289
Subscribers
-124 hours
-17 days
+1030 days
- Subscribers
- Post coverage
- ER - engagement ratio
Data loading in progress...
Subscriber growth rate
Data loading in progress...
കണ്ടുപിടിച്ചവർ
🍄 ആറ്റം
🍀ജോൺ ഡാൽട്ടൺ
🍄ഇലക്ട്രോൺ
🍀ജെ ജെ തോംസൺ
🍄പ്രോട്ടോൺ
🍀ഏണസ്റ്റ് റൂഥർഫോർഡ്
🍄ന്യൂട്രോൺ
🍀ജയിംസ് ചാഡ് വിക്
🍄ന്യൂക്ലിയസ്
🍀ഏണസ്റ്റ് റൂഥർഫോർഡ്
🍄പോസിട്രോൺ
🍀കാൾ ആൻഡേഴ്സൺ
🍄ആറ്റത്തിന്റെ സൗരയൂഥ മാതൃക
🍀ഏണസ്റ്റ് റൂഥർഫോർഡ്
🍄ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക
🍀ജെ ജെ തോംസൺ
🍄ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക
🍀മാക്സ് പ്ലാങ്ക്
🍄അനിശ്ചിതത്വ സിദ്ധാന്തം
🍀ഹെയ്സർബർഗ്
🥰 2👍 1
22170
💧 കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
♻️മുല്ലക്കര.
💧 കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ സ്ഥിതിചെയ്യുന്നത് ?
♻️മലമ്പുഴ
💧 ആദ്യത്തെ റബർ തോട്ടം ?
♻️നിലമ്പൂർ,1869
💧 ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
♻️തിരുവനന്തപുരം.
💧 ആദ്യത്തെ നാഷ്ണൽ പാർക്ക് ?
♻️ഇരവികുളം (1978)
💧 ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ?
♻️ഏഷ്യനെറ്റ്.
💧 കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?
♻️ഉടുമ്പന്നൂർ.
💧 കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
♻️ഇടമലക്കുടി.
💧 കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
♻️7 തവണ.
💧 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം?
♻️തിരുവനന്തപുരം.
💧 കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു?
♻️ബി.രാമകൃഷ്ണറാവു.
💧 കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
♻️പട്ടം,തിരുവനന്തപുരം.
💧 ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?
♻️ കേരളം.
💧 യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
♻️സെന്റ് ഫ്രാൻസിസ് ചർച്ച്.
💧 സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
♻️കോട്ടയം
💧 ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
♻️തിരുവന്തപുരം.
💧 കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
♻️തലശേരി
💧 ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
♻️തിരുവന്തപുരം.
💧 ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
♻️ മണിയാർ.
👍 4
23980
🍀🍁 പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി കേരള നോളജ് ഇക്കണോമി മിഷൻ ആരംഭിച്ച പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതികൾ👇🏿
🍀🍁 തൊഴിൽ അരങ്ങത്തേക്ക് 👉🏻സ്ത്രീകൾക്ക് മാത്രമായി തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി✨️
🍀🍁 തൊഴിൽ തീരം👉🏻 മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി ആരംഭിച്ച പദ്ധതി✨️
🍀🍁 പഞ്ചമി👉🏻പട്ടികജാതി വിഭാഗത്തിനായി നടപ്പിലാക്കുന്ന പദ്ധതി ✨️
🍀🍁 ഒപ്പറ👉🏻പട്ടികവർഗ്ഗ വിഭാഗത്തിന് വേണ്ടി ആരംഭിച്ച പദ്ധതി✨️
🍀🍁 സമഗ്ര 👉🏻ഭിന്നശേഷി വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്ക് വേണ്ടിയുള്ള പദ്ധതി✨️
🍀🍁 പ്രൈഡ്👉🏻 ട്രാൻസ്ജെൻഡർ വ്യക്തികളെ തൊഴിൽ മേഖലയിൽ എത്തിക്കാനുള്ള പദ്ധതി✨️
👍 2⚡ 1
33280
*കേരളത്തിലെ പഞ്ചായത്തുകൾ*
==================
❓ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല?
