5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
3. 1932ൽ നടന്ന നിവർത്തന പ്രക്ഷോഭം താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
5 181
9. ജി-20 അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുത്തത് താഴെപ്പറയുന്നവയിൽ ഏതു വൻകരയിലുള്ള രാജ്യത്ത് നിന്നാണ്
5 181
8. അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യം ഇംഗ്ലണ്ട് അംഗീകരിച്ചതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരിയായത് ഏത്
5 181
5. ശരിയായ ജോഡി കണ്ടെത്തുക
1. ആര്യസമാജം - രാജാറാം മോഹൻ റോയ്
2. സ്വരാജ് പാർട്ടി - മോത്തിലാൽ നെഹ്റു 3. സ്വതന്ത്ര പാർട്ടി - സി രാജഗോപാലാചാരി 4. രാമകൃഷ്ണ മിഷൻ - സ്വാമി വിവേകാനന്ദൻ
5 181
7. ശരിയായത് തെരഞ്ഞെടുക്കുക
a) വൈക്കം സത്യാഗ്രഹം - 1928
b) ഗുരുവായൂർ സത്യാഗ്രഹം - 1931 c) ക്ഷേത്രപ്രവേശന വിളംബരം - 1936 d) മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സമ്മേളനം - 1916
5 181
6. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക
1. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തി
2. കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ആറ്റിങ്ങൽ കലാപം 3. 1792 ശ്രീരംഗപട്ടണം സന്ധി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് ലഭിച്ചു
5 181
3. ഗാർഹിക പാചക വാതക സിലിണ്ടറിൽ നിന്നും LPG ലീക്ക് ആയാൽ ആയത് ഗന്ധം കൊണ്ട് തിരിച്ചറിയുന്നതിന് LPGയോടൊപ്പം ചേർക്കുന്ന രാസപദാർത്ഥം
5 181
2. താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽനിന്ന് ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ്
5 181
1. ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു
5 181
8. 2024 ഏപ്രിൽ 8ന് ''Atmospheric Perturbation around Eclipse Path" എന്നീ സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷേപിച്ച ബഹിരാകാശ ഏജൻസി
5 181
6. ന്യൂ ഷെപ്പേർഡ് - 25 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്ന ഗോപിചന്ദ് തോട്ടക്കുര ഏത് രാജ്യക്കാരനാണ്
5 181
5. 2024ലെ പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ സ്ഥാനം രാജിവെച്ച ഇന്ത്യൻ ബോക്സിങ് താരം
