ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

PSCNote

PSCNote

الذهاب إلى القناة على Telegram
5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
PSCNote
5 181
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം ?
Anonymous voting
01 فبراير 2024, 06:30

PSCNote
5 181
ഇന്ത്യയിൽ ദേശിയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?
Anonymous voting
01 فبراير 2024, 05:01

PSCNote
5 181
അഞ്ചു പേർ വഴിയിലൂടെ നടന്നു പോവുകയാണ്. P യുടെ മുന്നിലായി S ഉം, Q വിന് പിന്നിലായി T യും P യ്ക്കും Q നും മധ്യത്തിലായി R ഉം നടക്കുന്നു. എങ്കിൽ ഏറ്റവും മധ്യത്തിൽ നടക്കുന്നത് ആര് ?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമ മൂലകം ഏത് ?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
ഉറൂബ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത്?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
ഗജേന്ദ്രമോക്ഷം ചുവർചിത്രം സ്ഥിതിചെയ്യുന്നത് എവിടെ?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
കേരളത്തിലെ ആദ്യത്തെ മേജർ ഫിലിം സ്റ്റുഡിയോ ?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
"ജലത്തിലെ പൂരം" എന്ന് അറിയപ്പെടുന്ന വള്ളംകളി ഏത് ?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ മൊബിലിറ്റി പ്രോജക്ട് നിലവിൽ വരുന്നതെവിടെ ?
Anonymous voting
01 فبراير 2024, 04:59

PSCNote
5 181
2024 കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് : നി൪മ്മല സീതാരാമ൯ ( കേന്ദ്ര ധനകാര്യമന്ത്രി) FOR PSC RELATED UPDATES; JOIN @PSCNote
01 فبراير 2024, 04:54

PSCNote
5 181
പ്രിയപ്പെട്ട ഉദ്യോഗാ൪ത്ഥികളെ നമ്മൾ SCERT 5-ആം ക്ലാസിലേയും 6-ആം ക്ലാസിലേയും സോഷ്യൽ സയ൯സ് പാഠഭാഗങ്ങൾ കംപ്ലീറ്റ് ചെയ്തിട്ടുണ്ട്. അത് എളുപ്പത്തിൽ റിവിഷ൯ ചെയ്യാനും സേവ് ചെയ്ത് വെക്കാനുമായി അതിന്റെ ലിങ്കും ക്രിയേറ്റ് ചെയ്ത് ഈ ചാനലിൽ ഇട്ടിട്ടുള്ളത് ശ്രദ്ധിക്കുമല്ലോ. SCERT യുടെ എല്ലാ പാഠഭാഗവും ഇതേപോലെ തന്നെ കംപ്ലീറ്റ് ചെയ്യും.അതിനാൽ ഏതെങ്കിലും പാഠഭാഗം വിട്ടുപോകുമോ എന്ന ആശങ്കയ്ക്ക് സാധുതയില്ല. ആയതിനാൽ കൃത്യമായി തന്നെ പഠിച്ചുപോകാ൯ ശ്രമിക്കുക.ഓരോ ചാപ്റ്ററിനും 20 ഓളം പരിശീല ചോദ്യങ്ങളാണ് നൽകിവരുന്നത്.ഈ ചോദ്യങ്ങൾ നല്ല നിലവാരം പുല൪ത്തുന്ന രീതിയിലാണ് നി൪മ്മിക്കുന്നത്.ഏതെങ്കിലും ഓപ്ഷനുകൾ നൽകി എളുപ്പത്തിൽ ചെയ്യുന്നതല്ല.ആയതിനാൽ അത്തരം ചോദ്യം പരിശീലിക്കുമ്പോൾ പഠനം കൂടുതൽ കാര്യക്ഷമമാകുകയും സംശയമില്ലാത്ത രീതിയിൽ തന്നെ ആ പാഠഭാഗം നമുക്ക് മനസ്സിലുറയ്ക്കുകയും ചെയ്യും. നിങ്ങൾ പരമാവധി നിങ്ങളുടെ കൂട്ടുകാ൪ക്കും മറ്റുമായി ഈ അവസരത്തേകുറിച്ച് പറഞ്ഞുകൊടുക്കുകയും പരീക്ഷയുടേയും ക്ലാസിന്റേയും ലിങ്കുകൾ അയച്ചുകൊടുക്കുകയും ചെയ്യുക. പഠിച്ചു മുന്നേറാം... FOR PSC RELATED UPDATES; JOIN @PSCNote
01 فبراير 2024, 03:37

PSCNote
5 181
ശ്രദ്ധിക്കുക 𝗟𝗦𝗚𝗜 𝗦𝗘𝗖𝗥𝗘𝗧𝗔𝗥𝗬
𝗖𝗔𝗧.𝗡𝗢 571/2023
𝗦𝗜 𝗖𝗜𝗩𝗜𝗟 𝗣𝗢𝗟𝗜𝗖𝗘
𝗖𝗔𝗧.𝗡𝗢. 572/2023
𝗔𝗥𝗠𝗘𝗗 𝗦𝗜
𝗖𝗔𝗧.𝗡𝗢. 575/2023
എന്നിവയുടെ കൺഫർമേഷൻ നൽകാൻ പ്രൊഫൈലിൽ വന്നിട്ടുണ്ട് 𝗟𝗔𝗦𝗧 𝗗𝗔𝗧𝗘 : 𝗙𝗘𝗕𝗥𝗨𝗔𝗥𝗬 20 FOR PSC RELATED UPDATES; JOIN @PSCNote
01 فبراير 2024, 01:32

