ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

Future College Online

Future College Online

الذهاب إلى القناة على Telegram

കഴിഞ്ഞ 25 വർഷങ്ങളായി ഉദ്യോഗാർത്ഥികൾക്കു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുള്ള FUTURE COLLEGE മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സഹായിക്കാനായി ഇനി ടെലിഗ്രാമിലും.😇 ഞങ്ങളുടെ മറ്റൊരു ചാനലാണ് 👇 Athishayam Online

إظهار المزيد
8 716
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام

جارٍ تحميل البيانات

سحابة العلامات
لا توجد بيانات
هل تواجه مشاكل؟ يرجى تحديث الصفحة أو الاتصال بمدير الدعم الخاص بنا.
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
أكتوبر '26
أكتوبر '260
في 0 قنوات
سبتمبر '260
في 0 قنوات
Get PRO
أغسطس '260
في 0 قنوات
Get PRO
يوليو '260
في 0 قنوات
Get PRO
يونيو '260
في 0 قنوات
Get PRO
مايو '26
+2
في 0 قنوات
Get PRO
أبريل '26
+5
في 0 قنوات
Get PRO
مارس '26
+7
في 0 قنوات
Get PRO
فبراير '26
+5
في 0 قنوات
Get PRO
يناير '26
+10
في 0 قنوات
Get PRO
ديسمبر '25
+3
في 0 قنوات
Get PRO
نوفمبر '25
+7
في 0 قنوات
Get PRO
أكتوبر '25
+9
في 0 قنوات
Get PRO
سبتمبر '25
+2
في 1 قنوات
Get PRO
أغسطس '25
+6
في 1 قنوات
Get PRO
يوليو '25
+3
في 1 قنوات
Get PRO
يونيو '25
+3
في 0 قنوات
Get PRO
مايو '25
+6
في 0 قنوات
Get PRO
أبريل '250
في 0 قنوات
Get PRO
مارس '25
+3
في 0 قنوات
Get PRO
فبراير '25
+4
في 0 قنوات
Get PRO
يناير '25
+2
في 0 قنوات
Get PRO
ديسمبر '24
+7
في 0 قنوات
Get PRO
نوفمبر '24
+5
في 0 قنوات
Get PRO
أكتوبر '24
+5
في 1 قنوات
Get PRO
سبتمبر '24
+6
في 1 قنوات
Get PRO
أغسطس '24
+12
في 1 قنوات
Get PRO
يوليو '24
+6
في 1 قنوات
Get PRO
يونيو '24
+19
في 1 قنوات
Get PRO
مايو '24
+54
في 2 قنوات
Get PRO
أبريل '24
+42
في 2 قنوات
Get PRO
مارس '24
+28
في 1 قنوات
Get PRO
فبراير '24
+24
في 0 قنوات
Get PRO
يناير '24
+105
في 3 قنوات
Get PRO
ديسمبر '23
+163
في 3 قنوات
Get PRO
نوفمبر '23
+85
في 4 قنوات
Get PRO
أكتوبر '23
+69
في 3 قنوات
Get PRO
سبتمبر '23
+49
في 0 قنوات
Get PRO
أغسطس '23
+40
في 0 قنوات
Get PRO
يوليو '23
+56
في 0 قنوات
Get PRO
يونيو '23
+44
في 0 قنوات
Get PRO
مايو '23
+74
في 0 قنوات
Get PRO
أبريل '23
+29
في 0 قنوات
Get PRO
مارس '23
+13
في 0 قنوات
Get PRO
فبراير '23
+16
في 0 قنوات
Get PRO
يناير '23
