en
Feedback
𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

Open in Telegram

കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂

Show more
2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
🧿 യൂത്ത് ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ⁉️ 👉 വൈഭവ് സൂര്യവംശി ✔️ https://t.me/cacorner1
🧿 യൂത്ത് ഏകദിനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ ⁉️ 👉 വൈഭവ് സൂര്യവംശി ✔️ https://t.me/cacorner1

🧿 ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയപരമായ അസ്വാരസ്യങ്ങളെ തുടർന്ന് ഡിസിസിഐയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ
🧿 ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയപരമായ അസ്വാരസ്യങ്ങളെ തുടർന്ന് ഡിസിസിഐയുടെ നിർദ്ദേശപ്രകാരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട ബംഗ്ലാദേശ് താരം ⁉️ 👉 മുസ്‌താഫിസുർ റഹ്മാൻ✅ https://t.me/cacorner1

🧿വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിനായി 2026 ജനുവരിയിൽ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് (ഡെൽറ്റ ഫോഴ്‌സ്) നടത്ത
🧿വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടുന്നതിനായി 2026 ജനുവരിയിൽ അമേരിക്കൻ സ്‌പെഷ്യൽ ഫോഴ്‌സ് (ഡെൽറ്റ ഫോഴ്‌സ്) നടത്തിയ അതീവ രഹസ്യ സൈനിക നീക്കത്തിന് നൽകിയ പേര് എന്ത്⁉️ 👉ഓപ്പറേഷൻ അബ്‌സല്യൂട്ട് റിസോൾവ്✔️

🧿 കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാകുന്ന ആദ്യ വ്യക്തി⁉️ 👉 ആന്റണി രാജു ✔️ 🧿 ഇദ്ദേഹത്തിന
🧿 കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്ടമാകുന്ന ആദ്യ വ്യക്തി⁉️ 👉 ആന്റണി രാജു ✔️ 🧿 ഇദ്ദേഹത്തിന്റെ മണ്ഡലം ഏത്⁉️ 👉 തിരുവനന്തപുരം ✔️ 🔹 മുൻപ് ഗതാഗത മന്ത്രി ആയിരുന്നു. https://t.me/cacorner1

💎 പിപ്രാവ തിരുശേഷിപ്പുകളുടെ പ്രദർശനം നടന്ന സ്ഥലം⁉️ 👉 ന്യൂഡൽഹി✔️ 🔹 പ്രദർശനം ഉദ്ഘാടനം ചെയ്ത വ്യക്തി⁉️ 👉 നരേന്ദ്ര മോദി ✔️ 🔹
💎 പിപ്രാവ തിരുശേഷിപ്പുകളുടെ പ്രദർശനം നടന്ന സ്ഥലം⁉️ 👉 ന്യൂഡൽഹി✔️ 🔹 പ്രദർശനം ഉദ്ഘാടനം ചെയ്ത വ്യക്തി⁉️ 👉 നരേന്ദ്ര മോദി ✔️ 🔹 1898ൽ ഉത്തർപ്രദേശിലെ കബില വസ്തുവിൽ നിന്നാണ് ഈ തിരുശേഷിപ്പുകൾ കണ്ടെത്തിയത്. 🔹 ബുദ്ധന്റേത് എന്ന് കരുതുന്ന രത്നങ്ങൾ,മോതിരങ്ങൾ തുടങ്ങിയ 80ഓളം ശേഷിപ്പുകൾ ആണ് കണ്ടെത്തിയത്. https://t.me/cacorner1

