en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

THE CA ANALYST

THE CA ANALYST

Open in Telegram

A CA JOURNEY WITH MS PRADEEP "പരീക്ഷക്ക് ചോദിക്കാൻ സാധ്യതയില്ലാത്ത ഒരു ചോദ്യവും ഈ ചാനലിൽ ഉണ്ടാവില്ല 🤝"

Show more

📈 Analytical overview of Telegram channel THE CA ANALYST

Channel THE CA ANALYST (@thecaanalyst) in the Malayalam language segment is an active participant. Currently, the community unites 71 333 subscribers, ranking 1 976 in the Education category and 3 772 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 71 333 subscribers.

According to the latest data from 28 November, 2026, the channel demonstrates stable activity. Although there has been a change in the number of participants by 4 002 over the last 30 days and by 191 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 24.73%. Within the first 24 hours after publication, content typically collects 8.43% reactions from the total number of subscribers.
  • Post reach: On average, each post receives 17 634 views. Within the first day, a publication typically gains 6 011 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 38.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
“A CA JOURNEY WITH MS PRADEEP "പരീക്ഷക്ക് ചോദിക്കാൻ സാധ്യതയില്ലാത്ത ഒരു ചോദ്യവും ഈ ചാനലിൽ ഉണ്ടാവില്ല 🤝"”

Thanks to the high frequency of updates (latest data received on 29 November, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

71 333
Subscribers
+19124 hours
+1 1257 days
+4 00230 days
Posts Archive
TOMMORROW EXAM TOPIC : 72 ND NATIONAL FILM AWARD, VBGRAMG, VENUE, COMMON WEALTH GAMES 2026
28 Nov, 13:13

Mention your marks out of 10🤝
28 Nov, 13:12

ഏറ്റവും കൂടുതൽ ലോകകപ്പുകളിൽ ഗോൾ നേടിയ താരം എന്ന റെക്കോർഡ് ആരുടെ പേരിലാണ്?
Anonymous voting
28 Nov, 13:12

ഏത് പേടകത്തിലാണ് അനിൽ മേനോൻ ബഹിരാകാശ യാത്ര നടത്തിയത്?
Anonymous voting
28 Nov, 13:10

ഏത് ദൗത്യത്തിന്റെ ഭാഗമായിട്ടാണ് അനിൽ മേനോൻ ബഹിരാകാശത്ത് എത്തിയത്?
Anonymous voting
28 Nov, 13:07

കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ ആരാണ്?
Anonymous voting
28 Nov, 13:05

2026 ൽ നടന്ന ഫിഫ ലോകകപ്പിൽ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയത് ആരാണ്?
Anonymous voting
28 Nov, 13:02

2026 ലെ ഫിഫ ലോകകപ്പിന്റെ ഭാഗ്യചിഹ്നമാണ് മേപ്പിൾ, സായു,ക്ലച്ച്. ഇതിൽ 'സായു' ഏത് രാജ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്?
Anonymous voting
28 Nov, 13:00

2026 ൽ നടന്ന ഫിഫ ലോകകപ്പിൽ ആകെ എത്ര ടീമുകളാണ് പങ്കെടുത്തത്?
Anonymous voting
28 Nov, 12:58

2026ലെ ഫിഫ ലോകകപ്പിൽ മത്സരിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ?
Anonymous voting
28 Nov, 12:56

വിക്രം - 1 വിക്ഷേപിച്ചത് എന്നാണ്?
Anonymous voting
28 Nov, 12:54

ഭാരതത്തിന്റെ ആദ്യ സ്വകാര്യ ഭ്രമണപഥ ദൗത്യത്തിന്റെ പേര്?
Anonymous voting
28 Nov, 12:53

Tommorrow Exam Topic : AAGAMAN MISSION, FIFA WORLDCUP, CJP PROTEST, ANIL MENON
27 Nov, 12:29

Mention your marks out of 15🤝
27 Nov, 12:27

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടിയ ആദ്യ മലയാളി വനിത ആരാണ്?
Anonymous voting
27 Nov, 12:27

2026 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ആകെ എത്ര മലയാളികൾക്കാണ് മെഡൽ ലഭിച്ചത്?
Anonymous voting
27 Nov, 12:25

ഇന്ത്യൻ വനിതാ ഹോക്കി ടീം ഏത് ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തി കൊണ്ടാണ് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയത്?
Anonymous voting
27 Nov, 12:24

2026 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം എത്ര റൺസിനാണ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്?
Anonymous voting
27 Nov, 12:22

2026 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ എത്ര കിലോഗ്രാം പുരുഷ വിഭാഗം ബോക്സിങ്ങിലാണ് അംഗുഷ് പങ്കൽ സ്വർണ്ണമെഡൽ നേടിയത്?
Anonymous voting
27 Nov, 12:21

2026 ലെ ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ വ്യക്തിഗത സ്വർണ്ണമെഡൽ നേടിയ താരം ആരാണ്?
Anonymous voting
27 Nov, 12:18