en
Feedback
Lakshya psc (north paravoor)

Lakshya psc (north paravoor)

Open in Telegram

ഒരു ഗവൺമെന്റ് ജോലി സ്വപ്നം കാണുന്ന വിദ്യാർത്ഥികളെ ആ സ്വപ്നം സഫലമാക്കുവാൻ സഹായിക്കുന്ന കൂട്ടായ്മ... Website: savuslakshyamission.com Contact: 9961022229 Instagram: https://instagram.com/psc_lakshya Facebook:https://www.facebook.com/savuslakshya?mi

Show more
970
Subscribers
No data24 hours
No data7 days
No data30 days

Data loading in progress...

Similar Channels
No data
Any problems? Please refresh the page or contact our support manager.
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
February '24
February '24
+43
in 0 channels
January '24
+996
in 0 channels
Date
Subscriber Growth
Mentions
Channels
15 February+2
14 February+4
13 February+3
12 February+3
11 February+3
10 February+5
09 February+3
08 February+1
07 February+2
06 February+1
05 February+5
04 February+7
03 February0
02 February+3
01 February+1
Channel Posts
Social science

2
Class started
868
3
𝗔𝗻𝘀𝘄𝗲𝗿𝘀 1.മഞ്ഞ 2.ലാക്ടോ മീറ്റർ 3. പ്രിസർവേറ്റീവ്സകൾ 4. ലബോറട്ടറി തെർമോമീറ്റർ 5.കുചാലകങ്ങൾ 6.പകൽ 7.റെനെ ലെനക് 8.4 9. കാൽസ്യം ഹൈഡ്രോക്സൈഡ് 10.1644 11.കോമ്പല്ല് 12. മൂടില്ലാ താളി 13.7 14. കോൺവെക്സ് 15.വെണ്ട 16.വിജാഗിരി 17.ബ്രാസ് 18.2 19.ചക്ക 20.പെൺപൂക്കൾ
1 800
4
1. ടാർട്രാസിൻ എന്ന രാസവസ്തു നൽകുന്ന നിറം 2.പാലിന്റെ ശുദ്ധത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 3. ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടുവരാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളെ വിളിക്കുന്ന പേര് 4.200 ° C താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ 5. ചാലനം വഴി താപം കടത്തിവിടാത്ത വസ്തുക്കളെ വിളിക്കുന്ന പേര് 6. കടൽക്കാറ്റ് ഉണ്ടാകുന്ന സമയം ( പകൽ or രാത്രി ) 7. സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ച ശാസ്ത്രജ്ഞൻ 8. പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം 9. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം 10. ടോറിസെല്ലി ബാരോമീറ്റർ കണ്ടുപിടിച്ച വർഷം 11. ആഹാരവസ്തുക്കൾ കടിച്ചു കീറാൻ ഉപയോഗിക്കുന്ന പല്ല് 12. പൂർണ്ണ പരാദത്തിനു ഉദാഹരണം 13.നിർവീര്യവസ്തുവിനെ സൂചിപ്പിക്കുന്ന പി എച്ച് മൂല്യം 14.മധ്യത്തിൽ കനം കൂടിയതും വക്കുകൾ കനം കുറഞ്ഞതുമായ ലെൻസ് 15. കിരൺ എന്നത് ഏതിന്റെ സങ്കരയിനമാണ് 16. കൈമുട്ട്,കാൽമുട്ട് ഏത് സന്ധിയ്ക്ക് ഉദാഹരണമാണ് 17. ഒരു ഖരവസ്തു ഖരത്തിൽ ലയിച്ചതിനു ഉദാഹരണം 18. പാക്ക് വെട്ടി ഏത് വർഗ്ഗ ഉത്തോലകം ആണ് 19. സംയുക്ത ഫലത്തിനു ഉദാഹരണം 20.ജനിപുടം മാത്രമുള്ള പൂക്കളെ പറയുന്ന പേര്
1 731
5
🛑ഇന്ന് STD 5.6,7 REVISION എക്സാം ഉണ്ടാകും.രാത്രി 9.30 യ്ക്ക്.ചോദ്യം ഗ്രൂപ്പിൽ ഇടാം
1 404
6
Revision STD 5,6
1 696
7
Class
1 843
8
ഇന്ന് night 9.45 Scert റിവിഷൻ STD 5,6,7
1 746
9
👆👆ഇതുവരെ എടുത്ത STD 5-6-7 SCERT ക്ലാസുകൾ
1 860
10
+5
record.ogg
1 947
11
Class
1 561
12
10 മണിക്ക് ആണ് ക്ലാസ്സ്‌
1 517
13
🛑9.45 pm Scert class Telegram
1 468
14
record.ogg
1 700
15
Class
1 545
16
Scert class 9.45 pm Telegram
1 480
17
🛑ഉത്തോലകങ്ങൾ🛑 ● ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ  (സീസോ, പ്ലയർ, കപ്പി, നഖംവെട്ടി, കത്രിക, ത്രാസ്‌) Memory Code - 'സീസോ പ്ലേയിൽ ഒന്നാമനായ കപ്പിത്താന്റെ നഖം വെട്ടാൻ കത്രികയ്ക്ക്‌ ത്രാണിയില്ല' ● രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾ (പാക്കുവെട്ടി, സോഡാ ഓപ്പണർ, നാരങ്ങ ഞെക്കി, വീൽ ചെയർ) Memory Code - 'പാക്കും സോഡാ നാരങ്ങയും വീൽചെയറിൽ' ● മൂന്നാം വർഗ്ഗ ഉത്തോലകങ്ങൾ (ഐസ്‌ ടോംഗ്സ്‌, ചവണ, ചൂണ്ട) Memory Code - 'മൂന്നാം വർഗ്ഗം ഐസ്‌ ചവച്ചു'
1 777
18
👆𝖘𝖈𝖊𝖗𝖙 വിത്തിനങ്ങൾ
1 519
19
No text...
1 585
20
No text...
1 550