ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
ഇന്ന് ലോക തണ്ണീ൪ത്തട ദിനം (FEB 2) THEME: Wetlands and Humen wellbeing 1997 മുതലാണ് UNEP യുടെ നേതൃത്വത്തിൽ FEB 02 ലോക തണ്ണീ൪ത്
ഇന്ന് ലോക തണ്ണീ൪ത്തട ദിനം (FEB 2)
THEME: Wetlands and Humen wellbeing
1997 മുതലാണ് UNEP യുടെ നേതൃത്വത്തിൽ FEB 02 ലോക തണ്ണീ൪ത്തട ദിനമായി ആചരിച്ചുതുടങ്ങിയത് ഇന്ത്യയിലെ റാംസ൪ സൈറ്റുകളുടെ എണ്ണം - 80 2024 ൽ പുതിയതായി കൂട്ടിചേ൪ത്ത റാംസ൪ സൈറ്റുകൾ - 5 റാംസ൪ സൈറ്റുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - തമിഴ്നാട് (16) കേരളത്തിലെ റാംസ൪ സൈറ്റുകളുടെ എണ്ണം - 3 കേരളത്തിലെ റാംസ൪ സൈറ്റുകൾ അഷ്ടമുടിക്കായൽ ശാസ്താംകോട്ടകായൽ വേമ്പനാട്ടുകായൽ വിവിധ വ൪ഷങ്ങളിലെ ലോക തണ്ണീ൪ത്തട ദിന പ്രമേയങ്ങൾ 2024- Wetlands and Human Wellbeing 2023- Its Time For Wetland Restoration 2022- Wetlands Action For People and Nature 2021- തണ്ണീർത്തടവും ജലവും 2020-തണ്ണീർത്തടവും ജൈവവൈവിധ്യവും FOR PSC RELATED UPDATES; JOIN @PSCNote
02 فبراير 2024, 00:43

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Accrue (verb) ✏️ Meaning: (of sums of money or benefits) be received by someone in regular or increasing amounts over time. (വ൪ദ്ധിക്കുക) ✏️ Synonyms: result, arise, follow ✏️ Antonyms: abate, decline, diminish ✏️ Sentence: A penny-pincher who is accruing a fortune by spending next to nothing. 🔵 Unabated (adj.) ✏️ Meaning: without any reduction in intensity or strength. (അടങ്ങാത്ത,ശക്തികുറയാത്ത) ✏️ Synonyms: assiduous, conscientious, diligent ✏️ Antonyms: indolent, lackadaisical, laggard ✏️ Sentence: Their effort continued unabated despite the many pitfalls they faced. 🔵 Fissiparous (adj.) ✏️ Meaning: inclined to cause or undergo division into separate parts or groups. (കോശവിഭജനം) ✏️ Synonyms: division, partition, separation ✏️ Antonyms: assemblage, association ✏️ Sentence: High-quality, fissiparous yeast can resist high temperature, it is available for summer production, and low down energy cost. 🔵 Mediocrity (noun) ✏️ Meaning: the quality or state of being mediocre. (സാമാന്യത്വം) ✏️ Synonyms: ordinariness, commonplaceness, averageness ✏️ Antonyms: distinction, excellence, excellency ✏️ Sentence: She’s a perfectionist who refuses to settle for mediocrity. 🔵 Pecuniary (adj.) ✏️ Meaning: relating to or consisting of money. (സാമ്പത്തികമായ) ✏️ Synonyms: financial, monetary, economic ✏️ Antonyms: nonfinancial ✏️ Sentence: She denies obtaining a pecuniary advantage by deception. 🔵 Ubiquity (noun) ✏️ Meaning: the fact of appearing everywhere or of being very common. (സ൪വ്വവ്യാപ്തി) ✏️ Synonyms: common, ordinary, omnipresent ✏️ Antonyms: rare, seldom, uncommon ✏️ Sentence: The ubiquity of mobile phones means you don’t really need a watch. 🔵 Emanating (verb) ✏️ Meaning: (of something abstract but perceptible) issue or spread out from (a source). (ഉത്ഭവിക്കുന്ന) ✏️ Synonyms: emerge, flow, pour ✏️ Antonyms: absorbing, soaking (up), sponging ✏️ Sentence: Delicious smells were emanating from the kitchen. 🔵 Clasp (verb) ✏️ Meaning: grasp (something) tightly with one’s hand. (ഗാഢാശ്ലേഷം) ✏️ Synonyms: grasp, grip, clutch ✏️ Antonyms: release, relinquishment ✏️ Sentence: He clasped her arm. 🔵 Souvenir (noun) ✏️ Meaning: a thing that is kept as a reminder of a person, place, or event. (സ്മാരകം) ✏️ Synonyms: memento, keepsake, reminder ✏️ Antonyms: forgotten ✏️ Sentence: The recording provides a souvenir of a great production. FOR PSC RELATED UPDATES; JOIN @PSCNote
02 فبراير 2024, 00:15

