Donlee Aradhakan
Closed channel
No data
Subscribers
No data24 hours
-3 4207 days
-3 09930 days
Data loading in progress...
Similar Channels
No data
Any problems? Please refresh the page or contact our support manager.
Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
February '25
February '25
+145
in 0 channels
January '25
+517
in 0 channels
Get PRO
December '24
+245
in 2 channels
Get PRO
November '24
+336
in 0 channels
Get PRO
October '24
+299
in 0 channels
Get PRO
September '24
+318
in 0 channels
Get PRO
August '24
+125
in 1 channels
Get PRO
July '24
+242
in 2 channels
Get PRO
June '24
+96
in 1 channels
Get PRO
May '24
+1 476
in 4 channels
| Date | Subscriber Growth | Mentions | Channels | |
| 17 February | 0 | |||
| 16 February | 0 | |||
| 15 February | 0 | |||
| 14 February | 0 | |||
| 13 February | 0 | |||
| 12 February | 0 | |||
| 11 February | 0 | |||
| 10 February | +7 | |||
| 09 February | +34 | |||
| 08 February | +12 | |||
| 07 February | +17 | |||
| 06 February | +26 | |||
| 05 February | +14 | |||
| 04 February | +12 | |||
| 03 February | +8 | |||
| 02 February | +12 | |||
| 01 February | +3 |
Channel Posts
| 2 | +2 [MS] Game Changer (2025) Telugu HDRip .mkv | 950 |
| 3 | 𝗧𝗘𝗟𝗨𝗚𝗨👇🏻 | 964 |
| 4 | +3 [MS] Game Changer (2025) Tamil HDRip .mkv | 984 |
| 5 | 𝗧𝗔𝗠𝗜𝗟👇🏻 | 928 |
| 6 | +4 [MS] Game Changer (2025) Malayalam HDRip .mkv | 953 |
| 7 | 𝗠𝗔𝗟𝗔𝗬𝗔𝗟𝗔𝗠👇🏻 | 908 |
| 8 | 🎥Game Changer(2024)😂
Muthalvan 144p Version
പാൻ ഇന്ത്യൻ സ്പൂഫ് എടുക്കാൻ ഇപ്പൊ നിലവിൽ ശങ്കർ കഴിഞ്ഞേ മറ്റാരും ഉള്ളൂ....
ഇന്ത്യൻ 2 പോലെ തന്നെ ഒരു സ്ട്രെസ്സ് റിലീഫ് മൂവി ആയി ഫീൽ ചെയ്തു,ഒട്ടും ബോർ ഇല്ലാതെ അത്രക്ക് ചിരിച്ച് എൻജോയ് ചെയ്ത് കണ്ട മൂവി തന്നെ ആണ് ഗെയിം ചേഞ്ചർ,കമൽ ഹാസൻ ആയിരുന്നേൽ ഒന്നുകൂടെ ഫൺ ആയേനെ.....
മാസ്സ്,ആക്ഷൻ,എന്തിന് ഇതിലെ ഡാൻസ് പോലും അത്രക്ക് കോമഡി ഫീൽ ആയിരുന്നു.
രാം ചരൺ ശങ്കർ എന്ന പേര് കേട്ട് ഡേറ്റ് കൊടുത്തത് ആവനെ വഴി ഉള്ളൂ🥲,പുള്ളിയെകൊണ്ട് എന്തൊക്കെയോ പണ്ണി വെച്ച്,തമ്മിൽ ബേദം എസ് ജെ സൂര്യയുടെ പെർഫോമൻസ് തന്നെ എൻ്റർടെയിനിങ് ആയിരുന്നു...പിന്നെ സുനിൽ 🫡🫡🫡 എന്ത് മലർ കഥാപാത്രം ഇതിൽ സൈഡ് സത്യം,പുള്ളി സൈഡ് ചെരിഞ്ഞ് നടക്കുന്നു😂😂 പാവം തോന്നും അങ്ങേരെ കൊണ്ട് ചെയിപ്പിച്ചത്.പിന്നെ മലയാളികൾക്ക് തന്നെ തൊലി ഉരിഞ്ഞു പോവുന്ന തരത്തിൽ ഉള്ള റോൾ ചെയ്ത ജയറമേട്ടൻ്റെ കരിയറിലെ കോമാളി റോൾ,sj സൂര്യ മെട്ടനെ ചവിട്ടുന്നു അടിക്കുന്നു😂😂.....