PSCNote
5 181
2024 കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത് : നി൪മ്മല സീതാരാമ൯ ( കേന്ദ്ര ധനകാര്യമന്ത്രി) FOR PSC RELATED UPDATES; JOIN @PSCNote
01 فبراير 2024, 01:28
01 فبراير 2024, ~05:00

PSCNote
5 181
📋SCERT EXAM 7NTH STD 5TH CHPT SOCIAL SCIENCE-1 📆 01-02-2024 ▪️എക്സാം വൈകുന്നേരം കൃത്യം 7 മണിക്ക് ആരംഭിക്കുന്നതാണ്. ▪️Poll രൂപത്തിലാണ് എക്സാം ഉണ്ടാകുക. ▪️കറന്റ് അഫയ൪ ഉൾപ്പെടേ 25 ചോദ്യങ്ങളാണുണ്ടാകുക. 🗞STUDY MATERIALS ⬇️ 1.സാമ്പത്തിക സ്രോതസ്സുകൾ (class) 2.PDF 3.CURRENT AFFAIR (Jan31) എക്സാം എല്ലാവരും നി൪ബന്ധമായും അറ്റന്റ് ചെയ്യുക. A L L   T H E   B E S T
01 فبراير 2024, 00:48

PSCNote
5 181
ഇന്നത്തെ SCERT പാഠഭാഗം 7NTH STD 5TH CHPT SOCIAL  SCIENCE-1 സാമ്പത്തിക സ്രോതസ്സുകൾ FOR PSC RELATED UPDATES; JOIN @PSCNote
01 فبراير 2024, 00:43

PSCNote
5 181
📚📚DAILY VOCABULARY📚📚   (From The Hindu Newspaper) 🟨🟨🟨🟨🟨🟨🟨🟨🟨🟨🟨🟨 🔵 Obstreperous (adj.) ✏️ Meaning: given to resisting authority or another’s control (ഇരമ്പുന്ന) ✏️ Synonyms: rebellious, rebel, stubborn ✏️ Antonyms: obedient, docile, amiable ✏️ Sentence: Giles Gosling himself was somewhat scandalized at the obstreperous nature of their mirth. 🔵 Penultimate (adj.) ✏️ Meaning: formal occurring immediately before the last one (അവസാനത്തിന് തൊട്ടുമുമ്പുള്ള) ✏️ Synonyms: final, latest, concluding ✏️ Antonyms: first, eminent, premier ✏️ Sentence: The penultimate chapter of the book 🔵 Pulchritude (noun) ✏️ Meaning: as in Beauty (അഴക്) ✏️ Synonyms: glamor, beauty, prettiness ✏️ Antonyms: Ugliness, unattractiveness, imperfection ✏️ Sentence: The irresistible pulchritude of her friend 🔵 Altruistic (adj.) ✏️ Meaning: having or showing a concern for the welfare of others (പരോപകാരിയായ) ✏️ Synonyms: selfless, generous, humanitarian ✏️ Antonyms: selfish, self-centered, cheap ✏️ Sentence: I’m not being altruistic in giving you these books, since I was going to have to lug them with me if you hadn’t come along 🔵 Tenacious (adj.) ✏️ Meaning: continuing despite difficulties, opposition, or discouragement (ദൃഢനിശ്ചയമുള്ള) ✏️ Synonyms: stubborn, resolute, insistent ✏️ Antonyms: yielding, surrendering, hesitant ✏️ Sentence: A tenacious trainer, she adheres to her grueling swimming schedule no matter what 🔵 Reticent (adj.) ✏️ Meaning: given to keeping one’s activities hidden from public observation or knowledge (മൗനശീലനായ) ✏️ Synonyms: silent, secretive, quiet ✏️ Antonyms: open, communicative, frank ✏️ Sentence: She was morose, pale, and reticent. 🔵 Disquietude (noun) ✏️ Meaning: an uneasy state of mind usually over the possibility of an anticipated misfortune or trouble (മനോദു:ഖം) ✏️ Synonyms: anxiety, concern, worry ✏️ Antonyms: contentment, ease, peace ✏️ Sentence: All hearts beat with disquietude, save only the heart of Michel Arden. ✏️ Capitulate (verb) ✏️ Meaning: to yield to the control or power of enemy forces (ഉടമ്പടി ചെയ്യുക) ✏️ Synonyms: succumb, surrender, submit ✏️ Antonyms: stand, endure, resist ✏️ Sentence: One side finally capitulated when it became clear that they couldn’t win the argument 🔵 Tumultuous (adj.) ✏️ Meaning: marked by turmoil or disturbance especially of natural elements (പ്രക്ഷുബ്ധമായ) ✏️ Synonyms: turbulent, rough, wild ✏️ Antonyms: peaceful, quiet, calm ✏️ Sentence: One of the most tumultuous periods in the history of the region 🔵 Erstwhile (adj.) ✏️ Meaning: having been such at some previous time (മുമ്പത്തെ) ✏️ Synonyms: past, bygone, former ✏️ Antonyms: current, present, ongoing ✏️ Sentence: His erstwhile friend turned against him. FOR PSC RELATED UPDATES; JOIN @PSCNote
01 فبراير 2024, 00:34