𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋
Open in Telegram
കേരള പി എസ് സി പരീക്ഷകൾക്ക് ആവശ്യമായ ആനുകാലിക ചോദ്യങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ🤝🏻🫂
Show more2 328
Subscribers
No data24 hours
+27 days
No data30 days
Posts Archive
2 328
പുതിയ ഗവർണർമാർ / ലെഫ്റ്റനന്റ് ഗവർണർമാർ
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
1️⃣ പശ്ചിമ ബംഗാൾ- R N രവി 🎁
2️⃣ തെലങ്കാന- ശിവപ്രതാപ് ശുക്ല 🎁
3️⃣ നാഗാലാൻഡ്- നന്ദ് കിഷോർ യാദവ്🎁
4️⃣ ബീഹാർ -സയ്യിദ് അതാ ഹസ്നൈൻ 🎁
5️⃣ ഹിമാചൽ പ്രദേശ്- കവീന്ദർ ഗുപ്ത 🎁
6️⃣ ലഡാക്ക് -വിനയ് കുമാർ സക്സേന 🎁
7️⃣ ഡൽഹി -തരൺ ജിത് സിംഗ് സന്ധു🎁
https://t.me/cacorner1
2 328
🎁2025 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത് ആര്❓
👉 മേതിൽ രാധാകൃഷ്ണൻ ♨️
🎁 സമ്മാന തുക ❓
👉 3 ലക്ഷം♨️
🎁 2024 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത്❓
👉 സാറ ജോസഫ് ♨️
🎁 2023 മാതൃഭൂമി സാഹിത്യ പുരസ്‌കാരം നേടിയത് ❓
👉 സക്കറിയ ♨️
2 328
(740/2024) CIVIL POLICE OFFICER ( SAP ) VERIFIED WHATSAPP Group✅
❗️ഫിസിക്കൽ ടെസ്റ്റ് പാസ് ആയവർക്ക് വേണ്ടിയുളള ഗ്രൂപ്പ്
🟥 CPO SAP VERIFIED WHATSAPP ഗ്രൂപ്പിൽ അംഗമാവാൻ താഴെ പറയുന്ന കാര്യങ്ങൾ പിന്തുടരുക
PHYSICAL HALL TICKET /
PSC PROFILE>>HOME>> OTV CERTIFICATE SCREENSHOT താഴെ കാണുന്ന നമ്പറിൽ അയച്ചതിന് ശേഷം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ജോയിൻ റിക്വസ്റ്റ് അയക്കുക
Prajith - 7907918229
Nithinraj - 9020662766
Abhiram - 7994942886
Renjith - 9895304831
👉OTV CERTIFICATE SCREENSHOT അല്ലെങ്കിൽ
PASS/ QUALIFIED
ആയെന്ന് രേഖപ്പെടുത്തിയ ഹാൾ ടിക്കറ്റ് എന്നിവ അയച്ചതിനു ശേഷം മാത്രം താഴെ കാണുന്ന ലിങ്കിൽ റിക്വസ്റ്റ് അയക്കുക.
2 328
🧿 സ്ലീപ്പ് എഫ് എം വികസിപ്പിച്ചത്⁉️
👉 സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി✅
🔹 നമ്മുടെ ഉറക്ക ശീലങ്ങളെ അടിസ്ഥാനമാക്കി ആരോഗ്യം പ്രവചിക്കുന്ന സംവിധാനമാണിത്.
https://t.me/cacorner1
2 328
🧿 അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ നേടിയ ആദ്യ താരം⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🧿 അടുത്തിടെ സ്വാഭിമാൻ പർവ്വ് ആഘോഷിച്ച ഗുജറാത്തിലെ ക്ഷേത്രം ഏത് ⁉️
👉 സോമനാഥ ക്ഷേത്രം ✅
🔹1026 ൽ മുഹമ്മദ് ഗസ്നി ഈ ക്ഷേത്രം ആക്രമിച്ചിട്ട് 2026 ആയിരം വർഷം പൂർത്തിയാകുന്നു ഇതിന്റെ ഭാഗമായിട്ടാണ് സ്വാഭിമാൻ പർവ്വ് നടന്നത്
2 328
🧿 ഇന്ത്യയിലെ ആദ്യത്തെ ബയോ ഹാപ്പി ഡിസ്ട്രിക്ട് നിലവിൽ വന്നത് എവിടെ⁉️
👉 കെയീ പന്യോർ ( അരുണാചൽ പ്രദേശ്)✅
2 328
🛶 2025 ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാക്കൾ⁉️
👉 വീയപുരം ചുണ്ടൻ ✅
🛶 നെഹ്റു ട്രോഫി മുതൽ പ്രസിഡൻസ് ട്രോഫി വരെയുള്ള എല്ലാ വള്ളംകളിയിലും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമാണ് ചാമ്പ്യൻസ് വോട്ട് ലീഗ് ജേതാക്കൾ ആകുന്നത്.
https://t.me/cacorner1
2 328
🚀PSLVC 62/ EOSN1
👉 വിക്ഷേപണ തീയതി :2026 ജനുവരി 12
🚀PSLVC 61
👉 വിക്ഷേപണ തീയതി: 2025 മെയ് 18
✅ രണ്ടും അതിന്റെ മൂന്നാം ഘട്ടത്തിൽ പരാജയപ്പെട്ടു.
https://t.me/cacorner1
2 328
🔥 കേരളത്തിൽ ആദ്യമായി പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
2 328
🔥 കായിക പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സ്പോർട്സ് ആൻഡ് റിസർച്ച് പ്ലാനിങ് വകുപ്പ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ⁉️
@𝗖𝗔 𝗖𝗢𝗥𝗡𝗘𝗥🦋✨ https://t.me/cacorner1