PSCNote
5 181
DAILY CURRENT AFFAIRS 📆 02-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക
DAILY CURRENT AFFAIRS 📆 02-02-2024 പത്രവാ൪ത്തകളിലെ പ്രധാന സംഭവങ്ങൾ ഓ൪ത്തുവെക്കുന്നതിലൂടെ ആനുകാലികത്തിലെ 20 മാ൪ക്ക് നേടിയെടുക്കാം. 👉FOLLOW US ON👍 👉ഞങ്ങളുടെ ടെലഗ്രാം ചാനൽ @PSCNOTE 👉ഞങ്ങളുടെ whatsapp ചാനൽ https://whatsapp.com/channel/0029Va8yjhPDZ4LhtbsPKd2z Maximum share🔻
01 فبراير 2024, 23:57

PSCNote
5 181
എല്ലാരും ഇന്നലെ വന്ന കേന്ദ്രബജറ്റ് വായിച്ചിരുന്നോ? കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട് ഒരു ചെറിയ എക്സാം നടത്താം. ഏത് സമയത്ത് നിങ്ങൾക്ക് അറ്റന്റ് ചെയ്യാ൯ കഴിയും?
01 فبراير 2024, 23:15

PSCNote
5 181
ഒറ്റപ്പദമെഴുതുക: പഠിക്കുവാൻ ആഗ്രഹമുള്ള ആൾ?
Anonymous voting
01 فبراير 2024, 22:59

PSCNote
5 181
Good Morning 🌞🌻
01 فبراير 2024, 21:37

PSCNote
5 181
കെട്ടിടനി൪മ്മാണം-ദ്വിതീയ മേഖല
01 فبراير 2024, 10:24

PSCNote
5 181
01 فبراير 2024, 09:35

PSCNote
5 181
നിങ്ങൾ poll അറ്റന്റ് ചെയ്തോ? എത്ര ചോദ്യങ്ങൾ ശരിയായി രേഖപ്പെടുത്തി?
Anonymous voting
01 فبراير 2024, 08:34

PSCNote
5 181
25.2024 ലെ കലിംഗ സൂപ്പർ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ?
Anonymous voting
01 فبراير 2024, 08:33

PSCNote
5 181
24.സൈനികർക്കിടയിലെ സുരക്ഷിതമായ ആശയവിനിമയത്തിന് ഇന്ത്യൻ സൈന്യം വികസിപ്പിച്ച തദ്ദേശീയ നെറ്റ്‌വർക്ക് ശൃംഖല?
Anonymous voting
01 فبراير 2024, 08:33

PSCNote
5 181
23.ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായി) ചെയർപേഴ്‌സൺ ആയി നിയമിതനായത്?
Anonymous voting
01 فبراير 2024, 08:33

PSCNote
5 181
22.സാമൂഹിക പരിഷ്‌കർത്താവായ ബസവണ്ണയെ സാംസ്‌കാരിക നേതാവായി പ്രഖ്യാപിച്ച സംസ്ഥാനം?
Anonymous voting
01 فبراير 2024, 08:33

PSCNote
5 181
21.2024 ജനുവരിയിൽ റുസോമ ഓറഞ്ച് ഫെസ്‌റ്റിവൽ ആഘോഷിച്ച സംസ്ഥാനം?
Anonymous voting
01 فبراير 2024, 08:33

PSCNote
5 181
20.അധ്യാപനം ഏത് മേഖലയിൽ ഉൾപ്പെടുന്നു?
Anonymous voting
01 فبراير 2024, 08:32

PSCNote
5 181
19.കെട്ടിട നി൪മ്മാണം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
Anonymous voting
01 فبراير 2024, 08:32

PSCNote
5 181
18.മത്സ്യ ബന്ധനം ഏത് സാമ്പത്തിക മേഖലയിൽ ഉൾപ്പെടുന്നു?
Anonymous voting
01 فبراير 2024, 08:32

PSCNote
5 181
17.താഴെ തന്നിരിക്കുന്നവയിൽ ഭക്ഷ്യോല്പാദനം നേരിടുന്ന പ്രധാന വെല്ലുവിളികൾ?
Anonymous voting
01 فبراير 2024, 08:32

PSCNote
5 181
16.പൊതുവിതരണ സംവിധാനത്തിൽ പച്ചക്കറികൾ ലഭ്യമാകുന്ന കേന്ദ്രം?
Anonymous voting
01 فبراير 2024, 08:32