മലം കൾട്ട് എന്ന ലെവലിൽ ചിരിച്ച് കാണാൻ പറ്റിയ ഒരു മൂവി ആയി ഫീൽ ചെയ്ത്,താൽപര്യം ഉള്ളവർക്ക് കാണാം.
ഇതൊക്കെ സീരിയസ് ആയി എടുത്തത് ആണേൽ ശങ്കർ സാറെ 🙏🏻🙏🏻 പാവം പ്രൊഡ്യൂസർ | 982 |
| 9 | +2 Eagle (2024) Tamil HDRip .mkv | 1 439 |
| 10 | Tamil Dubbed 👇👇👇👇 | 1 368 |
| 11 | +1 Eagle (2024) Telugu HDRip .mkv | 1 373 |
| 12 | 🎥Eagle(2024)💥
Language: Telugu
Genre: Action/Drama
ഗുണ്ട് എന്നൊക്കെ കണ്ടിട്ടും ഒരു തട്ട് പൊളിപ്പൻ മാസ്സ് മസാല എന്ന ലെവൽ ആവും കരുതി കണ്ടത് ആണ്.....
റെയർ ആയ ഒരു കോട്ടൺ തുണിയെ കുറിച്ച് നളിനി എന്ന ജേർണലിസ്റ്റ് റിസർച്ച് ചെയ്യുമ്പോൾ അറിയുന്നത് ഞെട്ടിക്കുന്ന കുറെ അവരാത സംഭവങ്ങൾ ആണ്.....
ആദ്യം ഒക്കെ നായകൻ്റെ intro മാസ്സ് ആയി ഭേദപെട്ട് വന്നത് പിന്നെ ഒരു രസത്തിൽ അങ്ങ് പോയികൊണ്ട് ഇരുന്നു......കുറച്ച് കഴിഞ്ഞപ്പോൾ തേജയുടെ റൊമാൻസ് കൂടെ വന്നതോടെ പടം മൂഞ്ചി തെറ്റി....പിന്നെ ആ ഫ്ലോ അങ്ങ് പോയി.അക്ഷൻസ് കൊള്ളാം ആയിരുന്നു
രവി തേജ ആക്‌ഷൻസ്🔥Navdeep ❤️,Kavya Thapar ❤️,അനുപമ പരമേശ്വരൻ ❤️.അങ്ങനെ വലിയ കുഴപ്പം ഇല്ലാത്ത കാസ്റ്റിംഗ് ഒക്കെ ആണേലും ഐവിടക്കയോ കൂടുതൽ മൂഞ്ചി പോയി..
താത്പര്യം ഉള്ളവർക്ക് തല വെക്കാം
Overall: Below Average
Tamil Dubbed Available ✅ | 1 440 |
| 13 | +6 Gannibal.S01E01.KOREAN.
TeamGoat-മലയാളം.Srt | 1 772 |
| 14 | +6 Gannibal.S01E01.720p.
WEB-DL.x265.mkv | 1 714 |
| 15 | 📺Gannibal(2022)🔥👌
Language: Japanese
Genre:Mystery/Horror/Thriller
Episodes:07
Duration:40-50mins
കിടിലൻ സീരീസ്🔥👌
ജപ്പാനിലെ അതിമനോഹരമായ ഗ്രാമം...അവിടെ കനോ എന്ന പോലീസ് ഉദ്യോഗസ്ഥൻ മിസിങ് ആയതിനെ തുടർന്ന് പുതിയ പോലീസ് ഉദ്യോഗസ്ഥൻ ഡയ്ഗോ ചാർജ് എടുക്കുന്നു,കൂടെ ഭാര്യയെയും മകളെയും കൂടെ കൊണ്ട് വരുന്നു,അവിടെ എത്തിയപ്പോ മുതൽ ഡെയ്ഗോക്ക് ആ ഗ്രാമത്തിൽഎന്തൊക്കെയോ വശപശക് തോന്നുന്നു...
ആദ്യാവസാനം വരെ നല്ലൊരു ത്രില്ലിംഗ് മൂഡ് ക്രിയേറ്റ് ചെയ്യുന്നുണ്ട്🔥👌,കിടിലൻ ലൊക്കേഷൻ,നായകൻ,നായിക,വില്ലന്മാർ ഒക്കെ കിടിലൻ പെർഫോമൻസ്,സ്റ്റോറി🔥,bgm 🔥അങ്ങനെ എല്ലാം കൊണ്ടും വേറെ ലെവൽ 👌.
കൊറിയൻ മൂവി wailing ടച്ച് ഒക്കെ ഫീൽ ചെയ്തു🥶.
