en
Feedback
Fusion and Friction✍️

Fusion and Friction✍️

Open in Telegram

Kerala PSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് നിങ്ങളെ പ്രാപ്തരാക്കാൻ.. ഫിസിക്കൽ സയൻസ് ഭാഗത്തെ എല്ലാ മാർക്കും നേടാൻ..

Show more

📈 Analytical overview of Telegram channel Fusion and Friction✍️

Channel Fusion and Friction✍️ (@physicalsciencemkdf) in the Malayalam language segment is an active participant. Currently, the community unites 55 153 subscribers, ranking 3 084 in the Education category and 6 264 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 55 153 subscribers.

According to the latest data from 05 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by 772 over the last 30 days and by 9 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 13.24%. Within the first 24 hours after publication, content typically collects 3.74% reactions from the total number of subscribers.
  • Post reach: On average, each post receives 7 303 views. Within the first day, a publication typically gains 2 064 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 84.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
Kerala PSC ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് നിങ്ങളെ പ്രാപ്തരാക്കാൻ.. ഫിസിക്കൽ സയൻസ് ഭാഗത്തെ എല്ലാ മാർക്കും നേടാൻ..

Thanks to the high frequency of updates (latest data received on 06 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

55 153
Subscribers
+924 hours
+1587 days
+77230 days
Posts Archive
അസിമുത്തൽ ക്വാണ്ടം നമ്പറിന് (l) നൽകിയിട്ടുള്ള മറ്റൊരു പേര് എന്താണ്?
Anonymous voting

p-സബ്ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്രയാണ്? (A)
Anonymous voting

അസിമുത്തൽ ക്വാണ്ടം നമ്പറിന്റെ മൂല്യം l = 0 ആണെങ്കിൽ അത് ഏത് സബ്ഷെല്ലിനെയാണ് സൂചിപ്പിക്കുന്നത്? (A)
Anonymous voting

മുഖ്യ ക്വാണ്ടം നമ്പർ n = 3 ആയാൽ, ആ ഷെല്ലിലെ ആകെ ഓർബിറ്റലുകളുടെ എണ്ണം എത്രയാണ്?
Anonymous voting

n' എന്ന് സൂചിപ്പിച്ചിരിക്കുന്ന ഒരു പ്രധാന ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം കണ്ടെത്താനുള്ള സൂത്രവാക്യം ഏത്?
Anonymous voting

ഒരു ഇലക്ട്രോണിന്റെ സ്പിൻ ക്വാണ്ടം നമ്പറിന് (Spin Quantum Number) ഉണ്ടാകാൻ സാധ്യതയുള്ള മൂല്യങ്ങൾ ഏവ?(
Anonymous voting

മാഗ്നറ്റിക് ക്വാണ്ടം നമ്പർ ഓർബിറ്റലിന്റെ എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Anonymous voting

ഒരു ഇലക്ട്രോണിന്റെ പ്രധാന ഊർജ്ജനിലയും ഷെല്ലിന്റെ വലിപ്പവും നിർണ്ണയിക്കുന്ന ക്വാണ്ടം നമ്പർ ഏതാണ്?
Anonymous voting

Ldc,lpupക്കാരെ, ക്വാണ്ടം numbers നന്നായി റിവൈസ് ചെയ്ത് വയ്ക്കുക. ഈവനിംഗ് ചോദ്യങ്ങൾ പോൾ ഇടാം

CLGS mains ബാച്ചുകാരുടെ അറിവിലേക്കായി, Prelims പരീക്ഷയ്ക്കായി കുറെ വസ്തുതകൾ പഠിച്ചാണ് നിങൾ ഈ mains ബാച്ചിലേക്ക് വന്നത്.. ചുരുങ്ങിയ കാലയളവിനുള്ളിൽ, mains ന് വേണ്ട പുതിയ ഭാഗങ്ങൾ മാത്രം ഇവിടെ പഠിപ്പിക്കുകയും പഴയ ഭാഗങ്ങൾ നിങ്ങൾക്ക് പഠിക്കാനായി prelims ബാച്ചിൻ്റെ റെക്കോർഡ് ക്ലാസുകൾ നൽകുമെന്നും ആദ്യമേ പറഞ്ഞിരുന്നു... അത് പ്രകാരം, പ്രിലിംസിൽ പഠിച്ച ടോപിക്കുകളുടെ റിവിഷൻ ക്ലാസുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. First topic,atom കഴിഞ്ഞു. അടുത്തത് പിരിയോടിക് ടേബിൾ. അടുത്ത റിവിഷൻ ക്ലാസിന് മുമ്പ് പ്രസ്തുത പാഠഭാഗം നന്നായി പഠിച്ച് വരിക. അല്ലാത്ത പക്ഷം റിവിഷൻ ക്ലാസ് ഒന്നും മനസ്സിലാകില്ല. 😊

പട്ടിണി കിടന്നു.... മുട്ടിലിഴഞ്ഞു..... മണ്ണും പുല്ലും തിന്നു. അവസാനം ഫലം കണ്ടു. 45 ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. നിരാഹാരം മതിയാക്കിയെങ്കിലും 45 ദിവസം വരെയും അവിടെ നിശബ്ദമായി എങ്കിലും സമരം തുടരും... കഷ്ടപ്പെട്ട് ഉണ്ടാക്കിയ റിസൾട്ടിനും നഷ്ടപ്പെട്ട സമയത്തിനും ഫലം കിട്ടും വരെയും നമുക്കും ഈ സപ്പോർട്ട് തുടരാം..... കാരണം നാളെ ഇത് എന്നെയും നിങ്ങളെയും ഒക്കെ ബാധിക്കാം.