💐 കെനിയയിലെ അമ്പോസെല്ലി നാഷണൽ പാർക്കിലെ സൂപ്പർ തസ്കർ വിഭാഗത്തിൽപ്പെട്ട ക്രെയ്ക് എന്ന കൊമ്പൻ ചെരിഞ്ഞു. 🔹 കെനിയയുടെ ദേശീയപാനീ
💐 കെനിയയിലെ അമ്പോസെല്ലി നാഷണൽ പാർക്കിലെ സൂപ്പർ തസ്കർ വിഭാഗത്തിൽപ്പെട്ട ക്രെയ്ക് എന്ന കൊമ്പൻ ചെരിഞ്ഞു. 🔹 കെനിയയുടെ ദേശീയപാനീയമായ കെനിയൻ ലാഗറിന്റെ ബ്രാൻഡ് അംബാസിഡറായി 2021ൽ ഈ കൊമ്പനെ തിരഞ്ഞെടുത്തിരുന്നു. https://t.me/cacorner1

🧿 സർക്കാർ ജീവനക്കാർക്ക് അവരുടെ അവസാനമാസത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുല്യമായി പെൻഷൻ ലഭിക്കുന്ന പദ്ധതി ആരംഭിച്ച സംസ
🧿 സർക്കാർ ജീവനക്കാർക്ക് അവരുടെ അവസാനമാസത്തിൽ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുല്യമായി പെൻഷൻ ലഭിക്കുന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം⁉️ 👉 തമിഴ്നാട്✅ https://t.me/cacorner1

🧿 മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവന പുരസ്കാരം നേടിയത്⁉️ 👉 അരുന്ധതി റോയ്✅ 🔹 സമ്മാനത്തുക അൻപതിനായിരം രൂപ✨ https://t.m
🧿 മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവന പുരസ്കാരം നേടിയത്⁉️ 👉 അരുന്ധതി റോയ്✅ 🔹 സമ്മാനത്തുക അൻപതിനായിരം രൂപ✨ https://t.me/cacorner1

🔹 മഹാകവി പി കുഞ്ഞിരാമൻ നായരുടെ സർഗ്ഗാത്മക ജീവിതത്തെ ആസ്പദമാക്കി നാല് പാഠം പത്മനാഭൻ സംവിധാനം ചെയ്ത പുതിയ ഡോക്യുമെന്ററി സിനിമ⁉️⁉️ 👉 കസ്തൂരി മാൻ 🔥 🔹 ഇദ്ദേഹത്തിന്റെ ആത്മകഥയായ കവിയുടെ കാൽപ്പാടുകൾ എന്നതിന് ആസ്പദമാക്കി മുൻപ് പുറത്തിറങ്ങിയ സിനിമഏത് ⁉️ 👉 ഇവൻ മേഘരൂപൻ 🔥 🔹 പി കുഞ്ഞിരാമൻ നായരുടെ ആത്മകഥകൾ 1️⃣ കവിയുടെ കാൽപ്പാടുകൾ✨ 2️⃣ എന്നെ തിരയുന്ന ഞാൻ✨ 3️⃣ നിത്യകന്യകയെ തേടി✨ https://t.me/cacorner1

🧿 തീരമേഖലയിലെ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് തദ്ദേശീയമായി നിർമ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ ⁉️ 👉 സമുദ്ര പ്രതാപ്✅
🧿 തീരമേഖലയിലെ മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് തദ്ദേശീയമായി നിർമ്മിച്ച ആദ്യ മലിനീകരണ നിയന്ത്രണ കപ്പൽ ⁉️ 👉 സമുദ്ര പ്രതാപ്✅

🧿 ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം⁉️ 👉അശ്വമേധം✔️🔥
🧿 ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം⁉️ 👉അശ്വമേധം✔️🔥

🧿 അടുത്തിടെ ചർച്ച ചെയ്യപ്പെട്ട ITVISMA എന്ന ജീൻ തെറാപ്പി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 പുകയില ഉത്പന്നങ്ങളുടെ പുതിയ നികുതി നിരക്ക് എത്ര⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ഓൾ ചിക്കി ലിപി ഏത് ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿Baraputra Historical Village Scheme ആരംഭിക്കുന്ന സംസ്ഥാനം ഏത്⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting