2 132
订阅者
-224 小时
-67 天
-1730 天
帖子存档
കമ്പംമെട്ട് - കമ്പം റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിർത്തിവെച്ചിരുന്ന 1430 ആലപ്പുഴ - കമ്പം സർവ്വീസ്സ് പുനരാരംഭിച്ചിട്ടുണ്ട്
https://www.facebook.com/share/p/14gdoDd5xcn/
പതിവ് പോലെ ഈ വാരാത്ത്യവും തിരക്ക് കണക്കിലെടുത്ത് ആലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവ്വീസ്സ് ഉണ്ടായിരിക്കുന്നതാന്ന്
https://www.facebook.com/share/p/1B2G3W6Rch/
വാരാന്ത്യ തിരക്ക് കണക്കിലെടുത്ത് നാളെ 10/07/2026 വെള്ളിയാഴ്ച്ചയും 12/07/2026 ഞായറാഴ്ച്ചയും ആലപ്പുഴയിൽ നിന്നും കോഴിക്കോട്ടേക്കും 10, 11, 12 തീയതികളിൽ കണ്ണൂരിലേക്കും സൂപ്പർ ഫാസ്റ്റ് അധിക സർവ്വീസ്സ് ഉണ്ടായിരിക്കും .
https://www.facebook.com/share/p/1AH3xrexTL/
രാത്രിയിൽ ഉള്ള ആലപ്പുഴ - എറണാകുളം - അടിമാലി - മൂന്നാർ ഫാസ്റ്റ് പാസഞ്ചർ
https://www.facebook.com/share/p/18q8eenbaK/
ചെറു പുഞ്ചിരിയോടെ കഴിഞ്ഞ ഒമ്പത്ത് കൊല്ലമായി ദിവസവും രാവിലെ യാത്രക്കാരെ ശ്രീ കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിൽ എത്തിക്കുന്ന ആലപ്പുഴ യൂണിറ്റിൻ്റെ ഒരേയൊരു സൂപ്പർ ഡീലക്സ്സ് സർവ്വീസ്സ്
https://www.facebook.com/share/p/1E8DeoSX1n/
🚍 ആലപ്പുഴ - കണ്ണൂർ 🚍
സൂപ്പർ ഫാസ്റ്റ് പ്രീമിയം
https://www.facebook.com/share/p/1ESA2AZPjN/
🚍 ആലപ്പുഴ - കണ്ണൂർ 🚍
സൂപ്പർ ഫാസ്റ്റ് പ്രീമിയം
ജൂലൈ 03 വെള്ളി , ജൂലൈ 04 ശനി , ജൂലൈ 05 ഞായർ എന്നീ ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നും
ജൂലൈ 04 ശനി , ജൂലൈ 05 ഞായർ , ജൂലൈ 06 തിങ്കൾ എന്നീ ദിവസങ്ങളിൽ കണ്ണൂരിൽ നിന്നും
https://www.facebook.com/share/p/1BmBqGTM2Q/
🚍 ആലപ്പുഴ - കോഴിക്കോട് 🚍
അധിക സർവ്വീസ്സ്
https://www.facebook.com/share/p/1BYAy6aJyT/
🚍 RPC 30 🚍
എറണാകുളം - ആലപ്പുഴ - തെങ്കാശി ഫാസ്റ്റ് പാസഞ്ചർ
https://www.facebook.com/share/p/1Ab7gkCF6b/
ആലപ്പുഴ - കോഴിക്കോട് - ആലപ്പുഴ അധിക സർവ്വീസ്സ്
https://www.facebook.com/share/p/1CfRK7vXEb/
🚍ആലപ്പുഴ - ചങ്ങനാശ്ശേരി - മുണ്ടക്കയം - കുമളി🚍
https://www.facebook.com/share/p/1Ezngsud6y/
ആലപ്പുഴ - കോട്ടയം
സൂപ്പർ ഫാസ്റ്റ്
https://www.facebook.com/share/p/181VWDzGc1/
21-06-2026 ഞായറാഴ്ച്ച ആലപ്പുഴയിൽ നിന്നുമുള്ള മാമലക്കണ്ടം BTC ട്രിപ്പിൽ സീറ്റുകൾ ഒഴിവുണ്ട്
https://www.facebook.com/share/p/1D8w6uu4zZ/
🚍 ആലപ്പുഴ - കൊല്ലൂർ മൂകാംബിക ക്ഷേത്രം 🚍
സൂപ്പർ ഡീലക്സ്സ് എയർ ബസ്സ്
https://www.facebook.com/share/p/18q6TuHcA5/