+16
في 0 قنوات
Get PRO
ديسمبر '22
+8
في 0 قنوات
Get PRO
نوفمبر '22
+64
في 0 قنوات
Get PRO
أكتوبر '22
+20
في 0 قنوات
Get PRO
سبتمبر '22
+7
في 0 قنوات
Get PRO
أغسطس '22
+3
في 0 قنوات
Get PRO
يوليو '22
+9
في 0 قنوات
Get PRO
يونيو '22
+5
في 0 قنوات
Get PRO
مايو '22
+37
في 0 قنوات
Get PRO
أبريل '22
+13
في 0 قنوات
Get PRO
مارس '22
+638
في 0 قنوات
Get PRO
فبراير '22
+14
في 0 قنوات
Get PRO
يناير '22
+41
في 0 قنوات
Get PRO
ديسمبر '21
+39
في 0 قنوات
Get PRO
نوفمبر '21
+747
في 0 قنوات
Get PRO
أكتوبر '21
+195
في 0 قنوات
Get PRO
سبتمبر '21
+358
في 0 قنوات
Get PRO
أغسطس '21
+108
في 0 قنوات
Get PRO
يوليو '21
+301
في 0 قنوات
Get PRO
يونيو '21
+46
في 0 قنوات
Get PRO
مايو '21
+24
في 0 قنوات
Get PRO
أبريل '21
+450
في 0 قنوات
Get PRO
مارس '21
+1 501
في 0 قنوات
Get PRO
فبراير '21
+2 905
في 0 قنوات
Get PRO
يناير '21
+7 224
في 0 قنوات
Get PRO
ديسمبر '20
+5 566
في 0 قنوات
التاريخ
نمو المشتركين
الإشارات
القنوات
15 أكتوبر0
14 أكتوبر0
13 أكتوبر0
منشورات القناة
*മലയാളികളുടെ സ്വന്തം , കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി മോഹൻലാലിന്റെ 51 സിനിമകളെ ആസ്പദമാക്കിയുള്ള* ഒരു സൂപ്പർ വീഡിയോ ആണിത്!
*മലയാളികളുടെ സ്വന്തം , കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി മോഹൻലാലിന്റെ 51 സിനിമകളെ ആസ്പദമാക്കിയുള്ള* ഒരു സൂപ്പർ വീഡിയോ ആണിത്! 🌟 ഓരോ സിനിമയുടെയും *8 സെക്കൻഡ് ദൈർഘ്യമുള്ള* വീഡിയോ ക്ലിപ്പ് നൽകും ⏱️ • ആ ക്ലിപ്പ് കണ്ട് സിനിമ ഏതാണെന്ന് തിരിച്ചറിയുക 🧠 ഏറെ പരിചയമുള്ള ജനപ്രിയ ചിത്രങ്ങളാണ് ഇതിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് 🎥 • വീഡിയോ മുഴുവൻ കണ്ടതിന് ശേഷം എത്ര സ്കോർ കിട്ടിയെന്ന് അവസാനം തീർച്ചയായും കമൻ്റ് ചെയ്യുക! 💯👇 ⚠️ ശ്രദ്ധിക്കുക: ഇത് വിദ്യാഭ്യാസ, പഠന, ക്വിസ് ആവശ്യങ്ങൾക്ക് മാത്രമായി നിർമ്മിച്ച ഒരു വീഡിയോ ആണ്. 📚 ചാനൽ ലിങ്ക് 👇🏼👇🏼 https://www.youtube.com/@jijnasaglobal

2
*മലയാളികളുടെ സ്വന്തം , കംപ്ലീറ്റ് ആക്ടർ, അഭിനയ ചക്രവർത്തി മോഹൻലാലിന്റെ 51 സിനിമകളെ ആസ്പദമാക്കിയുള്ള* ഒരു സൂപ്പർ വീഡിയോ ആണിത്! 🌟 ഓരോ സിനിമയുടെയും *8 സെക്കൻഡ് ദൈർഘ്യമുള്ള* വീഡിയോ ക്ലിപ്പ് നൽകും ⏱️ • ആ ക്ലിപ്പ് കണ്ട് സിനിമ ഏതാണെന്ന് തിരിച്ചറിയുക 🧠 ഏറെ പരിചയമുള്ള ജനപ്രിയ ചിത്രങ്ങളാണ് ഇതിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് 🎥 • വീഡിയോ മുഴുവൻ കണ്ടതിന് ശേഷം എത്ര സ്കോർ കിട്ടിയെന്ന് അവസാനം തീർച്ചയായും കമൻ്റ് ചെയ്യുക! 💯👇 ⚠️ ശ്രദ്ധിക്കുക: ഇത് വിദ്യാഭ്യാസ, പഠന, ക്വിസ് ആവശ്യങ്ങൾക്ക് മാത്രമായി നിർമ്മിച്ച ഒരു വീഡിയോ ആണ്. 📚 ചാനൽ ലിങ്ക് 👇🏼👇🏼 https://www.youtube.com/@jijnasaglobal
