cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

✨ ✨ ✨ജോലി തന്നെ ലക്ഷ്യം ഒഫീഷ്യൽ✨ ✨ ✨

Show more
Advertising posts
2 260
Subscribers
+1924 hours
+1477 days
+49730 days

Data loading in progress...

Subscriber growth rate

Data loading in progress...

83. ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരത്തിൽ മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാനുള്ള അധികാരവും ഉൾപ്പെടുന്നുവെന്ന് ഇന്ത്യൻ സുപ്രീം കോടതി വിധിച്ച കേസ്? (A) കേശവാനന്ദ ഭാരതി v. കേരള സംസ്ഥാനം [(1973) 4 SCC 225]✅
Show all...
100. The Chief Justice of India shall be the.......of the National Legal Services Authority constituted under Section 3 of the Legal Services Authorities Act, 1987. (B) Patron-in-Chief✅
Show all...
99. A High Court shall have the power to issue writs in the nature of habeas corpus, mandamus, prohibition, quo warranto and certiorari, for the enforcement of (A) any legal right (B) any human right (C) a right conferred by any Statute (D) any right conferred by Part III of the Constitution of India✅
Show all...
. 98 Which legal maxim means 'an unclear word or phrase should be determined by the words immediately surrounding it'? (A) Ejusdem generis (B) Jus cogens (C) Noscitus a sociis✅ (D) Ne bis in idem
Show all...
ലോക അഹിംസാ ദിനമായി ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതലാണ് ? Α. 2004 Β. 2005 C. 2006 D. 2007✅
Show all...
ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകളുടെ കാലാവധി എത്രയായിരുന്നു? A. 15 ദിവസം✅ B. 30 ദിവസം C. 3 മാസം D. 7 ദിവസം
Show all...
ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ എത്ര കടുവകൾ ഉണ്ട്? Α. 3098 Β. 3682✅ C. 2967 D. 2226
Show all...
ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ഏത് ? A. അഗസ്ത്യാർകൂടം✅ B. പറമ്പിക്കുളം C. ദേവികുളം D. മാങ്ങാടുകുളം
Show all...
ദയാവധം നിയമാനുസൃതമാക്കിയ ആദ്യ രാജ്യം ഏത് ? A. ബെൽജിയം B. നെതർലാന്റ്✅ C. മെക്സിക്കോ D. ആസ്ട്രേലിയ
Show all...
ഇന്ത്യയിലെ ഏറ്റവും പ്രാചീനമായ ലൈബ്രറി ഏത് ? A. എറണാകുളം പബ്ലിക്ക് ലൈബ്രറി B. ബ്രിട്ടീഷ് ലൈബ്രറി C. സരസ്വതി മഹൽ ലൈബ്രറി✅ D. റാസാ ലൈബ്രറി
Show all...