𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋
Open in Telegram
കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂
Show more2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
2 328
🔥 യുവജന ദിനം ആദ്യമായി ആചരിച്ചു തുടങ്ങിയത് എന്ന് ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🔥 ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത് ഏതു വർഷമാണ് ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🔥 ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ കേരളവർമ്മ പഴശ്ശിരാജയെ പറ്റി പുരളിമലയിലെ പൂമരങ്ങൾ എന്ന കവിത എഴുതിയത് ആര്⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿2025ലെ ഓടക്കുഴൽ പുരസ്കാരം പ്രഖ്യാപിച്ചു.
👉സാഹിത്യ വിമർശകൻ ഇ.പി രാജഗോപാലിനാണ് പുരസ്‌കാരം.
👉സാഹിത്യ വിമർശന ഗ്രന്ഥമായ 'ഉൾക്കഥ' യ്ക്കാണ് അവാർഡ്.
🧿2024ലെ ഓടക്കുഴൽ പുരസ്കാരം (54th)ലഭിച്ചത് ⁉️
👉കെ അരവിന്ദാക്ഷൻ (ഗോപ -നോവൽ)
2 328
🔖 പത്താംതല പ്രാഥമിക പരീക്ഷ ജൂലൈ -സെപ്റ്റംബർ മാസങ്ങളിൽ
🔖 ബിരുദതല പ്രാഥമിക പരീക്ഷ മെയ്- ജൂലൈ മാസങ്ങളിൽ
2 328
🧿 അടുത്തിടെ A321XLR വിമാനം സർവീസിലേക്ക് ഉൾപ്പെടുത്തിയ എയർലൈൻ ഏത്⁉️
👉ഇൻഡിഗോ ✅
https://t.me/cacorner1
2 328
🧿 ഇന്ത്യയിലെ ആദ്യത്തെ അർബൻ നൈറ്റ് സഫാരി ആരംഭിക്കുന്നത് എവിടെ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 പെയ്മെന്റ്സ് റെഗുലേറ്ററി ബോർഡിന്റെ ആദ്യ യോഗത്തിന്റെ വേദി ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 എല്ലാ കോടതികളും പൂർണ്ണമായും കടലാസുരഹിതം ആകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യൽ ജില്ലാ കോടതി ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 പതിനാറാമത് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളയുടെ(ITFoK) വേദി⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 2026 ജനുവരിയിൽ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് ചെയർമാനായി ചുമതലയേറ്റത് ⁉️
👉 എ കെ ബാലസുബ്രഹ്മണ്യൻ ✔️
🔹 അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ ആസ്ഥാനം⁉️
👉 മുംബൈ✔️
2 328
🌠 2026 ലെ 52 മത് G7 ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം ⁉️
👉 ഫ്രാൻസ് ✅❣️
💡2025- കാനഡ✨ 💡2024- ഇറ്റലി(50th ഉച്ചകോടി)✨ 💡2023- ഹിരോഷിമ,ജപ്പാൻ✨
2 328
🔹 ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ പുതിയ അംഗങ്ങൾ‼️
↪️ ബഹ്റൈൻ✨
↪️ കൊളംബിയ✨
↪️ ലാത്വിയ✨
↪️ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ✨
↪️ ലൈബീരിയ ✨
🌠 ലാത്വിയ ആദ്യമായാണ് രക്ഷാസമിതിയിൽ അംഗമാകുന്നത്
