KSRTC ALAPPUZHA UPDATES
Ir al canal en Telegram
Bus timings, News and other updates about KSRTC Alappuzha Depot ...
Mostrar más2 283
Suscriptores
Sin datos24 horas
Sin datos7 días
-1730 días
Archivo de publicaciones
ആലപ്പുഴ - പമ്പ സർവീസ് 2026 നവംബർ 17 , ചൊവ്വാഴ്ച്ച മുതൽ ആരംഭിക്കും. ആലപ്പുഴയിൽ നിന്നും രാത്രി 0900 മണിക്ക് പുറപ്പെട്ട് മുല്ലയ്ക്കൽ ക്ഷേത്രം , പഴവീട് ക്ഷേത്രം, കളർകോട് ക്ഷേത്രം, അമ്പലപ്പുഴ ക്ഷേത്രം, തകഴി , എടത്വ വഴി 0200 മണിയോടെ പമ്പയിൽ എത്തിച്ചേരും.
https://www.facebook.com/share/p/18mbdyqpZZ/
10 nov, 10:43
ആലപ്പുഴ - പമ്പ സർവീസ് 17 നവംബർ 2026 ചൊവ്വാഴ്ച്ച മുതൽ...
https://www.facebook.com/share/p/14xinopRFxR/
10 nov, 03:52
ദീപാവലി ആശംസകൾ 🪔🪔
https://www.facebook.com/share/p/1CofFJAjKr/
07 nov, 20:54
ഇന്ന് മുതൽ ആരംഭിച്ച കോട്ടയം - ചങ്ങനാശ്ശേരി - നെടുമുടി - ആലപ്പുഴ സിവിൽ സ്റ്റേഷൻ - ആലപ്പുഴ ഫാസ്റ്റ് പാസഞ്ചർ
https://www.facebook.com/share/p/1BmsNY752S/
03 nov, 10:32
🚍 ആലപ്പുഴ യൂണിറ്റ് ഓപ്പറേറ്റ് ചെയ്യുന്ന സൂപ്പർ ഫാസ്റ്റ് ഷെഡ്യൂളുകൾ 🚍
https://www.facebook.com/share/p/1CaxQp6Ck3/
01 nov, 11:35
കേരളപ്പിറവി ആശംസകൾ! 🌴❤️
https://www.facebook.com/share/p/1CQvjS3zvw/
31 oct, 23:37
കെ.എസ്.ആർ.ടീ.സി യുടെ പ്രീമിയം നോൺ എ സി സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് 01 , ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് 02 എന്നീ ശ്രേണികൾ പിൻവലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങി.
https://www.facebook.com/share/p/19r2yxfPJJ/
30 oct, 11:23
ആലപ്പുഴ - മൈസൂർ സർവ്വീസ്സ് നവംബർ 01 വരെ ....
https://www.facebook.com/share/p/1FF9PYFKrS/
25 oct, 09:25
🚍 ആലപ്പുഴ - അമൃത ആശുപത്രി 🚍
https://www.facebook.com/share/p/17fErwKnK6/
25 oct, 03:49
🚍 ആലപ്പുഴ - ബാംഗ്ലൂർ 🚍
https://www.facebook.com/share/p/1Bj2pQ7pBZ/
23 oct, 10:43
21.10.2026 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ബസ്സുകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യത ഉള്ളതിനാൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുവാൻ ശ്രമിക്കുക
https://www.facebook.com/share/p/1MYRAKP49m/
20 oct, 23:46
വിജയദശമി ആശംസകൾ !!!!
https://www.facebook.com/share/p/19THGHvusJ/
20 oct, 23:08
25 ഒക്ടോബർ 2026 ഞായറാഴ്ച്ച
🚍 ആലപ്പുഴ - ബാംഗ്ലൂർ 🚍
സൂപ്പർ ഡീലക്സ്സ് അധിക സർവീസ്സ്
https://www.facebook.com/share/p/1LqUt45msg/
20 oct, 11:06
ആലപ്പുഴ - മൈസൂർ സർവ്വീസ്സ് ഈ മാസം 25 വരെ....
https://www.facebook.com/share/p/14t94yT2c4U/
18 oct, 04:29
ഇന്നലെ മുതൽ ആരംഭിച്ച ആലപ്പുഴ - മൈസൂർ പ്രീമിയം സൂപ്പർ ഫാസ്റ്റ് ( ദസറ - ദീപാവലി സ്പെഷ്യൽ )
https://www.facebook.com/share/p/1Eup4W9NvE/
15 oct, 22:42
ഇന്ന് മുതൽ ആരംഭിക്കുന്നു
🚍 ആലപ്പുഴ - മൈസൂർ 🚍
https://www.facebook.com/share/r/1NNy6uEe25/
14 oct, 22:23
