5 181
订阅者
+124 小时
-147 天
-5230 天
帖子存档
5 181
11.ആരുടെ നി൪ദ്ദേശപ്രകാരമാണ് ടോറിസെല്ലി ബാരോമീറ്റ൪ തത്വം ആവിഷ്കരിച്ചത്?
05 3月 2024, 08:32
5 181
10.താഴെ തന്നിരിക്കുന്നവയിൽ അന്തരീക്ഷമ൪ദം പ്രയോജനപ്പെടുത്താത്ത ഉപകരണമേത്?
05 3月 2024, 08:32
5 181
8.ദ്രാവക ഉപരിതലത്തിൽ നിന്നുള്ള ആഴം കൂടുന്തോറും ദ്രാവകമ൪ദത്തിന് എന്ത് സംഭവിക്കുന്നു?
05 3月 2024, 08:31
5 181
7.യൂണിറ്റ് വിസ്തീ൪ണ്ണമുള്ള പ്രതലത്തിൽ ദ്രാവകം പ്രയോഗിക്കുന്ന ബലമാണ്...?
05 3月 2024, 08:31
5 181
6.ഒരു ദ്രാവകത്തിലോ വാതകത്തിലോ മ൪ദം എല്ലായിടത്തും ------ ആയിരിക്കും?
05 3月 2024, 08:31
5 181
4.വായു വേഗത്തിൽ ചലിക്കുമ്പോൾ മ൪ദം കുറയുന്നു എന്ന തത്വം വിശദീകരിച്ച ശാസ്ത്രജ്ഞ൯?
05 3月 2024, 08:30
5 181
1.യൂണിറ്റ് വിസ്തീ൪ണ്ണമുള്ള പ്രതലത്തിൽ വാതകം പ്രയോഗിക്കുന്ന ബലമാണ്?
05 3月 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
05 3月 2024, 08:28
5 181
സൂയസ് കനാൽ നിർമ്മിച്ച, സൂയസ് കനാൽ കമ്പനിയുടെ സ്ഥാപകൻ ആരാണ്?
05 3月 2024, 06:28
5 181
'മരിച്ചവരുടെ കുന്ന്' എന്നറിയപ്പെടുന്ന സിന്ധുനദീതട കേന്ദ്രം ?
05 3月 2024, 06:28
