Game Of Maths™
Maths problems & notes (SCERT + syllabus oriented+previous questions + NCERT) for, PSC & all other competitive exams. "കണക്കിനെ അറിയാം, പറഞ്ഞു കൊടുക്കാം, പങ്കുവെക്കാം,Score ചെയ്യാം ,പേടി കൂടാതെ"
Mostrar más22 089
Suscriptores
-924 horas
+307 días
+82230 días
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
പ്രധാനമായും ഇതു ഓർത്തു ഇരിക്കുക....
30 വന്നാൽ ശിഷ്ട്ടം 2
31 വന്നാൽ ശിഷ്ട്ടം 3
👍 2
ഒറ്റ ദിവസങ്ങൾ
ജനുവരി 31/7 =3 ഒറ്റദിവസം
ഫെബ്രുവരി 28/7 =0,
29/7=1
മാര്ച്ച് =31/7=3
ഏപ്രിൽ 30/7 =2
മെയ് 31/7 =3
ജൂണ് 30/7=2
ജൂലൈ 31/7=3
ആഗസ്റ്റ് 31/7=3
സെപ്റ്റംബർ 30/7=2
ഒക്ടോബർ 31/7=3
നവംബർ 30/7 =2
ഡിസംബർ 31/7 =3
👍 3
ഓരോ മസത്തിലെയും ഒറ്റ ദിവസങ്ങളുടെ എണ്ണം ചുവടെ കൊടുക്കുന്നു ഓർത്തു വയ്ക്കുക👍
👍 1
5310
2024 ജനുവരി 30 വെള്ളിയാഴ്ച യായാൽ 1997 ജനുവരി 30 ഏത് ആഴ്ച ?
@gameofmaths
ചെയ്യുന്ന രീതി
വർഷം=2027-2001=26
അധിവർഷം=2024,2020,2016,2012,2008,2004=6
26+6=32
32/7= balance 4
ചൊവ്വ-4
Answer വെള്ളി ✅
5309
2027 ജനുവരി 30 ചൊവാഴ്ച്ചയായാൽ 2001 ജനുവരി 30 ഏത് ആഴ്ച ? @gameofmathsAnonymous voting
- വെള്ളി
- വ്യാഴം
- ശനി
- ഞയർ
ചെയ്യുന്ന രീതി
വർഷം=2011-1997=14
അധിവർഷം=2008,2004,2000=3
14+3=17
17/7= balance 3
വ്യാഴം - 3
Answer തിങ്കൾ ✅
👍 1
Qn 5308
2011 ജനുവരി 30 വ്യാഴയാഴ്ച യായാൽ 1997 ജനുവരി 30 ഏത് ആഴ്ച ? @gameofmathsAnonymous voting
- വെള്ളി
- തിങ്കൾ
- ബുധൻ
- ചൊവ്വ