✅ *മലപ്പുറം*
❓ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല?
✅ *വയനാട്*
❓ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല?
✅ *തൃശ്ശൂർ*
❓കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്?
✅ *പാറശ്ശാല* (തിരുവനന്തപുരം)
❓ കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്?
✅ *മഞ്ചേശ്വരം* (കാസർകോട്)
❓കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
✅ *വെള്ളനാട്* (തിരുവനന്തപുരം)
❓ കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്?
✅ *തളിക്കുളം* (തൃശ്ശൂർ)
❓കേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്?
✅ *വെങ്ങാനൂർ* (തിരുവനന്തപുരം)
❓കേരളത്തിലെ ആദ്യ ബാല സൗഹൃദ പഞ്ചായത്ത്?
✅ *നെടുമ്പാശേരി* (എറണാകുളം)
❓കേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്?
✅ *മാണിക്കൽ* (തിരുവനന്തപുരം)
❓ സമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്?
✅ *അമ്പലവയൽ* (വയനാട്)
❓കേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്?
✅ *തൃക്കരിപ്പൂർ* (കാസർകോട്)
❓വൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്?
✅ *വാഴത്തോപ്പ്* (ഇടുക്കി)
❓എല്ലായിടത്തും ബ്രോഡ് - ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്?
✅ *ഇടമലക്കുടി* (ഇടുക്കി)
❓ കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്?
✅ *ഇടമലക്കുടി* (ഇടുക്കി)
❓കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്
✅ *ഉടുമ്പന്നൂർ*
(ഇടുക്കി)
❓ കേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്?
✅ *പനത്തടി* (കാസർകോട്)
❓സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്?
✅ *കഞ്ഞിക്കുഴി* (ആലപ്പുഴ)
❓ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്?
✅ *എടവക* (വയനാട്)
❓സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്?
✅ *മാങ്കുളം* (ഇടുക്കി)
❓സമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്?
✅ *കണ്ണാടി*
❓ കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്?
✅ *പോത്തുങ്കൽ* (മലപ്പുറം)
❓കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്?
✅ *നിലമ്പൂർ* (മലപ്പുറം)
❓ കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്?
✅ *കുമളി*(ഇടുക്കി)
❓കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്?
✅ *ഒളവണ്ണ* (കോഴിക്കോട്)
https://t.me/+TbxuIwJQvuA1MzI1
👍 6
1 615590
Sportsperson Autobiography
⚽️🏀🥎🏈🎱
🤵 Abhinav Bindra : A Shot at History
