en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫

𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫

Open in Telegram

PSC പരീക്ഷകളിലെ IMPORTANT TOPICS ആയ സുപ്രധാന നിയമങ്ങൾ, ഐ ടി എന്നിവയ്ക്ക് ആയി ഒരു ചാനൽ 😊

Show more

📈 Analytical overview of Telegram channel 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫

Channel 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫 (@lawtechcorner) in the Malayalam language segment is an active participant. Currently, the community unites 11 769 subscribers, ranking 17 232 in the Education category and 32 407 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 11 769 subscribers.

According to the latest data from 19 November, 2026, the channel demonstrates stable activity. Although there has been a change in the number of participants by -27 over the last 30 days and by 0 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 18.47%. Within the first 24 hours after publication, content typically collects N/A% reactions from the total number of subscribers.
  • Post reach: On average, each post receives 0 views. Within the first day, a publication typically gains 0 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 0.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
“PSC പരീക്ഷകളിലെ IMPORTANT TOPICS ആയ സുപ്രധാന നിയമങ്ങൾ, ഐ ടി എന്നിവയ്ക്ക് ആയി ഒരു ചാനൽ 😊”

Thanks to the high frequency of updates (latest data received on 20 November, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

11 769
Subscribers
No data24 hours
-87 days
-2730 days
Posts Archive
photo content
+1
14 Oct, 01:26

📚19/09/2026 ന് നടന്ന VFA പരീക്ഷയിലെ IT & IMPORTANT LAWS ചോദ്യങ്ങൾ
21 Sep, 01:01

✅📝
Anonymous voting
21 Sep, 01:00

ഉയർന്ന വേഗത കാരണം ആധുനിക പ്രോസസറുകളിൽ കാഷ് മെമ്മറിയായി (Cache Memory) സാധാരണയായി ഉപയോഗിക്കുന്ന മെമ്മറി ഏതാണ് ?
Anonymous voting
21 Sep, 00:59

✅📝
Anonymous voting
21 Sep, 00:55

എന്റെ ഭൂമി പോർട്ടൽ വഴി ഭൂമി സംബന്ധമായ സേവനങ്ങൾ കൂടുതൽ സുതാര്യമാ ക്കുന്നതിനും വ്യാജ ആധാരങ്ങൾ തടയുന്നതിനും ഉപയോഗിക്കുന്ന സാങ്കേതിക സുരക്ഷ സംവിധാനം ഏതാണ് ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
21 Sep, 00:53

ക്ലൗഡ് (Claude) എന്ന ജനറേറ്റീവ് AI അസിസ്റ്റന്റ് വികസിപ്പിച്ചെടുത്തത് ഏത് കമ്പനിയാണ് ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
21 Sep, 00:49

ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാർ (സെൽഫ് ഡ്രൈവിംഗ് കാർ) പദ്ധതി നിലവിൽ ഏത് കമ്പനിയാണ് നടത്തുന്നത് ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
21 Sep, 00:48

ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 18 പ്രകാരം ആർക്കാണ് സംരക്ഷണ ഉത്തരവുകൾ നൽകാൻ കഴിയുക ?
Anonymous voting
21 Sep, 00:46

ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കൾക്ക് എത്ര അവകാശങ്ങളുണ്ട് ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
21 Sep, 00:44

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ്, 2007 പ്രകാരം "മുതിർന്ന പൗരൻ" എന്നാൽ ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
21 Sep, 00:43

പോക്സോ നിയമപ്രകാരം ഒരു വ്യക്തി ലൈംഗീക ഉദ്ദേശത്തോടെ ഒരു കുട്ടിയെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയോ, സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ, അത് എന്ത് കുറ്റമായി കണക്കാക്കുന്നത് ?
Anonymous voting
21 Sep, 00:37

കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നത് ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
21 Sep, 00:36

📚IT & IMPORTANT LAWS PYQ SERIES ✅ Assistant Compiler ( 135/26/OL ) 👆
06 Aug, 00:57

ഹമാരാ സംവിധാൻ ഹമാരാ സമ്മാൻ ക്യാംപെയ്ൻ എത് മന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
06 Aug, 00:55

പോക്സോ നിയമ പ്രകാരം ഒരു കുട്ടി തെറ്റായ പരാതി നൽകിയാൽ 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
06 Aug, 00:51

ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത്? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
06 Aug, 00:49

ദേശീയ പട്ടിക ജാതി/പട്ടിക വർഗ്ഗ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്? 𝐋𝐚𝐰 𝐓𝐞𝐜𝐡 𝐂𝐨𝐫𝐧𝐞𝐫
Anonymous voting
06 Aug, 00:46