es
Feedback
PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
1. വൈഡാൽ പരിശോധന ഏത് രോഗകാരിയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു?
Anonymous voting

PSCNote
5 181
Previous year question paper 078/2024

PSCNote
5 181
15. ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2024ന്റെ വേദി
Anonymous voting

PSCNote
5 181
14. 2024 ജൂലൈയിൽ ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഓഡിറ്റ് ഓഫ് ലോക്കൽ ഗവേണൻസ് സ്ഥാപിതമായത്
Anonymous voting

PSCNote
5 181
13. ഇൻ്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യ ഏഷ്യൻ പുരുഷ താരം
Anonymous voting

PSCNote
5 181
12. കർണാടകത്തിൽ നിന്ന് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് കർണാടക സർക്കാർ അനുവദിച്ച സാമ്പത്തിക സഹായം
Anonymous voting

PSCNote
5 181
11. പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന തങ്ങളുടെ അത്ലറ്റുകൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം
Anonymous voting

PSCNote
5 181
10. ഫോർമുല വൺ ഹംഗേറിയൻ ഗ്രാൻഡ് പ്രിക്സ് 2024 ൽ ജേതാവായത്
Anonymous voting

PSCNote
5 181
9. ഫോർമുല 2 ഹംഗേറിയൻ ഗ്രാൻഡ്പ്രിക്സ് സ്പ്രിൻ്റ് റേസ് 2024ൽ ജേതാവായത്
Anonymous voting

PSCNote
5 181
8. കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൃഷിവകുപ്പ് ഏർപ്പെടുത്തിയ പുതിയ അവാർഡ്
Anonymous voting

PSCNote
5 181
7. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം നേടിയത്
Anonymous voting

PSCNote
5 181
6. 2024 ജൂലൈയിൽ ഏഷ്യൻ പാരാലിമ്പിക് കമ്മിറ്റി നിയമിച്ച ദക്ഷിണേഷ്യയുടെ ഉപമേഖലാ പ്രതിനിധി
Anonymous voting

PSCNote
5 181
5. 2024 ജൂലൈയിൽ യൂഎസിലെ ഇന്ത്യൻ അംബാസിഡറായി നിയമിതനായത്
Anonymous voting

PSCNote
5 181
4. ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിൻ്റെ പുതിയ മുഖ്യ പരിശീലകൻ
Anonymous voting

PSCNote
5 181
3. AIIF ൻ്റെ പുതിയ സെക്രട്ടറി ജനറൽ
Anonymous voting

PSCNote
5 181
2. ഇന്ത്യയിലെ ആദ്യ മഴമാപിനി വെബ്സൈറ്റ് പുറത്തിറക്കിയ ജില്ല
Anonymous voting

PSCNote
5 181
1. 70 ആമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം
Anonymous voting

PSCNote
5 181
July 22, 23 current affairs quiz

PSCNote
5 181
10. ഏതു വിറ്റാമിൻ്റെ അഭാവമാണ് പിള്ള വാതത്തിന് കാരണമാകുന്നത്?
Anonymous voting

PSCNote
5 181
9. മനുഷ്യജീനോം പദ്ധതിയിലൂടെ കണ്ടെത്തിയ ഏറ്റവും വലിയ ജീൻ ഏത്?
Anonymous voting