en
Feedback
✏️📚 Back 2 School 📚✏️

✏️📚 Back 2 School 📚✏️

Open in Telegram

🚸 OLD + NEW SCERT CHAPTER WISE POLLS 🚸 STATEMENT TYPE QUESTIONS 🚸 PDF + IMPORTANT TABLES 🚸 QUESTION POOL+ PYQ 🚸 NCERT POLLS + QUIZ BOT 🎖️ക്ലാസ്സ്‌ 5 മുതലുള്ള OLD + NEW SCERT (SCIENCE&SOCIAL) കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ Admin @Karthumbiiiii

Show more

📈 Analytical overview of Telegram channel ✏️📚 Back 2 School 📚✏️

Channel ✏️📚 Back 2 School 📚✏️ (@back2schl) in the Malayalam language segment is an active participant. Currently, the community unites 53 686 subscribers, ranking 3 185 in the Education category and 6 507 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 53 686 subscribers.

According to the latest data from 28 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -194 over the last 30 days and by -16 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 9.91%. Within the first 24 hours after publication, content typically collects 2.75% reactions from the total number of subscribers.
  • Post reach: On average, each post receives 0 views. Within the first day, a publication typically gains 1 476 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 0.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
“🚸 OLD + NEW SCERT CHAPTER WISE POLLS 🚸 STATEMENT TYPE QUESTIONS 🚸 PDF + IMPORTANT TABLES 🚸 QUESTION POOL+ PYQ 🚸 NCERT POLLS + QUIZ BOT 🎖️ക്ലാസ്സ്‌ 5 മുതലുള്ള OLD + NEW SCERT (SCIENCE&SOCIAL) കൈപ്പിടിയിലൊതുക്കാൻ ജോയിൻ ചെയ്തോളൂ Admin @Karthumb...”

Thanks to the high frequency of updates (latest data received on 29 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

53 686
Subscribers
-1624 hours
-517 days
-19430 days
Posts Archive
DNAയുടെ അടിസ്ഥാന ഘടകമായ ന്യൂക്ലിയോടൈഡിൽ എത്ര ഘടകങ്ങളുണ്ട്‌ ? @back2school #NEWSCERT STD 10
Anonymous voting

നൈട്രജൻ ബേസുകൾ ന്യൂക്ലീയോടൈഡ് #NEWSCERT STD 10 JOIN @BACK2SCHL
നൈട്രജൻ ബേസുകൾ ന്യൂക്ലീയോടൈഡ് #NEWSCERT STD 10 JOIN @BACK2SCHL

1962 ൽ മെഡിസിനുള്ള നോബൽ സമ്മാനം ലഭിച്ചവരിൽ ഉൾപ്പെടാത്തത് ആര് ? @back2school #NEWSCERT STD 10
Anonymous voting

DNA യുടെ ഘടനയ്ക്ക് നിർണ്ണായക തെളിവായ ചിത്രം ഏത്  ? @back2school #NEWSCERT STD 10
Anonymous voting

🔥 VFA അടുത്ത ഘട്ടത്തിൽ ഈ പി ഡി എഫിൽ നിന്ന് ചോദ്യം ഉറപ്പ് ⚡️ 118 പേജുകൾ ഉള്ള ഈ പി ഡി എഫ് ഇപ്പോൾ തന്നെ ആപ്പിൽ നിന്ന് ഡൗൺലോഡ് ചെയ്യൂ.. തികച്ചും സൗജന്യം.... 🤖ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning

🔥 VFA Stage 1 Question Paper & Related Facts ഫയൽ ഡൗൺലോഡ് ചെയ്യൂ... ✅ 118 പേജുകൾ കളിൽ 100 ചോദ്യങ്ങളുടെയും വളരെ ഡീറ്റെയിൽഡ് ആയ
🔥 VFA Stage 1 Question Paper & Related Facts ഫയൽ ഡൗൺലോഡ് ചെയ്യൂ... ✅ 118 പേജുകൾ കളിൽ 100 ചോദ്യങ്ങളുടെയും വളരെ ഡീറ്റെയിൽഡ് ആയ എക്സ്പ്ലനെഷണൽ ✅ 10th ലെവൽ മാത്രം 69 ചോദ്യപേപ്പറും റിലേറ്റഡ് ഫാക്ട്സും.6500+ ചോദ്യങ്ങൾ.. ✅ 1000 ടോപ്പിക്ക് വൈസ് എക്സാം VFA ക്ക് വേണ്ടി മാത്രം ആയി... ✅ SCERT & NCERT മുഴുവൻ ചാപ്റ്റർ മോക്ക് ടെസ്റ്റ്‌ ആയി.. 🤖ഇപ്പോൾ തന്നെ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ 👇 https://play.google.com/store/apps/details?id=com.app.trueturnlearning 7 ദിവസം തികച്ചും സൗജന്യമായി എക്സാം പ്രാക്ടീസ് ചെയ്യാം.ശേഷം വെറും 199 രൂപ മാത്രം

ഡി എൻ എ യിൽ അടങ്ങിയിരിക്കുന്ന നൈട്രജൻ ബേസുകളിൽ ഉൾപ്പെടാത്തത് ഏത് ? https://t.me/back2schl [ STD - 10 ]
Anonymous voting

DNAയുടെ ഘടന കണ്ടെത്താൻ ഉപയോഗിച്ച സാങ്കേതികവിദ്യ ഏത് ? @back2school #NEWSCERT STD 10
Anonymous voting

DNAയുടെ ഡബിൾ ഹെലിക്സ് മാതൃക അവതരിപ്പിച്ചത് ആര് ? @back2school #NEWSCERT STD 10
Anonymous voting

" Double Helix Model ” എന്നറിയപ്പെടുന്നത് ഏത് ? @back2school #NEWSCERT STD 10
Anonymous voting

DNAയുടെ പൂർണ്ണരൂപം ഏതാണ് ? @back2school #NEWSCERT STD 10
Anonymous voting

CRISPR-Cas9 ഉപയോഗിക്കുന്നത് എന്തിനാണ് ? @back2schl #NEWSCERT STD 10
Anonymous voting

CRISPR-Cas9 സാങ്കേതികവിദ്യ വികസിപ്പിച്ച ശാസ്ത്രജ്ഞർ ആരാണ് ? @back2school #NEWSCERT STD 10
Anonymous voting

CRISPR-Cas9 #NEWSCERT STD 10 JOIN @BACK2SCHL
CRISPR-Cas9 #NEWSCERT STD 10 JOIN @BACK2SCHL

#NEWSCERT BIOLOGY STD 10 - CHAPTER 1 - ജീവന്റെ ജനിതകം JOIN @BACK2SCHL

ആന്തര സമസ്ഥിതി പാലനത്തിന് പ്രധാന പങ്കുവഹിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ? https://t.me/back2schl [ STD - 10 ]
Anonymous voting

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആവേഗങ്ങളെ പരിശോധിച്ച് പ്രാധാന്യമുള്ളവയെ സെറിബ്രത്തിലേക്ക് അയക്കുന്ന മസ്തിഷ്ക ഭാഗം ഏത് ? https://t.me/back2schl [ STD - 10 ]
Anonymous voting

പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ശരീര തുലനനില പാലിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ? https://t.me/back2schl [ STD - 10 ]
Anonymous voting

ഹൃദയസ്പന്ദനം,ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് ? https://t.me/back2schl [ STD - 10 ]
Anonymous voting

ഇന്ദ്രിയാനുഭവങ്ങൾ ഉളവാക്കുന്ന മസ്തിഷ്ക ഭാഗം ഏത് ? https://t.me/back2schl [ STD - 10 ]
Anonymous voting