en
Feedback
𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

Open in Telegram

കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂

Show more
2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
🤝🤝
🤝🤝

🥌 അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫിഷ് ഫാം ⁉️ 👉 എരഞ്ഞോളിയിലെ അഡാക് ഫിഷ് ഫാം,
🥌 അക്വാ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫിഷ് ഫാം ⁉️ 👉 എരഞ്ഞോളിയിലെ അഡാക് ഫിഷ് ഫാം, കണ്ണൂർ ✔️ https://t.me/cacorner1

🥌 സൊമാലിയക്ക് സമീപത്തെ സ്വയം പ്രഖ്യാപിത രാഷ്ട്രം⁉️ 👉 സൊമാലി ലാൻഡ് ✔️ 🥌 സൊമാലി ലാൻഡിനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി
🥌 സൊമാലിയക്ക് സമീപത്തെ സ്വയം പ്രഖ്യാപിത രാഷ്ട്രം⁉️ 👉 സൊമാലി ലാൻഡ് ✔️ 🥌 സൊമാലി ലാൻഡിനെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച ആദ്യത്തെ രാജ്യം⁉️ 👉 ഇസ്രയേൽ ✔️ https://t.me/cacorner1

🥌 ഭാരത് മുരളി കൾച്ചറൽ സെന്റർ പതിനാലാമത് ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ വ്യക്തി⁉️ 👉 ജഗതി ശ്രീകുമാർ✔️ https://t.me/cacorner1
🥌 ഭാരത് മുരളി കൾച്ചറൽ സെന്റർ പതിനാലാമത് ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ വ്യക്തി⁉️ 👉 ജഗതി ശ്രീകുമാർ✔️ https://t.me/cacorner1

🚉 ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്⁉️ 👉 ഗുവാഹത്തി -കൊൽക്കത്ത✔️ 🚉 വേഗത⁉️ 👉 180km/hr✔️ 🚉 കേന്ദ്ര റെയ
🚉 ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നത്⁉️ 👉 ഗുവാഹത്തി -കൊൽക്കത്ത✔️ 🚉 വേഗത⁉️ 👉 180km/hr✔️ 🚉 കേന്ദ്ര റെയിൽവേ മന്ത്രി⁉️ 👉 അശ്വിനി വൈഷ്ണവ് ✔️ 🚉 ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുന്ന വർഷം ⁉️ 👉2027✔️ https://t.me/cacorner1

🧿 രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-8 വിമാനത്തിന് നൽകിയ പുതിയ പേര്⁉️ 👉VT-RNT🔥 https://t.
🧿 രത്തൻ ടാറ്റയോടുള്ള ആദരസൂചകമായി എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-8 വിമാനത്തിന് നൽകിയ പുതിയ പേര്⁉️ 👉VT-RNT🔥 https://t.me/cacorner1

🧿 റെയിൽവേ മ്യൂസിയം ആകാൻ കൊല്ലത്തെ ചീന കൊട്ടാരം. 🔹 1904 ൽ തിരുവിതാംകൂർ രാജാവായിരുന്നു ശ്രീമൂലം തിരുനാൾ രാമവർമ്മ നിർമിച്ചു 🔹
🧿 റെയിൽവേ മ്യൂസിയം ആകാൻ കൊല്ലത്തെ ചീന കൊട്ടാരം. 🔹 1904 ൽ തിരുവിതാംകൂർ രാജാവായിരുന്നു ശ്രീമൂലം തിരുനാൾ രാമവർമ്മ നിർമിച്ചു 🔹 കൊല്ലം ചെങ്കോട്ട പാത വഴി മദ്രാസിലേക്ക് യാത്ര വരുമ്പോൾ വിശ്രമിക്കാൻ നിർമ്മിച്ച കേന്ദ്രം ആയിരുന്നു ഇത്. https://t.me/cacorner1

#𝗖𝗔 𝗕𝗼𝗼𝗸 📚𝗧𝗵𝗲 𝗚𝗿𝗲𝗮𝘁 𝗦𝗮𝗻𝗰𝘁𝗶𝗼𝗻𝘀 𝗛𝗮𝗰𝗸 എന്ന പുസ്തകത്തിന്റെ രചയിതാവ് ⁉️⁉️ 👉 ഊർജിത് പട്ടേൽ ✔️ 🔹 റിസർവ
#𝗖𝗔 𝗕𝗼𝗼𝗸 📚𝗧𝗵𝗲 𝗚𝗿𝗲𝗮𝘁 𝗦𝗮𝗻𝗰𝘁𝗶𝗼𝗻𝘀 𝗛𝗮𝗰𝗸 എന്ന പുസ്തകത്തിന്റെ രചയിതാവ് ⁉️⁉️ 👉 ഊർജിത് പട്ടേൽ ✔️ 🔹 റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ 24-മത് ഗവർണർ ആയിരുന്നു

