5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
ഇന്ന് ലോക തണ്ണീ൪ത്തട ദിനം (FEB 2)
THEME: Wetlands and Humen wellbeing1997 മുതലാണ് UNEP യുടെ നേതൃത്വത്തിൽ FEB 02 ലോക തണ്ണീ൪ത്തട ദിനമായി ആചരിച്ചുതുടങ്ങിയത് ഇന്ത്യയിലെ റാംസ൪ സൈറ്റുകളുടെ എണ്ണം - 80 2024 ൽ പുതിയതായി കൂട്ടിചേ൪ത്ത റാംസ൪ സൈറ്റുകൾ - 5 റാംസ൪ സൈറ്റുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - തമിഴ്നാട് (16) കേരളത്തിലെ റാംസ൪ സൈറ്റുകളുടെ എണ്ണം - 3 കേരളത്തിലെ റാംസ൪ സൈറ്റുകൾ അഷ്ടമുടിക്കായൽ ശാസ്താംകോട്ടകായൽ വേമ്പനാട്ടുകായൽ വിവിധ വ൪ഷങ്ങളിലെ ലോക തണ്ണീ൪ത്തട ദിന പ്രമേയങ്ങൾ 2024- Wetlands and Human Wellbeing 2023- Its Time For Wetland Restoration 2022- Wetlands Action For People and Nature 2021- തണ്ണീർത്തടവും ജലവും 2020-തണ്ണീർത്തടവും ജൈവവൈവിധ്യവും FOR PSC RELATED UPDATES; JOIN @PSCNote
02 feb 2024, 00:43
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Accrue (verb)
✏️ Meaning: (of sums of money or benefits) be received by someone in regular or increasing amounts over time. (വ൪ദ്ധിക്കുക)
✏️ Synonyms: result, arise, follow
✏️ Antonyms: abate, decline, diminish
✏️ Sentence: A penny-pincher who is accruing a fortune by spending next to nothing.
🔵 Unabated (adj.)
✏️ Meaning: without any reduction in intensity or strength. (അടങ്ങാത്ത,ശക്തികുറയാത്ത)
✏️ Synonyms: assiduous, conscientious, diligent
✏️ Antonyms: indolent, lackadaisical, laggard
✏️ Sentence: Their effort continued unabated despite the many pitfalls they faced.
🔵 Fissiparous (adj.)
✏️ Meaning: inclined to cause or undergo division into separate parts or groups. (കോശവിഭജനം)
✏️ Synonyms: division, partition, separation
✏️ Antonyms: assemblage, association
✏️ Sentence: High-quality, fissiparous yeast can resist high temperature, it is available for summer production, and low down energy cost.
🔵 Mediocrity (noun)
✏️ Meaning: the quality or state of being mediocre. (സാമാന്യത്വം)
✏️ Synonyms: ordinariness, commonplaceness, averageness
✏️ Antonyms: distinction, excellence, excellency
✏️ Sentence: She’s a perfectionist who refuses to settle for mediocrity.
🔵 Pecuniary (adj.)
✏️ Meaning: relating to or consisting of money. (സാമ്പത്തികമായ)
✏️ Synonyms: financial, monetary, economic
✏️ Antonyms: nonfinancial
✏️ Sentence: She denies obtaining a pecuniary advantage by deception.
🔵 Ubiquity (noun)
✏️ Meaning: the fact of appearing everywhere or of being very common. (സ൪വ്വവ്യാപ്തി)
✏️ Synonyms: common, ordinary, omnipresent
✏️ Antonyms: rare, seldom, uncommon
✏️ Sentence: The ubiquity of mobile phones means you don’t really need a watch.
🔵 Emanating (verb)
✏️ Meaning: (of something abstract but perceptible) issue or spread out from (a source). (ഉത്ഭവിക്കുന്ന)
✏️ Synonyms: emerge, flow, pour
✏️ Antonyms: absorbing, soaking (up), sponging
✏️ Sentence: Delicious smells were emanating from the kitchen.
🔵 Clasp (verb)
✏️ Meaning: grasp (something) tightly with one’s hand. (ഗാഢാശ്ലേഷം)
✏️ Synonyms: grasp, grip, clutch
✏️ Antonyms: release, relinquishment
✏️ Sentence: He clasped her arm.
🔵 Souvenir (noun)
✏️ Meaning: a thing that is kept as a reminder of a person, place, or event. (സ്മാരകം)
✏️ Synonyms: memento, keepsake, reminder
✏️ Antonyms: forgotten
✏️ Sentence: The recording provides a souvenir of a great production.
FOR PSC RELATED UPDATES;
JOIN @PSCNote
02 feb 2024, 00:15
5 181
DAILY CURRENT AFFAIRS
📆 02-02-2024
പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ
ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം.
👉FOLLOW US ON👍
👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE
👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z
Maximum share🔻
01 feb 2024, 23:57
5 181
എല്ലാരും ഇന്നലെ വന്ന കേന്ദ്രബജറ്റ് വായിച്ചിരുന്നോ?
കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് ഒരു ചെറിയ എക്സാം നടത്താം. ഏത് സമയത്ത് നിങ്ങൾക്ക് അറ്റന്റ് ചെയ്യാ൯ കഴിയും?
01 feb 2024, 23:15
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
01 feb 2024, 08:34
5 181
24.സൈനികർക്കിടയിലെ സുരക്ഷിതമായ ആശയവിനിമയത്തിന് ഇന്ത്യൻ സൈന്യം വികസിപ്പിച്ച തദ്ദേശീയ നെറ്റ്വർക്ക് ശൃംഖല?
01 feb 2024, 08:33
5 181
23.ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) ചെയർപേഴ്സൺ ആയി നിയമിതനായത്?
01 feb 2024, 08:33
5 181
22.സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയെ സാംസ്കാരിക നേതാവായി പ്രഖ്യാപിച്ച സംസ്ഥാനം?
01 feb 2024, 08:33
5 181
21.2024 ജനുവരിയിൽ റുസോമ ഓറഞ്ച് ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
01 feb 2024, 08:33
5 181
19.കെട്ടിട നി൪മ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
01 feb 2024, 08:32
5 181
17.താഴെ തന്നിരിക്കുന്നവയിൽ ഭക്ഷ്യോല്പാദനം നേരിടുന്ന പ്രധാന വെല്ലുവിളികൾ?
01 feb 2024, 08:32
5 181
16.പൊതുവിതരണ സംവിധാനത്തിൽ പച്ചക്കറികൾ ലഭ്യമാകുന്ന കേന്ദ്രം?
01 feb 2024, 08:32