1
3
https://youtu.be/4CupNgNFAj0?si=yH5FANvEcwsMyJW7
182
4
*പ്രിയ സുഹൃത്തുക്കളെ,* 🙏 *ജിജ്ഞാസ ക്വിസ് ചാനലിൽ ഇന്നൊരു കിടിലൻ വീഡിയോ വരുന്നു! 🚀 ' കേരളം കറന്റ് അഫയേഴ്സ്'... ഒന്നാം ഭാഗം നിങ്ങൾക്ക് ഏവർക്കും ഇഷ്ടപ്പെട്ടുവല്ലോ.* ❤️ ഇതിന്റെ തുടർച്ചയായി കൂടുതൽ മികച്ച ചോദ്യങ്ങളുമായി ' *60 കിടിലോസ്കി കേരളം കറന്റ് അഫയേഴ്സ് പാർട്ട് 2* ' *ഇന്ന് വൈകിട്ട് കൃത്യം 6:00 മണിക്ക്* നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നു. 🕕🎬 മത്സരപ്പരീക്ഷകൾക്കും ക്വിസ് മത്സരങ്ങൾക്കും തയ്യാറെടുക്കുന്നവർക്കായി ഏറ്റവും പുതിയതും അപൂർവ്വവുമായ 60 മികച്ച ചോദ്യങ്ങളാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 💎 ഒന്നാം ഭാഗം കാണാത്തവർക്കായി ഈ വീഡിയോയുടെ അവസാനം ഒന്നാം ഭാഗത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട്. 🔗 എല്ലാവരും തീർച്ചയായും കാണുക, സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക! 🤝💯 വീഡിയോ കാണുന്നതിനുള്ള ലിങ്ക് താഴെ നൽകുന്നു: 👇👇👇 https://youtu.be/DAiDP1vy_rg?si=5FXSPoT8_m-rjFxY
248
5
Video from Je pense, donc je suis
Video from Je pense, donc je suis
268
6
🚨 പുതിയ വീഡിയോ വരുന്നു! 🚨 🌴 *കേരളം: 51 കിടിലൻ കറന്റ് അഫയേഴ്സ് 📚* വെറും 15 മിനിറ്റുകൊണ്ട് കേരളത്തെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട 51 കറന്റ് അഫയേഴ്സ് പഠിച്ചാലോ? ⏱️💡 🎯 PSC, UPSC, സിവിൽ സർവീസ് പരീക്ഷകൾക്കും സ്കൂൾ/കോളേജ് ക്വിസ് മത്സരങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. പരീക്ഷകളിൽ ചോദിക്കാൻ സാധ്യതയുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 🏆 ⏰ *ഇന്ന് രാത്രി കൃത്യം 8:00 മണിക്ക് വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിൽ എത്തും!* എല്ലാവരും കാണാൻ മറക്കല്ലേ.. ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കൺ (🔔) ഓൺ ആക്കി വെക്കൂ! 👍✨ഷെയർ ചെയ്യൂ പ്ലീസ് 🥰🥰 വീഡിയോ ലിങ്ക് താഴെ നൽകുന്നു 👇 https://youtu.be/bG70KLE_eLE?si=laqlgzrP3ei3YQKU ​📱 *കൂടുതൽ വ്യക്തതയ്ക്കായി വീഡിയോ മൊബൈൽ ഫുൾ സ്ക്രീനിൽ (Full Screen) വെച്ച് കാണാൻ ശ്രമിക്കുക.* 📺
256
7
Photo from Je pense, donc je suis
Photo from Je pense, donc je suis
243
8
