cookie

Utilizamos cookies para mejorar tu experiencia de navegación. Al hacer clic en "Aceptar todo", aceptas el uso de cookies.

avatar

Future College Online

കഴിഞ്ഞ 25 വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുള്ള FUTURE COLLEGE മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കാനായി ഇനി ടെലിഗ്രാമിലും.😇 ഞങ്ങളുടെ മറ്റൊരു ചാനലാണ് 👇 Athishayam Online

Mostrar más
Publicaciones publicitarias
11 960
Suscriptores
-424 horas
-177 días
-5630 días

Carga de datos en curso...

Tasa de crecimiento de suscriptores

Carga de datos en curso...

ഇന്ത്യയുടെ ആസൂത്രണ കമ്മീഷൻ ചെയർമാൻ ആരാണ് ?Anonymous voting
  • കേന്ദ്ര ധനകാര്യമന്ത്രി
  • രാഷ്ട്രപതി
  • പ്രധാനമന്ത്രി
  • റിസർവ് ബാങ്ക് ഗവർണർ
0 votes
ഹരിത വിപ്ലവത്തിന്റെ ഉപജ്ഞാതാവ് ?Anonymous voting
  • ഡോ. എം. എസ്. സ്വാമിനാഥൻ
  • നെഹ്റു
  • ഡോ. എം വിശ്വേശ്വരയ്യ
  • ദാദാഭായ് നവറോജി
0 votes
കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത പഞ്ചായത്ത് ?Anonymous voting
  • വെള്ളറട
  • വെള്ളനാട്
  • വെളിയം
  • വെമ്പായം
0 votes
00:35
Video unavailableShow in Telegram
Little Drops of English Grammar✋✋ Sample PDF👉@gklovers കോപ്പികൾ പരിമിതം.... Order Now👇 https://gklovers.com/?product=little-drops-of-english-grammar-english-and-malayalam
Mostrar todo...
00:35
Video unavailableShow in Telegram
Little Drops of English Grammar✋✋ Sample PDF👉@gklovers
Mostrar todo...
Rapid Fire❤ 1. എവറസ്റ്റ് ആദ്യമായി കീഴടക്കിയ ടെൻസിങ് നോർഗെയുടെ ജീവിതകഥ ആസ്പദമാക്കി നിർമ്മിക്കുന്ന ഹോളിവുഡ് ചിത്രം? ടെൻസിങ് 2. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ബർണശ്ശേരി കണ്ണൂർ 3. കാഴ്ചയുടെ തന്മാത്രകൾ എന്ന പുസ്തകത്തിന്റെ രചയിതാവ്? ബ്ലെസ്ലി 4. 2024ലെ ഫെഡറേഷൻ കപ്പ് ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയത്? നീരജ് ചോപ്ര 5. കേരളത്തിലെ ആദ്യ പാലിയേറ്റീവ് കെയർ ട്രീറ്റ്മെന്റ് സപ്പോർട്ട് യൂണിറ്റ് നിലവിൽ വന്നത്? കൊല്ലം 6. ലോകത്തിലെ ഏറ്റവും ചെറിയ പാമ്പ് സ്പീഷ്യസ്? ബാർബഡോസ് ത്രഡ് സ്നേക്ക് 7. അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത? നയീമ ഖാത്തുൻ ഗുൽറെസ് 8. രക്തരഹിത വിപ്ലവത്തിലൂടെ ഇംഗ്ലണ്ടിൽ പുറത്താക്കപ്പെട്ട രാജാവ്? ജെയിംസ് രണ്ടാമൻ 9. ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിക്കാൻ കഴിയുന്ന ദ്രവ്യ രൂപം? ജാൻ ടെല്ലർ മെറ്റൽ 10. ബോംബെ ക്രോണിക്കൽ എന്ന പത്ര സ്ഥാപകൻ? ഫിറോസ് ഷാ മേത്ത Join Now👇 @gklovers @futurecollege
Mostrar todo...
Little Drops of English Grammar-Previous Questions -3.pdf Join Now👇 @gklovers @futurecollege
Mostrar todo...
റിസർവ്വ് ബാങ്കിന്റെ ആസ്ഥാനം ?Anonymous voting
  • ന്യൂഡൽഹി
  • മുംബൈ
  • ചെന്നൈ
  • കൽക്കട്ട
0 votes
പ്ലാസ്റ്റിക് മണി എന്നറിയപ്പെടുന്നത് ?Anonymous voting
  • ചെക്ക്
  • ഡിമാൻഡ് ഡ്രാഫ്റ്റ്
  • ക്രെഡിറ്റ് കാർഡ്
  • കറൻസി
0 votes
ലോക ബാങ്കിന്റെ മറ്റൊരു പേര് ?Anonymous voting
  • IBRD
  • IMF
  • NABARD
  • RBI
0 votes