en
Feedback
ACE Institutions

ACE Institutions

Open in Telegram

Welcome to the family of knowledge, Let's join together for a better future

Show more
3 990
Subscribers
No data24 hours
-27 days
+130 days
Posts Archive
POLL BELOW
POLL BELOW

'വെള്ളി കൊണ്ടുള്ള' എന്നതിന് അനുയോജ്യമായ ഒറ്റപ്പദം ഏതാണ്?
Anonymous voting

'വെള്ളി കൊണ്ടുള്ള' എന്നതിന് അനുയോജ്യമായ ഒറ്റപ്പദം ഏതാണ്?
Anonymous voting

'ബുദ്ധിയില്ലാത്ത' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
Anonymous voting

സന്ദർഭാനുസരണം വേണ്ടത് ആലോചിച്ചു പ്രവർത്തിക്കാൻ മനസ്സാന്നിധ്യവും പ്രാഗത്ഭ്യവും ഉള്ളവൻ
Anonymous voting

Which of the following options contains ALL correctly spelled words?
Anonymous voting

Choose the correctly spelled word:
Anonymous voting

MCQ POLL BASED ON VOCABULARY SERIES AUGUST

ATTEND THE EXAM (25 QNS) BASED ON THE SCERT CLASS 8 BASIC SCIENCE CHAPTER 16 ജീവന്റെ വൃക്ഷം https://docs.google.com/forms/d/e/1FAIpQLSfg4HWuXqvL-4kumEOQKPe7oZmjnthDvmUMuqDVgg63MMpyIQ/viewform?usp=publish-editor

പ്രിയ കൂട്ടുകാരെ, SCERT, NCERT 8 മുതൽ 12 വരെയുള്ള ബയോളജി പാഠഭാഗങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പുതിയ വീഡിയോ സീരീസ് നമ്മുടെ ചാനലിൽ ആരംഭിച്ചിരിക്കുകയാണ്. PSC പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടാൻ ഈ പാഠഭാഗങ്ങൾ കൃത്യമായി പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണ കോച്ചിംഗ് ക്ലാസുകളിൽ ഇത്രയും വലിയൊരു ഭാഗം വിശദമായി പഠിപ്പിച്ചു തീർക്കുക എന്നത് അസാധ്യമാണ്; അത് ക്ലാസുകൾ വിരസമാക്കാനും കാരണമാകും. എന്നാൽ നിങ്ങളുടെ സൗകര്യപ്രദമായ സമയത്ത് ഈ വീഡിയോകൾ കാണുന്നത് വഴി ബയോളജി ടോപ്പികുകൾ എളുപ്പത്തിൽ പഠിച്ചെടുക്കാൻ നിങ്ങൾക്ക് സാധിക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിങ്ങളുടെ പിന്തുണ പ്രധാനം: മുൻപത്തെ പല വീഡിയോകൾക്കും പ്രതീക്ഷിച്ചത്ര ലൈക്കോ ഷെയറോ കാഴ്ചക്കാരോ ഉണ്ടായിരുന്നില്ല. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവും ഉണ്ടെങ്കിൽ മാത്രമേ ഈ സീരീസ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കൂ. ഓൺലൈൻ എക്സാമും റാങ്ക് ലിസ്റ്റും: ഓരോ വീഡിയോയുമായും ബന്ധപ്പെട്ട സൗജന്യ ഓൺലൈൻ പരീക്ഷകളും തുടര്‍ന്ന് റാങ്ക് ലിസ്റ്റും പബ്ലിഷ് ചെയ്യുന്നതായിരിക്കും. വീഡിയോകൾ മുഴുവനായി കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഇത് ലൈക്കും ഷെയറും ചെയ്ത് എത്തിക്കാൻ മറക്കരുത്! നമുക്ക് ഒരുമിച്ച് ലക്ഷ്യത്തിലെത്താം! ACE RESEARCH WING

photo content

Synonyms - Set 03 diligent – hardworking Ingenious – ബുദ്ധിശക്തിയുള്ള, പ്രായോഗിക ബുദ്ധിയുള്ള Ingenuous – നിഷ്കളങ്കമായ, innocent Repugnant – വെറുപ്പുളവാക്കുന്ന Serene – calm

സമാനപദം SET 09 ശീകരം : ജലകണം അമ്പ് : വിശിഖം , ഇഷു, ശരം അജിരം : മുറ്റം ചുവപ്പ് : ശോണം ചരണം : പാദം കരണം : ചെവി

SPELLING TEST 03 Squeamish : മനം പിരട്ടൽ ഉണ്ടാക്കുന്ന Subaltern : കീഴുദ്യോഗസ്ഥൻ Honorific : e.g., Mr, Mrs, Sir, Madam, Ji, Jr, Sr Rendezvous : Rend ez vous (കൂട്ടിക്കാഴ്ച) നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലം Valetudinarian : Valet u dinar ian : a person who is constantly anxious about their health

photo content

പദശുദ്ധി SET 04 അഭംഗുരം ( തകരാത്ത എന്നർത്ഥം ) യൗവനം കൂപമണ്ഡൂകം ആജാനുബാഹു തപസ്വി

FOREIGN WORDS SET 01 Respondez s'il vous plait (RSVP) – Answer please Sine qua non – An essential condition (അനിവാര്യ ഘടകം) Suo moto – On its own motion (സ്വമേധയാ) Vis-a-vis – In relation to Carte Blanche – Complete freedom

C A AUG 13-15.pdf7.19 KB

Only those who secured a minimum of 10 marks are included in the rank list.👏👏👏