es
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Ir al canal en Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Mostrar más
1 667
Suscriptores
+224 horas
+217 días
+3330 días
Archivo de publicaciones
Food Microbiology .pdf

Physical & chemical properties of Milk.pdf

👆വൈകിട്ട് 5.30 ക്ക്.. റെഡി ആയിക്കോളൂ

നാളെ ഇതിന്റെ mocktest ഉണ്ടായിരിക്കും.. പഠിക്കാത്തവർ വേഗം നോക്കി വെച്ചോളൂ.. എന്നിട്ട് attend ചെയ്യുക.

ഈ portions എല്ലാവരും നോക്കിയിരുന്നോ??

Titrimetric, Gravimetric, colorimetric analysis & errors .pdf

Lipids.pdf

അമ്മമാർക്ക് പഠിക്കാൻ പറ്റുന്നുണ്ടോ? മക്കൾക്ക് പരീക്ഷയല്ലേ.. അവരെ പഠിപ്പിച്ചു കഴിഞ്ഞ് പഠിക്കാം വിചാരിച്ചാൽ നടക്കില്ല.. കൂടെ ഇരുത്തി പഠിപ്പിക്കേണ്ടതാണെങ്കിൽ ഇടക്ക് പഠിക്കാൻ കൊടുക്കുന്ന നേരം നിങ്ങളും പഠിക്കണംട്ടോ.. Gap വരുത്തല്ലേ.. പിന്നെ ആദ്യം മുതൽ തുടങ്ങാനുള്ള നേരമില്ല..

Soil Microbiology .pdf

Nitrogen cycle, Nitrogen fixation .pdf

Lipid detection test .pdf

Lipids ന്റെ കൂടെ ഇതും കൂടെ നോക്കണേ.. വീഡിയോയിൽ പറഞ്ഞില്ലെന്നു തോന്നുന്നു.. Lipid Detection method ൽ വരുന്ന ഭാഗമാണ്.

BEVCO LDC mains study plan @eagerbeaverpsc .pdf

AUD-20230316-WA0013.m4a8.23 MB

എന്തു വേണമെന്ന് പറയൂ.. Open ആയി പറയാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാം.. പക്ഷെ എനിക്കറിയണം..അതിനാൽ മനസ്സിൽ ആദ്യം വന്ന thought ക്ലിക്ക് ചെയ്യൂ
Anonymous voting

JSA ആരും കാര്യമായി പഠിക്കുന്നില്ല.. എന്തു പറ്റി എല്ലാവർക്കും? ക്ലാസ്സ്‌ വേണ്ടെങ്കിൽ പറയണം കേട്ടോ.. കുറേ മെനക്കെട്ടാണ് ഓരോ ക്ലാസ്സും തരുന്നത്.. പഠിപ്പിക്കാൻ ബുദ്ധിമുട്ടില്ല.. അത് കഴിഞ്ഞ് edit ചെയ്തു നിങ്ങളിലേക്ക് എത്തിക്കാനാണ് സമയമെടുക്കുന്നത്.. അതെല്ലാം കഴിയുമ്പോളേക്കും shoulder pain, finger pain, headache എന്നിങ്ങനെ കുറെ അസ്വസ്ഥതകൾ മാത്രമാണ് ബാക്കി.. അതെല്ലാം മറന്ന് അടുത്ത ക്ലാസ്സ്‌ ചെയ്യാൻ തോന്നുന്നത് നിങ്ങൾ പഠിക്കുന്നത് കാണുമ്പോളാണ്.. ഒന്ന് പിന്നിലേക്ക് പോകുന്നത് മനസ്സിലാവുമ്പോൾ ഇത് പോലെ ഞാൻ ഇവിടെ വന്നു പറയും.. ചിലർ അത് ഉൾക്കൊള്ളും ചിലർ കണ്ട ഭാവം ഉണ്ടാവില്ല.. ഇനി ക്ലാസ്സ്‌ ചെയ്യുന്നില്ലെന്നു കരുതി മടുപ്പ് തോന്നി ഇരുന്നിട്ടുണ്ട്.. പിന്നെയും നന്നായി ശ്രമിക്കുന്ന കുട്ടികളെ ഓർക്കുമ്പോൾ പിണക്കം മറന്നു വീണ്ടും ചെയ്യുന്നതാണ്.. നമ്മൾ ഒരു കാര്യം ഇഷ്ടത്തോടെ ചെയ്യുമ്പോളാണ് അതിന് ഒരു പൂർണ്ണത ഉണ്ടാവൂ.. സത്യം പറഞ്ഞാൽ കുറച്ചു ദിവസങ്ങളായി നിങ്ങളുടെ response കാണുമ്പോൾ ക്ലാസ്സ്‌ ചെയ്യാനേ തോന്നുന്നില്ല.. 20 പേര് പോലും ക്ലാസ്സ്‌ കാണുന്നില്ല.. Views നിങ്ങൾ നോക്കുമ്പോൾ 200 ഒക്കെ കാണും.. എന്നാൽ എത്ര പേർ എത്ര നേരം പഠിക്കുന്നു എന്ന് എനിക്കറിയാനാകും.. ബാക്കി ഉള്ളവർക്ക് എന്തു പറ്റി.. എക്സാം എഴുതുന്നില്ലേ നിങ്ങൾ? മറ്റേതെങ്കിലും source ൽ പഠനം നടക്കുന്നുണ്ടെങ്കിൽ എന്റെ സമയം വെറുതെ കളയരുത്.. എപ്പോളും പഠിക്കൂ പറഞ്ഞു പഠിപ്പിക്കാൻ കൊച്ചു കുട്ടികളും അല്ല നിങ്ങൾ.. JLA അവസാനം വരെ ഞാൻ കൂടെയുണ്ടാരുന്നു.. പരീക്ഷക്ക് മുൻപ് തന്ന വീഡിയോയിൽ നിന്ന് വരെ ചോദ്യമുണ്ടായിരുന്നു.. പക്ഷെ JSA students എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നു..