലാതെ നേരിട്ടുള്ള നിയമനമാണ്. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. 📌 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്കുകൾ സന്ദർശിക്കാം. * https://www.govtjobsdiary.com/ksrtc-swift-recruitment-2026/ * https://jobsearchindia.org/ksrtc-swift-recruitment-2026/ അറിഞ്ഞില്ല എന്ന കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടരുത്. നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിന് നമുക്കും സഹായിക്കാം. മാക്സിമം നിങ്ങളുടെ സുഹൃത്തുകൾക്ക് ഷെയർ ചെയ്തു കൊടുക്കുമല്ലോ 〰️〰️〰️〰️〰️〰️〰️ 📩 Jobs Diary WhatsApp Channel അംഗമാവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. https://whatsapp.com/channel/0029VaAzC0QCcW4uIHvqlz0w

Kerala High Court Assistant Exam Set of 5 Books https://link.amazon/B037VuyEm

My Notebook - kerala psc - Telegram 频道 @mynotebookpsc 的统计与分析