🧠 *ഓർമ്മശക്തി അളക്കാൻ ഒരു കിടിലൻ വീഡിയോ!* 🔥 10 ചിത്രങ്ങളിലൂടെ നിങ്ങളുടെ ഓർമ്മശക്തി പരിശോധിക്കാം! ഈ വീഡിയോയിൽ 10 ജോഡി ചിത്രങ്ങൾ കാണാം. 👀 ഓരോ ചിത്രജോഡിയും 15 സെക്കൻഡ് വീതം സ്ക്രീനിൽ ഉണ്ടാകും. ⏱️ രണ്ട് ചിത്രങ്ങളും ശ്രദ്ധിച്ച് നോക്കി, അവയ്ക്കിടയിലെ വ്യത്യാസങ്ങൾ കണ്ടെത്തുക! 🔍 🎯 എത്ര വ്യത്യാസങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയും? 🧠 നിങ്ങളുടെ ഓർമ്മശക്തിയും നിരീക്ഷണശേഷിയും എത്രത്തോളം മികച്ചതാണെന്ന് പരിശോധിക്കൂ! 👉 വീഡിയോ കാണൂ 👉 വ്യത്യാസങ്ങൾ കണ്ടെത്തൂ 👉 നിങ്ങളുടെ സ്കോർ കണക്കാക്കൂ! https://youtu.be/_r0TAk-az38
240
9
https://youtu.be/LBUjO0f9Gkk?si=2FB90ivS8efrPU_G ഇപ്പോൾ കാണാം
239
10
https://youtu.be/LBUjO0f9Gkk?si=2FB90ivS8efrPU_ജി 👆🏼👆🏼👆🏼👆🏼 ഇപ്പോൾ കാണാം https://youtu.be/5MDLu_PJhBk?si=id1dsQ6g3RnHnLoY *നാളെ രാത്രി കൃത്യം 8 മണിക്ക്* ഒരു പക്ഷേ ആദ്യമായി AI ക്വിസ് മാസ്റ്റർ മാർ മാത്രം നയിക്കുന്ന *30 ചോദ്യങ്ങൾ അടങ്ങുന്ന ഒരു ഫുൾ ക്വിസ്.* ഒരു പേപ്പറും പേനയും എടുത്ത് ഉത്തരം എഴുതാൻ തയാറായിക്കോ..മുകളിലത്തെ ചിത്രത്തിൽ ക്ലിക് ചെയ്യുക വി ഡിയോ പ്ളേ ചെയ്ത് കാണുക.. ഓരോ ചോദ്യവും കഴിഞ്ഞ് വീഡിയോ pause ചെയ്യുക ഉത്തരം എഴുതുക.. ഒടുവിൽ എത്ര ശരി ലഭിച്ചു എന്ന് കമന്റ് ചെയ്യുക. അല്പം പ്രയാസമുള്ള ചോദ്യങ്ങൾ ആണ്. ശ്രദ്ധിച്ച് ഉത്തരം എഴുതുക..ആശംസകൾ
249
11
*ഏവർക്കും നമസ്കാരം!* 🌟 നമ്മുടെ 'ജിജ്ഞാസ' ചാനലിലെ പുതിയ വീഡിയോ ഇപ്പോൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇത്തവണ ജീവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായ ' *വിറ്റാമിനുകൾ'* നെക്കുറിച്ചുള്ള 25 മികച്ച ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പി.എസ്.സി, യു.പി.എസ്.സി പോലുള്ള മത്സരപ്പരീക്ഷകൾക്കും, സ്കൂൾ-കോളേജ് ക്വിസ് മത്സരങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ചോദ്യങ്ങളാണിവ. 🍎🍊🥦 📌 *പ്രത്യേക ശ്രദ്ധയ്ക്ക്:* വിറ്റാമിനുകളുമായി ബന്ധപ്പെട്ട 15 സുപ്രധാന ബോണസ് വിവരങ്ങൾ വീഡിയോയുടെ താഴെ കമൻ്റ് ബോക്സിൽ പിൻ ചെയ്തിട്ടുണ്ട്. അതും വായിക്കാൻ മറക്കരുത്! 🎯 വീഡിയോ മുഴുവനായും കണ്ട്, അവസാനമായി ചോദിച്ചിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം താഴെ കമൻ്റ് ചെയ്യുക! എല്ലാവരും വീഡിയോ കാണുക. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യാനും ലൈക്ക് ചെയ്യാനും മറക്കരുത്! നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം. ❤️ 📺 *വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക:* https://youtu.be/NJoAkIo8WYE 🔔 *ജിജ്ഞാസ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ:* https://www.youtube.com/@jijnasaglobal
