en
Feedback
𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋

Open in Telegram

കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂

Show more
2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
🧿 ദേശീയ കടുവ സംരക്ഷണ അതോറിറ്റി പുറത്തുവിട്ട 2025ലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകൾ മരണപ്പെട്ട സംസ്ഥാനം⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 കലായ് ii ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 റോഡ് നിർമ്മാണത്തിനായി ബയോ ബിറ്റുമിൻ വാണിജ്യ അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 ലോകത്തിലെ രണ്ടാമത്തെ എൻവയോൺമെന്റൽ സ്റ്റാൻഡേർഡ് ലബോറട്ടറി സ്ഥാപിതമായത് എവിടെ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

🧿 ആധാറിന്റെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടത് ⁉️ 👉 ഉദയ് ✅ 🔹 ഉദയ് എന്ന ലോഗോ രൂപകൽപ്പന ചെയ്ത വ്യക്തി ⁉️ 👉 അരുൺ ഗോകുൽ✅ https://
🧿 ആധാറിന്റെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടത് ⁉️ 👉 ഉദയ് ✅ 🔹 ഉദയ് എന്ന ലോഗോ രൂപകൽപ്പന ചെയ്ത വ്യക്തി ⁉️ 👉 അരുൺ ഗോകുൽ✅ https://t.me/cacorner1

🪞 ദേശീയ ഫിഷറീസ് വികസന ബോർഡിന്റെ റീജണൽ സെന്റർ നിലവിൽ വരുന്നത് എവിടെ⁉️ @𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
Anonymous voting

ദേശീയ ജലപാതകൾ

🧿 കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി⁉️ 👉 സിദ്ധരാമയ്യ ✔️ 🔹2013-2018,2023 മെയ് മുതൽ ഇദ്ദേഹ
🧿 കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി⁉️ 👉 സിദ്ധരാമയ്യ ✔️ 🔹2013-2018,2023 മെയ് മുതൽ ഇദ്ദേഹം ഈ പദവിയിൽ തുടരുന്നു. 🔹 ഇതിനു മുൻപ് ഈ റെക്കോർഡിന് അർഹനായിരുന്നത് 👉 ഡി ദേവരാജ് ഉർസ്✔️ https://t.me/cacorner1

🧿 2026 അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ച്ചേഴ്സിന്റെ "വേയർ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ" എന്ന ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുന
🧿 2026 അക്കാദമി മ്യൂസിയം ഓഫ് മോഷൻ പിക്ച്ചേഴ്സിന്റെ "വേയർ ദി ഫോറസ്റ്റ് മീറ്റ്സ് ദി സീ" എന്ന ഫിലിം വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഇന്ത്യൻ ചലച്ചിത്രം⁉️ 👉 ഭ്രമയുഗം✔️ 🔹 ചിത്രത്തിന്റെ സംവിധായകൻ ⁉️ 👉 രാഹുൽ സദാശിവൻ✔️ https://t.me/cacorner1

🧿 2026 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ ഉപമേധാവിയായി നിയമിതനായത്⁉️ 👉 നാഗേഷ് കപൂർ ✔️ 🔹 വ്യോമസേന മേധാവി ⁉️ 👉 അമർ പ്രീത് സിംഗ്
🧿 2026 ജനുവരിയിൽ ഇന്ത്യൻ വ്യോമസേനയുടെ ഉപമേധാവിയായി നിയമിതനായത്⁉️ 👉 നാഗേഷ് കപൂർ ✔️ 🔹 വ്യോമസേന മേധാവി ⁉️ 👉 അമർ പ്രീത് സിംഗ് ✔️ https://t.me/cacorner1

🧿 2026 ജനുവരിയിൽ അന്തരിച്ച ഹംഗേറിയൻ സംവിധായകൻ⁉️ 👉 ബേലാ താർ 💐 🔹 2022 ൽ ഐഐഎഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ച
🧿 2026 ജനുവരിയിൽ അന്തരിച്ച ഹംഗേറിയൻ സംവിധായകൻ⁉️ 👉 ബേലാ താർ 💐 🔹 2022 ൽ ഐഐഎഫ് കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. https://t.me/cacorner1

🧿 2026 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന വ്യക്തി ⁉️ 👉 സുരേഷ് കൽമാഡി💐
🧿 2026 ജനുവരിയിൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രി,ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായിരുന്ന വ്യക്തി ⁉️ 👉 സുരേഷ് കൽമാഡി💐 🔹 1995 -96 കാലഘട്ടത്തിൽ നരസിംഹറാവു മന്ത്രിസഭയിലെ റെയിൽവേ സഹ മന്ത്രിയായിരുന്നു ഇദ്ദേഹം. 🔹 റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏകസഹമന്ത്രി https://t.me/cacorner1

💐 2026 ജനുവരിയിൽ അന്തരിച്ച മുൻ മന്ത്രി ⁉️ 👉 വികെ ഇബ്രാഹിം കുഞ്ഞ്🥀✔️ 💐 2005ലാണ് ആദ്യമായി മന്ത്രിയാകുന്നത്. 💐 അന്ന് കൈകാര്
💐 2026 ജനുവരിയിൽ അന്തരിച്ച മുൻ മന്ത്രി ⁉️ 👉 വികെ ഇബ്രാഹിം കുഞ്ഞ്🥀✔️ 💐 2005ലാണ് ആദ്യമായി മന്ത്രിയാകുന്നത്. 💐 അന്ന് കൈകാര്യം ചെയ്ത വകുപ്പ് വ്യവസായം ആയിരുന്നു. 💐 2011 ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രി ആയപ്പോൾ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. https://t.me/cacorner1

🧿 വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനുവേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം⁉️ 👉 വിഷ്ണു വിനോദ്✔️ https://t
🧿 വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനുവേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരം⁉️ 👉 വിഷ്ണു വിനോദ്✔️ https://t.me/cacorner1

🧿 2026 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച കേരള അത്ലറ്റ് താരം⁉️ 👉 ജിൻസൺ ജോൺസൺ ✅ 🔹 2018 ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. https:
🧿 2026 ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച കേരള അത്ലറ്റ് താരം⁉️ 👉 ജിൻസൺ ജോൺസൺ ✅ 🔹 2018 ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. https://t.me/cacorner1