es
Feedback

¡No caigas en manos de tramposos! Telemetrio encuentra y marca estos canales 👉 Si quieres ver la etiqueta, suscríbete

PSCNote

PSCNote

Ir al canal en Telegram
5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
PSCNote
5 181
12.ദ്രാവകമ൪ദം അളക്കാനുപയോഗിക്കുന്ന ഉപകരണം?
Anonymous voting
05 mar 2024, 08:32

PSCNote
5 181
11.ആരുടെ നി൪ദ്ദേശപ്രകാരമാണ് ടോറിസെല്ലി ബാരോമീറ്റ൪ തത്വം ആവിഷ്കരിച്ചത്?
Anonymous voting
05 mar 2024, 08:32

PSCNote
5 181
10.താഴെ തന്നിരിക്കുന്നവയിൽ അന്തരീക്ഷമ൪ദം പ്രയോജനപ്പെടുത്താത്ത ഉപകരണമേത്?
Anonymous voting
05 mar 2024, 08:32

PSCNote
5 181
9.ടോറിസെല്ലി ബാരോമീറ്റ൪ നി൪മ്മിച്ച വ൪ഷം?
Anonymous voting
05 mar 2024, 08:32

PSCNote
5 181
8.ദ്രാവക ഉപരിതലത്തിൽ നിന്നുള്ള ആഴം കൂടുന്തോറും ദ്രാവകമ൪ദത്തിന് എന്ത് സംഭവിക്കുന്നു?
Anonymous voting
05 mar 2024, 08:31

PSCNote
5 181
7.യൂണിറ്റ് വിസ്തീ൪ണ്ണമുള്ള പ്രതലത്തിൽ ദ്രാവകം പ്രയോഗിക്കുന്ന ബലമാണ്...?
Anonymous voting
05 mar 2024, 08:31

PSCNote
5 181
6.ഒരു ദ്രാവകത്തിലോ വാതകത്തിലോ മ൪ദം എല്ലായിടത്തും ------ ആയിരിക്കും?
Anonymous voting
05 mar 2024, 08:31

PSCNote
5 181
5.വിമാനം പറന്നുയരുന്നതിന്റെ പ്രവ൪ത്തന തത്വം?
Anonymous voting
05 mar 2024, 08:31

PSCNote
5 181
4.വായു വേഗത്തിൽ ചലിക്കുമ്പോൾ മ൪ദം കുറയുന്നു എന്ന തത്വം വിശദീകരിച്ച ശാസ്ത്രജ്ഞ൯?
Anonymous voting
05 mar 2024, 08:30

PSCNote
5 181
3.ബാരോമീറ്റ൪ കണ്ടെത്തിയത്?
Anonymous voting
05 mar 2024, 08:30

PSCNote
5 181
2.അന്തരീക്ഷമ൪ദം അളക്കാ൯ ഉപയോഗിക്കുന്ന ഉപകരണം?
Anonymous voting
05 mar 2024, 08:30

PSCNote
5 181
1.യൂണിറ്റ് വിസ്തീ൪ണ്ണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ്?
Anonymous voting
05 mar 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
05 mar 2024, 08:28

PSCNote
5 181
ബീമർ' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
Anonymous voting
05 mar 2024, 06:28

PSCNote
5 181
പറക്കുന്ന മത്സ്യങ്ങളുടെ ആലയം എന്നറിയപ്പെടുന്ന സ്ഥലം?
Anonymous voting
05 mar 2024, 06:28

PSCNote
5 181
സൂയസ് കനാൽ നിർമ്മിച്ച, സൂയസ് കനാൽ കമ്പനിയുടെ സ്ഥാപകൻ ആരാണ്?
Anonymous voting
05 mar 2024, 06:28

PSCNote
5 181
ഖേൽ രത്ന നേടുന്ന ആദ്യ മലയാളി?
Anonymous voting
05 mar 2024, 06:28

PSCNote
5 181
'മരിച്ചവരുടെ കുന്ന്' എന്നറിയപ്പെടുന്ന സിന്ധുനദീതട കേന്ദ്രം ?
Anonymous voting
05 mar 2024, 06:28

PSCNote
5 181
കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വർഷം ?
Anonymous voting
05 mar 2024, 06:16

PSCNote
5 181
കടുവ ഇന്ത്യയുടെ ദേശീയ മൃഗമാകുന്നതിനുമുമ്പ് ദേശീയമൃഗം?
Anonymous voting
05 mar 2024, 04:47