306
12
🌿🦌 *കേരളത്തിലെ വനങ്ങളും വന്യജീവി സങ്കേതങ്ങളും പരിചയപ്പെടാം!* *വീഡിയോ ഇപ്പോൾ മുതൽ കാണാം!* 🐘🌳 കേരളത്തിലെ സമ്പന്നമായ വനപ്രദേശങ്ങളെയും വൈവിധ്യമാർന്ന വന്യജീവി സങ്കേതങ്ങളെയും അടുത്തറിയാൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ആവേശകരമായൊരു പഠനയാത്രയ്ക്ക് തയ്യാറാകൂ! ഒക്ടോബർ ആദ്യവാരം നടക്കുന്ന വന്യജീവി ക്വിസ് മത്സരങ്ങൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ സഹായിക്കുന്ന കേരളത്തിലെ വനങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വന്യജീവികൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 50 രസകരവും വിജ്ഞാനപ്രദവുമായ ചോദ്യങ്ങൾ നമ്മുടെ YouTube ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു! ഇപ്പോൾ മുതൽ വീഡിയോ കാണാവുന്നതാണ്! 🎯✨ 🦁 *കാണാം, പഠിക്കാം,* *വിജയിക്കാം* ! കേരളത്തിലെ പശ്ചിമഘട്ടം, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ആനകൾ, കടുവകൾ, സിംഹവാലൻ കുരങ്ങുകൾ, നീലഗിരി താർ തുടങ്ങി കേരളത്തിന്റെ വന്യജീവി സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വെറും 9 മിനുട്ടുള്ള ഒരു വീഡിയോയിലൂടെ പരിചയപ്പെടാം. ഈ വീഡിയോ ഒരു തവണ മാത്രം കണ്ടാൽ മതിയാകില്ല... വീണ്ടും വീണ്ടും കാണുമ്പോൾ വിവരങ്ങൾ കൂടുതൽ ഓർമ്മിക്കാനും ക്വിസിലും മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കഴിയും. 👧🧒 *കുട്ടികൾക്ക് പഠനവും വിനോദവും ഒരുമിച്ച്!* കേരളത്തിലെ വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും മനോഹരമായ ദൃശ്യങ്ങൾ കുട്ടികളെ ആകർഷിക്കും. അതോടൊപ്പം, കേരളത്തിലെ വന്യജീവികളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും മുതിർന്നവർക്കും ഈ വീഡിയോ ഏറെ പ്രയോജനപ്പെടും. 🌿💡 ❤️ LIKE ചെയ്യൂ 🔔 ചാനൽ SUBSCRIBE ചെയ്യൂ 💬 നിങ്ങളുടെ അഭിപ്രായം COMMENT ചെയ്യൂ 📲 സുഹൃത്തുക്കളുമായും കുട്ടികളുമായും SHARE ചെയ്യൂ 🌳 ‘ *കാടിന്റെ കഥ’ —* കേരളത്തിലെ വനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും അറിയാം, വന്യജീവികളെ അടുത്തറിയാം, ക്വിസിൽ മിന്നിത്തിളങ്ങാം! 🐅🦋 🔗 *വീഡിയോ ലിങ്ക്:* https://youtu.be/wXRr8jx7Imo *ചാനൽ ലിങ്കുകൾ:* 🌐 Jijnasa: https://www.youtube.com/@jijnasaglobal 🌐 Quiztree: https://www.youtube.com/@quiztreeglobal 🌿🦌 *കേരളത്തിലെ വനങ്ങളും വന്യജീവി സങ്കേതങ്ങളും പരിചയപ്പെടാം!* *വീഡിയോ ഇപ്പോൾ മുതൽ കാണാം!* 🐘🌳 കേരളത്തിലെ സമ്പന്നമായ വനപ്രദേശങ്ങളെയും വൈവിധ്യമാർന്ന വന്യജീവി സങ്കേതങ്ങളെയും അടുത്തറിയാൻ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്ന ആവേശകരമായൊരു പഠനയാത്രയ്ക്ക് തയ്യാറാകൂ! ഒക്ടോബർ ആദ്യവാരം നടക്കുന്ന വന്യജീവി ക്വിസ് മത്സരങ്ങൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ സഹായിക്കുന്ന കേരളത്തിലെ വനങ്ങൾ, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, വന്യജീവികൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 50 രസകരവും വിജ്ഞാനപ്രദവുമായ ചോദ്യങ്ങൾ നമ്മുടെ YouTube ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു! ഇപ്പോൾ മുതൽ വീഡിയോ കാണാവുന്നതാണ്! 🎯✨ 🦁 *കാണാം, പഠിക്കാം,* *വിജയിക്കാം* ! കേരളത്തിലെ പശ്ചിമഘട്ടം, ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ആനകൾ, കടുവകൾ, സിംഹവാലൻ കുരങ്ങുകൾ, നീലഗിരി താർ തുടങ്ങി കേരളത്തിന്റെ വന്യജീവി സമ്പത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വെറും 9 മിനുട്ടുള്ള ഒരു വീഡിയോയിലൂടെ പരിചയപ്പെടാം. ഈ വീഡിയോ ഒരു തവണ മാത്രം കണ്ടാൽ മതിയാകില്ല... വീണ്ടും വീണ്ടും കാണുമ്പോൾ വിവരങ്ങൾ കൂടുതൽ ഓർമ്മിക്കാനും ക്വിസിലും മത്സര പരീക്ഷകളിലും ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കഴിയും. 👧🧒 *കുട്ടികൾക്ക് പഠനവും വിനോദവും ഒരുമിച്ച്!* കേരളത്തിലെ വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും മനോഹരമായ ദൃശ്യങ്ങൾ കുട്ടികളെ ആകർഷിക്കും. അതോടൊപ്പം, കേരളത്തിലെ വന്യജീവികളെക്കുറിച്ചുള്ള അറിവ് വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കും മുതിർന്നവർക്കും ഈ വീഡിയോ ഏറെ പ്രയോജനപ്പെടും. 🌿💡 ❤️ LIKE ചെയ്യൂ 🔔 ചാനൽ SUBSCRIBE ചെയ്യൂ 💬 നിങ്ങളുടെ അഭിപ്രായം COMMENT ചെയ്യൂ 📲 സുഹൃത്തുക്കളുമായും കുട്ടികളുമായും SHARE ചെയ്യൂ 🌳 ‘ *കാടിന്റെ കഥ’ —* കേരളത്തിലെ വനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും അറിയാം, വന്യജീവികളെ അടുത്തറിയാം, ക്വിസിൽ മിന്നിത്തിളങ്ങാം! 🐅🦋 🔗 *വീഡിയോ ലിങ്ക്:* https://youtu.be/wXRr8jx7Imo *ചാനൽ ലിങ്കുകൾ:* 🌐 Jijnasa: https://www.youtube.com/@jijnasaglobal വീഡിയോ മൊബൈലിൽ ഫുൾ സ്‌ക്രീനിൽ കാണാൻ ശ്രമിക്കുക
301
13
