SREEJITH ACADEMY - PSC
Open in Telegram
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ... പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി SREEJITH ACADEMY യുടെ ഏറ്റവും പുതിയ ടെലഗ്രാം ചാനലിലേക്ക് സ്വാഗതം. Our Channels👇 @PSC_SREEJITH_ACADEMY (Official Telegram Channel) @Kerala_PSC_Last_Grade
Show more1 437
Subscribers
No data24 hours
-77 days
+1030 days
Posts Archive
ബജറ്റ്
💢 ഇന്ത്യയിൽ സാമ്പത്തിക വർഷമായി കണക്കാക്കി വരുന്ന കാലയളവ് -
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
💢 ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചിലവും വിശദമാക്കുന്ന ധനകാര്യ രേഖയാണ് -
ബജറ്റ്
ബജറ്റുകൾ മൂന്നുതരം!
💢 വരുമാനം ചിലവ് എന്നിവ തുല്യമായി വരുന്ന ബജറ്റ് -
സന്തുലിത ബജറ്റ്
💢 വരുമാനം ചെലവിനേക്കാൾ കൂടുതലുള്ളത് -
മിച്ചബജറ്റ്
💢 ചെലവ് വരവിനേക്കാൾ കൂടുതൽ -
കമ്മി ബജറ്റ്
#DailyStudyNotes
JOIN: @PSCSreejithAcademy
© PSC SREEJITH ACADEMY
ഏലം
💢 കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് -
പാമ്പാടുംപാറ (ഇടുക്കി )
💢 കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് -
മയിലാടുംപാറ (ഇടുക്കി)
#ConfusingFacts
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
അന്തരീക്ഷം!
● അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം:
നൈട്രജൻ
● അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം:
ഓക്സിജൻ
#ConfusingFacts
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
❤️Thankyou 1k Subscribers❤️
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ...
പി.എസ്.സി. പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി SREEJITH ACADEMY യുടെ ഏറ്റവും പുതിയ ടെലഗ്രാം ചാനലിലേക്ക് സ്വാഗതം.
Telegram Channel: @PSCSreejithAcademy
ചന്ദ്രയാൻ!
💢 ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന് - 2008 ഒക്ടോബർ 22
💢 ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന് - 2019 ജൂലൈ 22
💢 ചന്ദ്രയാൻ 3 വിക്ഷേപിച്ചത് എന്ന് - 2023 ജൂലൈ 14
#ConfusingFacts
#DailyTipsAndTricks
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
സൂക്ഷിക്കുന്നത്!
● സോഡിയം, പൊട്ടാസ്യം -
മണ്ണെണ്ണ
● ലിഥിയം - മെഴുക്
● വെളുത്ത ഫോസ്ഫറസ് -
ജലം
#DailyTipsAndTricks
#ConfusingFacts
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
കേരളത്തിലെ ശുദ്ധജല തടാകങ്ങൾ!
● ശാസ്താംകോട്ട കായൽ - കൊല്ലം
● പൂക്കോട് തടാകം - വയനാട്
● വെള്ളായണിക്കായൽ - തിരുവനന്തപുരം
● മുരിയാട് കായൽ - തൃശ്ശൂർ
● മനക്കൊടി - തൃശ്ശൂർ
● വാരാപ്പുഴ - എറണാകുളം
● ഏനാമാക്കൽ - തൃശ്ശൂർ
#DailyTipsAndTricks
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
പൊതു വിജ്ഞാനം!
Q. ഭൂമിയുടെ ഭ്രമണത്തിനൊപ്പം സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളേവ?
ഭൂസ്ഥിര ഉപഗ്രങ്ങൾ
Q. 'ഇന്ത്യൻ റിമോട്ട് സെൻസിങ്ങിന്റെ പിതാവ്' എന്നറിയപ്പെടുന്ന മലയാളി ആര്?
പ്രൊഫ പി.ആർ. പിഷാരടി
Q. ലോക്ക് ജോ ഡിഡീസ് എന്നറിയപ്പെടുന്ന രോഗം?
ടെറ്റനസ്
Q. മലമ്പനിക്ക് കാരണമായ രോഗകാരി?
പ്ലാസ്‌മോഡിയം
#DailyStudyNotes
JOIN : @PSCSreejithAcademy
©PSC SREEJITH ACADEMY
ഗ്രൂപ്പുകൾ!
1 : ആൽക്കലി ലോഹങ്ങൾ
2 : ആൽക്കലൈൻ എർത്ത് ലോഹങ്ങൾ
3 to12 : സംക്രമണ മൂലകങ്ങൾ
13 : ബോറോൺ കുടുംബം
14 : കാർബൺ കുടുംബം
15 : നൈട്രജൻ കുടുംബം
16 : ഓക്സിജൻ കുടുംബം
17 : ഹാലൊജനുകൾ
18 : ഉത്കൃഷ്ട വാതകങ്ങൾ/അലസ വാതകങ്ങൾ
#DailyTipsAndTricks
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
കുഴപ്പിക്കുന്ന വസ്തുക്കൾ!
● "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി" -
പന്തളം കെ.പി. രാമൻപിള്ള
● "ദൈവമേ കൈതൊഴാം കേൾക്കുമാറാകണം" -പന്തളം കേരളവർമ്മ
#ConfusingFacts
#DailyTipsAndTricks
JOIN: @PSCSreejithAcademy
©PSC SREEJITH ACADEMY
ചില സങ്കരയിനം തെങ്ങുകൾ!
● ചന്ദ്രലക്ഷ - ലക്ഷദ്വീപ് ഓർഡിനറി x ചാവക്കാട് ഓറഞ്ച് (T x D)
● ചന്ദ്രശങ്കര - ചാവക്കാട് ഓറഞ്ച് x വെസ്റ്റ് കോസ്റ്റ് ടോൾ (D x T)
● ലക്ഷഗംഗ - ലക്ഷദ്വീപ് ഓർഡിനറി x ഗംഗ ബോന്തം (T x D)
#DailyTipsAndTricks
JOIN : @PSCSreejithAcademy
©PSC SREEJITH ACADEMY
ഇന്ത്യയിലെ പ്രധാന ആണവോർജ നിലയങ്ങൾ!
★ താരാപുർ (മഹാരാഷ്ട്ര)
★ കൽപ്പാക്കം (തമിഴ്നാട്)
★ കൂടങ്കുളം (തമിഴ്നാട്)
★ കൈഗ (കർണാടകം)
★ കക്രപാറ (ഗുജറാത്ത്)
★ നറോറ (ഉത്തർപ്രദേശ്)
#DailyTipsAndTricks
പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...👇
@PSCSreejithAcademy
©PSC SREEJITH ACADEMY
കേരളം!
● ഇടവപ്പാതി :
തെക്ക് - പടിഞ്ഞാറ് മൺസൂൺ
● തുലാവർഷം :
വടക്ക് കിഴക്കൻ മൺസൂൺ
#ConfusingFacts
#DailyTipsAndTricks
പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...👇
@PSCSreejithAcademy
©PSC SREEJITH ACADEMY
മനുഷ്യശരീരം!
● മനുഷ്യശരീരത്തിലെ ആകെ അസ്ഥികൾ?
206
● അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികൾ?
126
● അക്ഷാസ്ഥികൂടത്തിലെ അസ്ഥികൾ?
80
#ConfusingFacts
#DailyTipsAndTricks
©PSC SREEJITH ACADEMY
പി.എസ്.സി. പഠിക്കുന്ന കൂട്ടുകാർക്ക് കൂടി ഷെയർ ചെയ്യൂ...👇
@PSCSreejithAcademy