🏏 Kapil Dev : Straight from the Heart
🥊 Mary Kom : Unbreakable
🏃♂️ Milka Singh : The Race of My Life
🏃🏻♀️ P.T Usha : Golden Girl
🏏 Sachin Tendulkar : Playing it My Way
🏸 Saina Nehwal : Playing to win
🏏 Yuvraj Singh : The Test of My Life
🎾 Sania Mirza : Ace against Odds
🏏 Sunil Gawaskar : Sunny Days
🏏 Sanjay Manjrekar : Imperfect
🥊 Muhammad Ali : The Greatest My Own Story
🏏 Ricky Ponting : At the Close of Play
🏏 Shane Warne : No spin
🏏 VVS Laxman : 281 and Beyond
🏏 Shahid Afridi : Game Changer
🏸 PV Shindu : Shuttling to the Top: The Story of P.V. Sindhu
————
spl Thanks❣️ ആർദ്ര
👍 1❤ 1
26950
👉2023 ലെ എല്ലാ പുരസ്‌കാരങ്ങളും ഒരു കുടകീഴിൽ
ജ്ഞാന പീഠം award
58th: രംഭദ്രചര്യ & ഗുൽസാർ
57: ദാമോദർ മൗസോ
മാതൃഭൂമി book of the year
2024- Devika Rege- Quarter life
2023- Peggy Mohan- The King, Wanderers & Merchants
സ്വാതി സംഗീത പുരസ്കാരം
2021- PR കുമാര കേരള വർമ
2020- K. ഓമനക്കുട്ടി
2019- TM കൃഷ്ണ
1997 (1st): ഷെമ്മാൻകുടി ശ്രീനിവാസ അയ്യർ
16th മലയാറ്റൂർ: ബെന്യാമിൻ- നിശ്ശബ്ദ സഞ്ചാരങ്ങൾ
യുവ എഴുത്തുകാർക്ക് : VK ദീപ- Women eaters
അക്ബർ കക്കട്ടിൽ award
2023: സമുദ്രശില
കടമ്മനിട്ട award
2024: റഫീക്ക് അഹമ്മദ്
2023: പ്രഭാവർമ്മ
2022: KG ശങ്കരപിള്ള
2023-24: MK സാനു award
MT വാസുദേവൻ നായർ
ഓടക്കുഴൽ award
2023: PN ഗോപികൃഷ്ണൻ- കവിത മാംസ ഭോജിയാണ്
2022: അമ്പികസുധൻ മാങ്ങാട് - പ്രണവായു
2021: സാറ ജോസഫ് - ബുധിനി
2019: N. പ്രഭാകരൻ- മായാമനുഷ്യൻ
1st: 1968- ബാലകവി രാമൻ
1969: വെണ്ണിക്കുളം (1st psc ans)
ഹരിവരാസനം (1lakh/-)
2024: PK വീരമണി ദാസൻ
2023: ശ്രീകുമാരൻ തമ്പി
2022: ആലപ്പി
2021: MR വീരമണി രാജു
2012(1st): KJ യേശുദാസ്
വ്യാസ് സമ്മാൻ
33) 2024: പുഷ്പ ഭാരതി- യാദേ
32) 2023: ഗ്യാൻ ചതുർവേദി - പാകൽഖാന
31) 2022: അഷ്‌കർ വജാഹത്- മഹാബലി
എഴുത്തച്ഛൻ award
2023- 31st: SK വസന്തൻ
കൃതികൾ:
കേരള സംസ്കാര ചരിത്ര നിഘണ്ടു
നമ്മൾ നടന്നവഴികൾ
പടിഞ്ഞാറൻ കാവ്യമീമാംസ
സാഹിത്യ സംവാദങ്ങൾ
2022- 30th: സേതു
2021-29th: P. വത്സല
വയലാർ award
2023- 47th: ശ്രീകുമാരൻ തമ്പി- ജീവിതം ഒരു പെണ്ടുലം
2022- 46th: S.ഹരീഷ്- മീശ
2021- 45th: ബെന്യാമിൻ - മാന്തളിരിലെ
2020- 44: ഏഴാച്ചേരി രാമചന്ദ്രൻ- ഒരു വെർജിനിയൻ വെയിൽക്കാലം
JCB award- 25 lakh/-
2023: പെരുമാൾ മുരുകൻ- ആളണ്ട പാച്ചി (transla: Fire bird- ജനനി കണ്ണൻ)
വിവർത്തനം- 10 lakh/-
2022: ഖാലിദ് ജാവേദ്- The Paradise of Food (transla: Baran Farooqi)
2021: എം. മുകുന്ദൻ- ഡൽഹി ഗാഥകൾ
2020: S. ഹരീഷ്
2018(1st): ബെന്യാമിൻ- മുല്ലപ്പൂമണമുള്ള പകലുകൾ (transla: ഷഹനാസ് ഹബീബ്- Jasmine Days)
സരസ്വതി സമ്മാൻ
-15 lakh (KK Birla foundation)
33rd: പ്രഭാവർമ- രൗദ്ര സാഥ്വികം
(After 12 years to മലയാളം)
1st(1991): ഹരിവംശ് റായ് ബച്ചൻ (നൂറ്റാണ്ടിന്റെ കവി)
1st മലയാളി(1995): ബലമാണിയമ്മ- നിവേദ്യം
2nd മലയാളി(2005): അയ്യപ്പപ്പണിക്കർ- അയ്യപ്പപ്പണിക്കരുടെ കൃതികൾ
3rd (2012): സുഗതകുമാരി- മണലെഴുത്ത്
4th: പ്രഭാവർമ്മ- രൗദ്ര സാഥ്വികം
2022: ശിവശങ്കരി- സൂര്യവംശ്
2021: രാം ദർശ് മിശ്ര - മേം തു യഹാ ഹൂ
2020: ശരൺ കുമാർ ലിംബാലെ- സനാഥൻ
2019: വസുദേവ് മോഹി - check book
ജ്ഞാനപ്പാന
2024: രാധാകൃഷ്ണൻ കാക്കശ്ശേരി
2023: വി മധുസൂദനൻ നായർ
2022: കെ ജയകുമാർ
2021: ബി ശ്രീദേവി
മാതൃഭൂമി
2023: പോൾ സക്കറിയ
2022: സേതു
2021: കെ സച്ചിദാനന്ദൻ
👍 2😍 1
377400
⭕️അമേരിക്കൻ ഭരണാഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ എന്തെല്ലാം
* മൌലിക അവകാശങ്ങൾ
*ആമുഖം
*സ്വതന്ത്രനീതിന്യായവ്യവസ്ഥ
*ജുഡീഷ്യൽ റിവ്യൂ
*ഇംപീച്ച്മെൻറ്
*ലിഖിത ഭരണഘടന
*വൈസ് പ്രസിഡൻറ്
*സുപ്രീംകോടതി
⭕️ബ്രീട്ടീഷ് ഭരണഘടനയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ
*പാർലമെൻററി ജനാധിപത്യം (തിരഞ്ഞെടുപ്പ്)
*ഏക പൌരത്വം
*നിയമ വാഴ്ച
*കാബിനറ്റ് സമ്പ്രദായം
*രാഷ്ട്രത്തലവന് നാമനാത്രമായ അധികാരം
*റിട്ടുകൾ
*ദ്വി മണ്ഡലസഭ
*തിരഞ്ഞെടുപ്പ് സംവിധാനം
*കൂട്ടുത്തരവാദിത്വം
*കംപ്ട്രോളർ & ഓഡിറ്റർ ജനറൽ
*സ്പീക്കർ
⭕️കാനഡയിൽ നിന്ന് കടംകൊണ്ട ആശയങ്ങൾ
*ഫെഡറൽ സംവിധാനം
*അവശിഷ്ടാധികാരം
*യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ
*സംസ്ഥാന ഗവർണർമാരുടെ നിയമനം കേന്ദ്രം
* സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി.
⭕️അയർലൻറിൽ നിന്ന് കടമെടുത്ത ആശയങ്ങൾ
*മാർഗ നിർദ്ദേശക തത്ത്വങ്ങൾ
*പ്രസിഡൻറ് തിരഞ്ഞടുപ്പ്
*രാജ്യസഭയിലേക്ക ് രാഷ്ട്രപതി നോമിനേഷൻ ചെയ്യുന്നത്
⭕️റഷ്യൻ ഭരണഘടനയിൽ നിന്നും കടമെടുത്ത ആശയം
*മൌലിക കടമകൾ
* ആമുഖത്തിൽ പ്രകടിപ്പിച്ച നീതിയുടെ ആദർശങ്ങൾ (സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും).
⭕️ഓസ്ട്രേലിയയി. നിന്ന് കടമെടുത്ത ആശയം
*കൺകറൻറ് ലിസ്റ്റ്
*പാർലമെൻറ് സംയുക്ത സമ്മേളനം
* വ്യാപാരം, വാണിജ്യം, സഹവാസം എന്നിവയുടെ സ്വാതന്ത്ര്യം
⭕️ദക്ഷിണാഫ്രിക്കയിൽ നിന്ന് കടമെടുത്ത ആശയം
*ഭരണഘടനാ ഭേദഗതി
* രാജ്യസഭാംഗങ്ങളുടെ തിരഞ്ഞെടുപ്പ്.
⭕️ജർമ്മനിയിൽ നിന്ന് കടമെടുത്ത ആശയം
*അടിയന്തരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ടു.
⭕️ഫ്രാൻസിൽ നിന്ന് കടമെടുത്ത ആശയങ്ങൾ
*റിപ്പബ്ലിക്
*സമത്വ സങ്കൽപങ്ങൾ
⭕️ ജപ്പാൻ
Concept of “procedure established by Law”
⭕️1935-ലെ ഗവർൺമെൻറ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം നിലവിൽ വന്നത്
1. ഫെഡറൽ സ്കീം
2. ഗവർണറുടെ ഓഫീസ്
3. ജുഡീഷ്യറി
4. പബ്ലിക് സർവീസ് കമ്മീഷനുകൾ
5. അടിയന്തര വ്യവസ്ഥകൾ
6. ഭരണപരമായ വിശദാംശങ്ങൾ
⭕️ ഭരണഘടന നിലവിൽ വന്നപ്പോൾ
395 വകുപ്പുകളും
8 പട്ടികകളും
22 ഭാഗങ്ങളും ഉണ്ടായിരുന്നു
⭕️നിലവിൽ ഇന്ത്യൻ ഭരണഘടനയിൽ
452 വകുപ്പുകളും
12 പട്ടികകളും
25 ഭാഗങ്ങളുമാണ് ഉള്ളത്. (2019 ലെ കണക്കനുസരിച്ച്)
Credits : രാജാവ് *🌚
👍 3
446170
🏆ALERT🏆
LDC 2024 കോട്ടയം, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ Confirmation കൊടുക്കാൻ Profile ൽ വന്നിട്ടുണ്ട്
30500
🌱🌱സങ്കരയിനങ്ങൾ🌱🌱
🌾നെല്ല്
🔰പവിത്ര
🔰ഹ്രസ്വ
🔰അന്നപൂർണ്ണ
🫒പയർ
🔰ലോല
🔰മാലിക
🔰ഭാഗ്യലക്ഷ്മി
🔰ജ്യോതിക
🌶മുളക്
🔰ഉജ്ജ്വല
🔰ജ്വാലാമുഖി
🔰അനുഗ്രഹ
🫛വെണ്ട
🔰കിരൺ
🔰അർക്ക
🔰അനാമിക
🔰സൽകീർത്തി
🍆വഴുതന
🔰സൂര്യ
🔰ശ്വേത
🔰ഹരിത
🔰നീലിമ
🍅തക്കാളി
🔰മുക്തി
🔰അനഘ
🔰അക്ഷയ
376150
🔥അർത്ഥവ്യത്യാസം 🔥
🦋 അനർഘം = അമൂല്യം
അനർഹം = അർഹതഇല്ലാത്ത
🦋അനുഷ്ഠാനം = ആചാരം
അധിഷ്ഠാനം = ഇരിപ്പിടം
🦋ആഖ്യാനം = പറയപ്പെട്ടത്
ആഘാതം = ആപത്ത്
🦋ആഹാരം = ഭക്ഷണം
ആഗാരം = വീട്
🦋 ആദി = ആരംഭം
ആധി = പ്രയാസം
🦋ഉദ്ദേശം = ഏകദേശം
ഉദ്ദേശ്യം = ലക്ഷ്യം
🦋ഒളി = ശോഭ
ഒലി = ശബ്ദം
🦋കദനം = ദുഃഖം
കഥനം = പറച്ചിൽ
🦋കപാലം = തലയോട്
കപോലം = കവിൾ
🦋കേദരം = കുന്തമുന
കേദാരം = വയൽ
👍 1
648160
Choose a Different Plan
Your current plan allows analytics for only 5 channels. To get more, please choose a different plan.