en
Feedback
ACE Institutions

ACE Institutions

Open in Telegram

Welcome to the family of knowledge, Let's join together for a better future

Show more
3 993
Subscribers
+224 hours
-47 days
-130 days
Posts Archive
TENTH PRELIMS 2026 PHASE 1 QP WITH FINAL KEY

CA AUGUST 11- 12-1.pdf7.46 KB

photo content

പഴഞ്ചൊല്ല് SET 01 കന്നി പറക്കലും കടലാട്ടവും ഒരുമിച്ച് : തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥ കറ്റയും തലയിൽ വെച്ച് കളം ചെത്തരുത് : ഒരുക്കങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞ് എന്തും പ്രവർത്തിക്കാവൂ

https://docs.google.com/forms/d/e/1FAIpQLScrs9VuoZmaWW7mVePK9I2BSRe9eC8i59j5MQRknKYHm-bUhA/viewform?usp=header NCERT ENGLISH REVISION SERIES 01 ONLINE EXAM U MAY ATTEND EXAM TILL August 17, 2026 at 09:00 AM RANK LIST WILL BE PUBLISHED

ശ്രദ്ധിക്കുക, പരീക്ഷാ ഉദ്യോഗാർത്ഥികളെ! 🎯 നിലവിലെ പി.എസ്.സി പരീക്ഷകളുടെ മാറ്റങ്ങൾ പരിശോധിച്ചാൽ സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മുൻഗണന ലഭിക്കുന്നത് കാണാം. ഈ ട്രെൻഡ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട്, നമ്മുടെ ഇംഗ്ലീഷ് ഫാക്കൽറ്റി ശ്രീ. വിനോദ് കുമാർ സാർ പാഠപുസ്തകങ്ങളിലെ പ്രധാന ഫാക്റ്റുകൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയ പ്രത്യേക വീഡിയോയാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. ഒരുപാട് അധ്വാനവും കൃത്യമായ തയ്യാറെടുപ്പും ഇതിനു പിന്നിലുണ്ട്. സാറിന്റെ ഈ പ്രയത്നത്തോടും dedication-നോടും കാണിക്കാവുന്ന ഏറ്റവും വലിയ നന്ദി: വീഡിയോ മുഴുവനായി കണ്ടു പഠിക്കുക. ലൈക്ക് ചെയ്യുകയും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുകയും ചെയ്യുക. അതിനെല്ലാമുപരി, കൃത്യമായി പഠിച്ച് ലക്ഷ്യമിട്ട ജോലി സ്വന്തമാക്കുക! പലരും ഇത്തരം വിലപ്പെട്ട ക്ലാസുകൾ വേണ്ടത്ര ശ്രദ്ധിക്കാതെ മാറ്റിവെക്കുന്നത് കണ്ടതുകൊണ്ടാണ് ഇത്രയും ഓർമ്മിപ്പിക്കുന്നത്. മടിയും അനാസ്ഥയും ഒരിക്കലും നിങ്ങളുടെ വിജയത്തിലേക്കുള്ള വഴി തുറക്കില്ല. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക! 👍 📌 വീഡിയോ ലിങ്ക്: https://youtu.be/mBkPlJBMakw?si=FbTDsNZVyHC4kGvU 💡there will be online exam based on this series 💡

💡💡💡FROM TODAY NCERT MONTHLY ENGLISH SERIES - VINODKUMAR SIR ENGLISH DON'T MISS IT WATCH THROUGH AceApp Learning www.youtube.com/@aceapp "Don't miss the hidden facts in the textbook—every mark is precious." there will be online exam based on this series don't miss to like , ur support is our energy

C A AUG 6-10.pdf5.33 KB

One word - Set 02 People of Asia Minor – Anatolian The quality of being clever, original and inventive – ingenuity One who is neither intelligent nor dull – mediocre A person who has old-fashioned ideas and habits – Fuddy-Duddy

ഒറ്റപ്പദം SET 02 *പ്രത്യുൽപന്നമതി* - സന്ദർഭാനുസരണം വേണ്ടത് ആലോചിച്ചു പ്രവർത്തിക്കാൻ മനസ്സാന്നിധ്യവും പ്രാഗത്ഭ്യവും ഉള്ളവൻ *അക്രതു*- ബുദ്ധിയില്ലാത്ത *രാജതം* - വെള്ളി കൊണ്ടുള്ള *നിഷ്കാമം* - കാമം ഇല്ലാത്തത്

CA AUG 1- 5.pdf6.77 KB

SPELLING TEST 02 Septuagenarian - എഴുപതുകാരൻ (70–79 വയസ്സ്) Intelligentsia - ബുദ്ധിജീവികൾ Acquaintance - Acqua in tance - പരിചയക്കാരൻ/ബന്ധുക്കാരൻ Contagious - പർച്ചവ്യാധി (രോഗം) Nocturnal - രാത്രിയിലെ സഞ്ചാരം

RANK LIST (MIN 5 MARK)TELEGRAM VOCABULARY REVISION JULY.pdf0.30 KB

ALL THESE WORDS ARE LATEST PSC PYQ QNS

JUL Y മാസം ഒഫീഷ്യൽ ടെലിഗ്രാം ചാനലിലൂടെ(ACE Institutions) നൽകിയ ഡെയ്‌ലി വൊക്കാബുലറിയെ (English & Malayalam) അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളുടെ ഓർമ്മശക്തി പരിശോധിക്കുന്നതിനായി 11 മാർക്കിന്റെ MCQ റിവിഷൻ പരീക്ഷ

photo content

PSC അറിയിപ്പ്

model-of-MC-date-change.pdf0.15 KB

photo content