*QUIZTREE PRESENTS: The Life of Che Guevara in 25 Questions* *Quiztree is starting a new series that explores the lives and journeys of some of the world’s most famous personalities.* *The first episode takes us into the life of Che Guevara, who fought for people who were oppressed and exploited* . Discover his life through *25 super rare questions,* covering lesser known events, experiences and fascinating facts from his journey. 📌 *Extra Facts & Bonus* Points are pinned in the first comment. Make sure to check them out! If you enjoyed the video, please Subscribe to Quiztree, Like the video and leave a Comment. Your support helps us bring more unique quizzes and personality based series to the channel. 🎬 *Watch the video:* 👇🏼👇🏼👇🏼 https://youtu.be/dfvcTmO_UxM 📺 *Quiztree Channel* :👇🏼👇🏼 https://www.youtube.com/@quiztreeglobal
270
14
*ഗാന്ധി ജയന്തി* യോടനുബന്ധിച്ചു *50 super facts* ഉൾക്കൊള്ളിച്ചു കൊണ്ടുള്ള *ഇംഗ്ലീഷ് ചോദ്യങ്ങൾ നാളെ രാത്രി 7 മണി മുതൽ quiztree
*ഗാന്ധി ജയന്തി* യോടനുബന്ധിച്ചു *50 super facts* ഉൾക്കൊള്ളിച്ചു കൊണ്ടുള്ള *ഇംഗ്ലീഷ് ചോദ്യങ്ങൾ നാളെ രാത്രി 7 മണി മുതൽ quiztree യിൽ ഉണ്ടാകും* . *Jijnasa* യും *quiztree* യും *Subscribe* ചെയ്യാനുള്ള *ലിങ്ക് താഴെ* 👇🏼👇🏼👇🏼🙏🏼 *quiz tree* 👇🏼👇🏼 https://www.youtube.com/@quiztreeglobal *ജിജ്ഞാസ*👇🏼👇🏼 https://www.youtube.com/@jijnasaglobal
373
15
https://youtu.be/9Z_UDGKvNsM?si=BdZmdz3JMdhll_MW
419
16
https://youtu.be/JyeSIOs3ttI?si=OGnlEtYm8bquYGgM
411
17
Join Now 👇👇 @aroviasmartgk
Join Now 👇👇 @aroviasmartgk
1 226
18
Good Day, Learners! Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ ചെയ്യുക 👇 Telegram 👉 https://t.me/aroviasmartgk WhatsApp
Good Day, Learners! Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ ചെയ്യുക 👇 Telegram 👉 https://t.me/aroviasmartgk WhatsApp 👉 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
1 874
19
Good Day, Learners! Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ ചെയ്യുക 👇 Telegram 👉 https://t.me/aroviasmartgk WhatsApp
Good Day, Learners! Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ ചെയ്യുക 👇 Telegram 👉 https://t.me/aroviasmartgk WhatsApp 👉 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5
1 630
20
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/aroviasmartgk ________________ Whats App �
Current Affairs പഠിക്കാൻ ഞങ്ങളുടെ ചാനലിൽ ജോയിൻ. ചെയുക 👇👇 Join Now👇 https://t.me/aroviasmartgk ________________ Whats App 👉🏼 https://chat.whatsapp.com/L7MGZlqLGIK9oznIZscJr5?mode=ac_t🔥
1 461