en
Feedback
𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

Open in Telegram

കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂

Show more
2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
🧿 കെഎസ്ആർടിസിയുടെ ഗുഡ്ബിൽ അംബാസിഡറായി നിയമിതനായത്⁉️ 👉 മോഹൻലാൽ✔️🔥 🔹 കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആണ്. 🔹 ആർട
🧿 കെഎസ്ആർടിസിയുടെ ഗുഡ്ബിൽ അംബാസിഡറായി നിയമിതനായത്⁉️ 👉 മോഹൻലാൽ✔️🔥
🔹 കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസിഡർ ആണ്. 🔹 ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റിന്റെ രക്ഷാധികാരിയാണ്. 🔹 2023ലെ ദാദാസാഹിബ് ഫാൽകെ പുരസ്കാരം 2025 ൽ ഇദ്ദേഹത്തിന് ലഭിച്ചു. 🔹 ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 🔹 ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളി.
 https://t.me/cacorner1

🧿 അടുത്തിടെ ഐപിഎൽ ടൂർണമെന്റിന്റെ സംപ്രേഷണം വിലക്കിയ രാജ്യം⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 അടുത്തിടെ കടുവയെ കണ്ടെത്തിയ രത്തൻ മഹൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

#CA BOOK 📚𝗚𝗵𝗼𝘀𝘁 𝗘𝘆𝗲 എന്ന നോവലിന്റെ രചയിതാവ് ⁉️ 👉 അമിതാവ് ഘോഷ്✔️ ✅ 54 മത് ജ്ഞാനപീഠ പുരസ്കാര ജേതാവാണ് ഇദ്ദേഹം. https:
#CA BOOK 📚𝗚𝗵𝗼𝘀𝘁 𝗘𝘆𝗲 എന്ന നോവലിന്റെ രചയിതാവ് ⁉️ 👉 അമിതാവ് ഘോഷ്✔️ ✅ 54 മത് ജ്ഞാനപീഠ പുരസ്കാര ജേതാവാണ് ഇദ്ദേഹം. https://t.me/cacorner1

🧿 രണ്ടാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2026 ന്റെ വേദി ⁉️ 👉 ദാദ്രാ നഗർ ഹവേലി ദാമൻ & ദിയു ✔️ 🧿 ഇതിന്റെ ഭാഗ്യചിഹ്നം⁉️ 👉Pearl
🧿 രണ്ടാമത് ഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് 2026 ന്റെ വേദി ⁉️ 👉 ദാദ്രാ നഗർ ഹവേലി ദാമൻ & ദിയു ✔️ 🧿 ഇതിന്റെ ഭാഗ്യചിഹ്നം⁉️ 👉Pearl ✔️

🧿 2025 ജനുവരിയിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്⁉️ 👉 ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ✔️ 🔹 കേരള ഹൈക്കോടതി
🧿 2025 ജനുവരിയിൽ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനാകുന്നത്⁉️ 👉 ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ✔️ 🔹 കേരള ഹൈക്കോടതി ജഡ്ജിയായ വ്യക്തിയാണ് ഇദ്ദേഹം. https://t.me/cacorner1

🧿 2026 റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ അതിഥികൾ 1️⃣𝗨𝗿𝘀𝘂𝗹𝗮 𝗩𝗼𝗻 𝗗𝗲𝗿 𝗟𝗲𝘆𝗲𝗻( യൂറോപ്പ്യൻ കമ്മീഷൻ പ്രസിഡന്റ്)🔥 2️⃣�
🧿 2026 റിപ്പബ്ലിക് ദിനത്തിന്റെ മുഖ്യ അതിഥികൾ 1️⃣𝗨𝗿𝘀𝘂𝗹𝗮 𝗩𝗼𝗻 𝗗𝗲𝗿 𝗟𝗲𝘆𝗲𝗻( യൂറോപ്പ്യൻ കമ്മീഷൻ പ്രസിഡന്റ്)🔥 2️⃣𝗔𝗻𝘁𝗼𝗻𝗶𝗼 𝗖𝗼𝘀𝘁𝗮( യൂറോപ്പ്യൻ കൗൺസിലിന്റെ പ്രസിഡന്റ്)🔥 https://t.me/cacorner1

🧿 2026 ജനുവരിയിൽ COSMO Sky med Second ഉപഗ്രഹം വിക്ഷേപിച്ച രാജ്യം⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨
Anonymous voting

🧿 അടുത്തിടെ മിസോറാമിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പാമ്പ്⁉️ 👉Calamaria Mizoramensis✔️ https://t.me/cacorner1
🧿 അടുത്തിടെ മിസോറാമിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം പാമ്പ്⁉️ 👉Calamaria Mizoramensis✔️ https://t.me/cacorner1

🧿 അടുത്തിടെ പ്രായപൂർത്തി ആകുന്നതിനുള്ള പ്രായം 21ൽ നിന്ന് പതിനെട്ടായി കുറച്ച രാജ്യം ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 അടുത്തിടെ ഇന്ത്യൻ സൈന്യം സ്ഥാപിച്ച കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ⁉️ 👉 റേഡിയോ സംഗം (88.8FM)✔️ 🔹 നിയന്ത്രണ രേഖയിൽ സ്ഥാപിതമാ
🧿 അടുത്തിടെ ഇന്ത്യൻ സൈന്യം സ്ഥാപിച്ച കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ⁉️ 👉 റേഡിയോ സംഗം (88.8FM)✔️ 🔹 നിയന്ത്രണ രേഖയിൽ സ്ഥാപിതമാകുന്ന ആദ്യ കമ്മ്യൂണിറ്റി റേഡിയോ ആണിത്. https://t.me/cacorner1

🧿 അടുത്തിടെ സാൻഡൽവുഡ് ലപേഡിനെ കണ്ടെത്തപ്പെട്ട ഇന്ത്യൻ സംസ്ഥാനം ഏത്⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ ട്രെയിൻ പ്രവർത്തനമാരംഭിക്കുന്നത് എവിടെ⁉️ 👉 ഹരിയാന✔️ 🔹 ജിന്തിൽ നിന്ന് സോണി പത്തിലേക്ക് ആണ്
🧿 ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഫ്യുവൽ ട്രെയിൻ പ്രവർത്തനമാരംഭിക്കുന്നത് എവിടെ⁉️ 👉 ഹരിയാന✔️ 🔹 ജിന്തിൽ നിന്ന് സോണി പത്തിലേക്ക് ആണ് ആദ്യ യാത്ര. https://t.me/cacorner1

🧿 അടുത്തിടെ സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കിയ സംസ്ഥാനം ഏത്⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

ആദരാഞ്ജലികൾ 💐 https://t.me/cacorner1
ആദരാഞ്ജലികൾ 💐 https://t.me/cacorner1

🧿 കേരളത്തിലെ ആദ്യത്തെ ഡ്രോൺ പാർക്ക് നിലവിൽ വരുന്നത് എവിടെ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 ഒരു തൈ നടാം,ഒരു കോടി തൈകൾ ക്യാമ്പയിനിൽ കേരളത്തിൽ ഏറ്റവും കൂടുതൽ തൈകൾ നട്ടതിനുള്ള പുരസ്കാരം ലഭിച്ച ജില്ല⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 38 thകേരള സയൻസ് കോൺഗ്രസിന്റെ വേദി ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting