5 181
Suscriptores
+124 horas
-147 días
-5230 días
Archivo de publicaciones
5 181
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q വിന് പിന്നിലായി T യും P യ്ക്കും Q നും മധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തിൽ നടക്കുന്നത് ആര് ?
01 feb 2024, 04:59
5 181
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമ മൂലകം ഏത് ?
01 feb 2024, 04:59
5 181
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്ട് നിലവിൽ വരുന്നതെവിടെ ?
01 feb 2024, 04:59
5 181
പ്രിയപ്പെട്ട ഉദ്യോഗാ൪ത്ഥികളെ
നമ്മൾ SCERT 5-ആം ക്ലാസിലേയും
6-ആം ക്ലാസിലേയും സോഷ്യൽ സയ൯സ് പാഠഭാഗങ്ങൾ കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. അത് എളുപ്പത്തിൽ റിവിഷ൯ ചെയ്യാനും സേവ് ചെയ്ത് വെക്കാനുമായി അതിന്റെ ലിങ്കും ക്രിയേറ്റ് ചെയ്ത് ഈ ചാനലിൽ ഇട്ടിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ.
SCERT യുടെ എല്ലാ പാഠഭാഗവും ഇതേപോലെ തന്നെ കംപ്ലീറ്റ് ചെയ്യും.അതിനാൽ ഏതെങ്കിലും പാഠഭാഗം വിട്ടുപോകുമോ എന്ന ആശങ്കയ്ക്ക് സാധുതയില്ല.
ആയതിനാൽ കൃത്യമായി തന്നെ പഠിച്ചുപോകാ൯ ശ്രമിക്കുക.ഓരോ ചാപ്റ്ററിനും 20 ഓളം പരിശീല ചോദ്യങ്ങളാണ് നൽകിവരുന്നത്.ഈ ചോദ്യങ്ങൾ നല്ല നിലവാരം പുല൪ത്തുന്ന രീതിയിലാണ് നി൪മ്മിക്കുന്നത്.ഏതെങ്കിലും ഓപ്ഷനുകൾ നൽകി എളുപ്പത്തിൽ ചെയ്യുന്നതല്ല.ആയതിനാൽ അത്തരം ചോദ്യം പരിശീലിക്കുമ്പോൾ പഠനം കൂടുതൽ കാര്യക്ഷമമാകുകയും സംശയമില്ലാത്ത രീതിയിൽ തന്നെ ആ പാഠഭാഗം നമുക്ക് മനസ്സിലുറയ്ക്കുകയും ചെയ്യും.
നിങ്ങൾ പരമാവധി നിങ്ങളുടെ കൂട്ടുകാ൪ക്കും മറ്റുമായി ഈ അവസരത്തേകുറിച്ച് പറഞ്ഞുകൊടുക്കുകയും പരീക്ഷയുടേയും ക്ലാസിന്റേയും ലിങ്കുകൾ അയച്ചുകൊടുക്കുകയും ചെയ്യുക.
പഠിച്ചു മുന്നേറാം...
FOR PSC RELATED UPDATES;
JOIN @PSCNote
01 feb 2024, 03:37
5 181
📋SCERT EXAM 7NTH STD 5TH CHPT
SOCIAL SCIENCE-1
📆 01-02-2024
▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്.
▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക.
▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക.
🗞STUDY MATERIALS ⬇️
1.സാമ്പത്തിക സ്രോതസ്സുകൾ (class)
2.PDF
3.CURRENT AFFAIR (Jan31)
എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക.
A L L T H E B E S T
01 feb 2024, 00:48
5 181
📚📚DAILY VOCABULARY📚📚
(From The Hindu Newspaper)
🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨
🔵 Obstreperous (adj.)
✏️ Meaning: given to resisting authority or another’s control (ഇരമ്പുന്ന)
✏️ Synonyms: rebellious, rebel, stubborn
✏️ Antonyms: obedient, docile, amiable
✏️ Sentence: Giles Gosling himself was somewhat scandalized at the obstreperous nature of their mirth.
🔵 Penultimate (adj.)
✏️ Meaning: formal occurring immediately before the last one (അവസാനത്തിന് തൊട്ടുമുമ്പുള്ള)
✏️ Synonyms: final, latest, concluding
✏️ Antonyms: first, eminent, premier
✏️ Sentence: The penultimate chapter of the book
🔵 Pulchritude (noun)
✏️ Meaning: as in Beauty (അഴക്)
✏️ Synonyms: glamor, beauty, prettiness
✏️ Antonyms: Ugliness, unattractiveness, imperfection
✏️ Sentence: The irresistible pulchritude of her friend
🔵 Altruistic (adj.)
✏️ Meaning: having or showing a concern for the welfare of others (പരോപകാരിയായ)
✏️ Synonyms: selfless, generous, humanitarian
✏️ Antonyms: selfish, self-centered, cheap
✏️ Sentence: I’m not being altruistic in giving you these books, since I was going to have to lug them with me if you hadn’t come along
🔵 Tenacious (adj.)
✏️ Meaning: continuing despite difficulties, opposition, or discouragement (ദൃഢനിശ്ചയമുള്ള)
✏️ Synonyms: stubborn, resolute, insistent
✏️ Antonyms: yielding, surrendering, hesitant
✏️ Sentence: A tenacious trainer, she adheres to her grueling swimming schedule no matter what
🔵 Reticent (adj.)
✏️ Meaning: given to keeping one’s activities hidden from public observation or knowledge (മൗനശീലനായ)
✏️ Synonyms: silent, secretive, quiet
✏️ Antonyms: open, communicative, frank
✏️ Sentence: She was morose, pale, and reticent.
🔵 Disquietude (noun)
✏️ Meaning: an uneasy state of mind usually over the possibility of an anticipated misfortune or trouble (മനോദു:ഖം)
✏️ Synonyms: anxiety, concern, worry
✏️ Antonyms: contentment, ease, peace
✏️ Sentence: All hearts beat with disquietude, save only the heart of Michel Arden.
✏️ Capitulate (verb)
✏️ Meaning: to yield to the control or power of enemy forces (ഉടമ്പടി ചെയ്യുക)
✏️ Synonyms: succumb, surrender, submit
✏️ Antonyms: stand, endure, resist
✏️ Sentence: One side finally capitulated when it became clear that they couldn’t win the argument
🔵 Tumultuous (adj.)
✏️ Meaning: marked by turmoil or disturbance especially of natural elements (പ്രക്ഷുബ്ധമായ)
✏️ Synonyms: turbulent, rough, wild
✏️ Antonyms: peaceful, quiet, calm
✏️ Sentence: One of the most tumultuous periods in the history of the region
🔵 Erstwhile (adj.)
✏️ Meaning: having been such at some previous time (മുമ്പത്തെ)
✏️ Synonyms: past, bygone, former
✏️ Antonyms: current, present, ongoing
✏️ Sentence: His erstwhile friend turned against him.
FOR PSC RELATED UPDATES;
JOIN @PSCNote
01 feb 2024, 00:34