തീർച്ചയായും കണ്ട് നോക്കേണ്ട മികച്ച ഒരു സീരീസ് ആണ് Gannibal.
സീസൺ 2 ഈ വർഷം തന്നെ റിലീസ് ഉണ്ട്....
Overall: Excellent
Malayalam Subtitle Available On Team Goat 🐐 | 1 674 |
| 16 | +1 Mookilla Rajyathu (1991) Malayalam720pWEBRip @FrediesChannel.mp4 | 2 179 |
| 17 | മലയാളത്തിൽ വന്ന മികച്ച കോമഡി സിനിമകളിൽ ഒന്നാണ് മൂക്കില്ല രാജ്യത്ത്.ആദ്യാവസാനം വരെ ചിരിയുടെ ഉത്സവം തന്നെ ആണ് ഈ ക്ലാസിക്❤️.
കാക്കനാട് മെൻ്റൽ ഹോസ്പിറ്റലിൽ നിന്നും അമിതാബ് ബച്ചനേ കാണാൻ എറണാകുളം സിറ്റിയിൽ എത്തുന്ന ബെന്നി, കേശു,കൃഷ്ണൻ കുട്ടി,വേണു.....
ടിവിയിൽ ഒക്കെ വന്നാൽ പിന്നെ ഈ മൂവി മുഴുവൻ ആക്കാതെ സമാധാനം ഇല്ല.
സീരിയസ് റോളുകൾ ചെയ്യുന്ന തിലകനെ ഒക്കെ ആദ്യം ഈ കോമഡി റോളിൽ കാണുന്നത് തന്നെ അൽഭുദ്ധം ആയിരുന്നു😂,പക്ഷെ ഇതിൽ പുള്ളിയുടെ ഒരു ഇമോഷൻ സീൻ നെഞ്ചിൽ തട്ടും❤️.
ബെന്നി ആയി മുകേഷും,കൃഷ്ണൻ കുട്ടി ആയി ജഗതിയും,വേണു ആയി സിദ്ധീക്കും ഇവരെ ഒക്കെ നിയന്ത്രിക്കുന്ന കേശുവേട്ടൻ ആയി തിലകനും നിറഞ്ഞാടിയ സിനിമ.
പല സീനുകളും ഡയലോഗുകളും റീൽസിലും meme യിൽ ഒക്കെ സജീവം.ഇതിലെ പല കൾട്ട് കോമഡി സീനുകൾ അതികം ആരും മറക്കില്ല.
പറവൂർ ഭരതൻ,രാജൻ പി ദേവ്,കുതിരവട്ടം പപ്പു,ജഗദീഷ്,കുഞ്ചൻ,ഫിലോമിന, മാള അരവിന്ദൻ,എൻ.ൽ.ബാലകൃഷ്ണൻ,കൃഷ്ണൻ കുട്ടിനായർ എന്തിന് മാഫിയ ശശി വരെ ചിരിപ്പിച്ചു❤️❤️❤️.
കാശിത്തുമ്പക്കാവായ് 🎵 🎵 💎
വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്ത അശോകൻ - താഹ യുടെ ഒരു ക്ലാസിക് കോമഡി മൂവി❤️. | 1 908 |
| 18 | +3 Movie Hub Despatch (2024) Hindi HQ HDRip - x264 - AAC - .mkv | 1 836 |
| 19 | 🎥Despatch(2024)
Language: Hindi
Genre:Drama/Thriller
ജേർണലിസ്റ്റ് ആണ് നായകൻ ജോയ്,ഒരു ഗാങ്ങ് ലീഡറിൻ്റെ ഷൂട്ടൗട്ട് മർഡർൻ്റെ പിറകെ പോവുന്ന ജോയ്.........
ഒരു തരക്കേടില്ലാത്ത മൂവി,റിയലിസ്റ്റിക് ആയി എടുത്ത് വെച്ചിട്ടുണ്ട്❤️,അവിടെ ഇവിടെ ആയി 🔞സീനുകൾ ഉള്ളത് ജാഗ്രതൈ.....
മനോജ് ബാജ്പേയ് 🔥👌കിടിലൻ പെർഫോമൻസ്.
എല്ലാവർക്കും ദഹിക്കണം എന്നില്ല.....
താത്പര്യം ഉള്ളവർക്ക് കണ്ട് നോക്കാം...
Overall:Above Average | 1 807 |
| 20 | +2 Sorgavaasal (2024)[Tamil - 720p HQ HDRip HEVC - x265 - [DD5.mkv | 2 131 |