🧿 അടുത്തിടെ കുടുംബശ്രീയുടെ അമൃതം ന്യൂട്രി മിക്സ് വിതരണം ചെയ്ത കേന്ദ്രഭരണ പ്രദേശം ഏത്⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 2026 ലെ ദേശീയ സരസ്മേള വേദി⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🥌 ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡിൽ കേരളത്തിന്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു 🥌 കേരളത്തിന്റെ ടാബ്ലോയുടെ പ്രമേയം ആകാൻ പോകുന്നത്
🥌 ഈ വർഷത്തെ റിപ്പബ്ലിക് ദിനപരേഡിൽ കേരളത്തിന്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു 🥌 കേരളത്തിന്റെ ടാബ്ലോയുടെ പ്രമേയം ആകാൻ പോകുന്നത് ⁉️ 👉 ഡിജിറ്റൽ സാക്ഷരതയും കൊച്ചി വാട്ടർ മെട്രോയും ✔️ 🥌 കേരളത്തിന്റെ ടാബ്ലോ അവസാനമായി പങ്കെടുത്ത റിപ്പബ്ലിക് ദിനം ⁉️ 👉2023 ജനുവരി 26✔️ 🥌 2023ലെ കേരളത്തിന്റെ ടാബ്ലോയുടെ പ്രമേയം ⁉️ 👉 നാരീ ശക്തി ✔️

🧿 ചീന കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 പ്രഥമ സംസ്ഥാന രജിസ്ട്രേഷൻ ദിനാചരണത്തിന്റെ വേദി⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🎞️ 2020ലെ ഇന്ത്യ ചൈന അതിർത്തിയിലെ ഗൽവാൻ സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ ⁉️ 👉 ബാറ്റിൽ ഓഫ് ഗൽവാൻ ✔️ 🎞️ സംവിധാനം⁉️
🎞️ 2020ലെ ഇന്ത്യ ചൈന അതിർത്തിയിലെ ഗൽവാൻ സംഘർഷം പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ ⁉️ 👉 ബാറ്റിൽ ഓഫ് ഗൽവാൻ ✔️ 🎞️ സംവിധാനം⁉️ 👉 അപൂർവ്വ ലഖിയ ✔️ 🎞️ പ്രധാന കഥാപാത്രമായി വരുന്ന വ്യക്തി⁉️ 👉 സൽമാൻ ഖാൻ ✔️ https://t.me/cacorner1

🧿 അടുത്തിടെ ബ്രിട്ടന്റെ ഡെയിം ഹുഡ് അംഗീകാരം ലഭിച്ച ഇന്ത്യൻ വംശജ ⁉️ 👉 മീര സിയാൾ ✔️ 🔹പുരുഷന്മാർക്ക് ലഭിക്കുന്ന 'സർ' (Knighth
🧿 അടുത്തിടെ ബ്രിട്ടന്റെ ഡെയിം ഹുഡ് അംഗീകാരം ലഭിച്ച ഇന്ത്യൻ വംശജ ⁉️ 👉 മീര സിയാൾ ✔️ 🔹പുരുഷന്മാർക്ക് ലഭിക്കുന്ന 'സർ' (Knighthood) പദവിക്ക് തുല്യമായി സ്ത്രീകൾക്ക് നൽകുന്ന ബഹുമതിയാണ് 'ഡെയിം' (Dame). ഇതോടെ ഇവർ 'ഡെയിം മീര സിയാൾ' എന്ന് അറിയപ്പെടും. 🔹ജനപ്രിയ ടിവി ഷോകളായ 'ഗുഡ്‌നെസ് ഗ്രേഷ്യസ് മീ' (Goodness Gracious Me), 'ദ കുമാർസ് അറ്റ് നമ്പർ 42' (The Kumars at No. 42) എന്നിവയിലൂടെ ഇവർ പ്രശസ്തയാണ്. കൂടാതെ 'അനിത ആൻഡ് മീ' (Anita and Me) എന്ന പ്രശസ്തമായ നോവലും സിയാളിൻ്റേതാണ്.

🗒️ യൂറോ പ്രാബല്യത്തിൽ വരുന്ന 21 മത് രാജ്യം ⁉️ 👉 ബൾഗേറിയ✔️ 🔹 ഇതിനു മുൻപ് ലവ് എന്ന കറൻസിയാണ് ബൾഗേറിയ ഉപയോഗിച്ചിരുന്നത്. 🔹 ബ
🗒️ യൂറോ പ്രാബല്യത്തിൽ വരുന്ന 21 മത് രാജ്യം ⁉️ 👉 ബൾഗേറിയ✔️ 🔹 ഇതിനു മുൻപ് ലവ് എന്ന കറൻസിയാണ് ബൾഗേറിയ ഉപയോഗിച്ചിരുന്നത്. 🔹 ബൾഗേറിയ യൂറോപ്പ്യൻ യൂണിയനിൽ അംഗമായ വർഷം⁉️ 👉2007✔️ 🔹 യൂറോപ്പ്യൻ യൂണിയനിലെ ആകെ അംഗങ്ങൾ⁉️ 👉27 https://t.me/cacorner1

🧿 സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം⁉️ 👉 ഡെന്മാർക്ക് ✅ https://t.me/
🧿 സർക്കാർ തപാൽ സംവിധാനത്തിലൂടെയുള്ള കത്തുകളുടെ വിതരണം നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം⁉️ 👉 ഡെന്മാർക്ക് https://t.me/cacorner1

🧿 ഇരുപതാമത് ഏഷ്യൻ ഗെയിംസ് 2026ന്റെ വേദി ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting