2 765
Subscribers
No data24 hours
-37 days
-3030 days
Posts Archive
2 765
Farm Worker - 091/2024 - Exam Date: 24/07/2024
ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
A. എൻ.വി. കൃഷ്ണവാരിയർ
B. കമ്പളത്ത് ഗോവിന്ദൻ നായർ
c.കെ. രാമകൃഷ്ണപിള്ള
D. ഇ.എം.എസ് നമ്പൂതിരിപ്പാട്
Correct Answer: D ഇ.എം.എസ് നമ്പൂതിരിപ്പാട്
2 . UNESCO യുടെ സാഹിത്യ നഗര പട്ടികയിൽ ഇടം നേടിയ ഇന്ത്യയിലെ ആദ്യ നഗരം?
A. തൃശ്ശൂർ
B. കോഴിക്കോട്
c. കൊൽക്കത്ത
D. ഗ്വാളിയോർ
Correct Answer: B കോഴിക്കോട്
3. 2023 ഒക്ടോബറിൽ ജാതി സെൻസസ് പ്രസിദ്ധീകരിച്ച ഇന്ത്യൻ സംസ്ഥാനം?
A. ബീഹാർ
B. ആസാം
c. ഗുജറാത്ത്
D. കർണാടക
Correct Answer:A. ബീഹാർ
4. ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ്?
A. 109
B. 207
C. 107
D. 209
Correct Answer:C. 107
5. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യം ഏത്?
A. ആദിത്യ L1
B. ശുക്രയാൻ
C. മംഗൾയാൻ
D. ഗഗൻയാൻ
Correct Answer: A ആദിത്യ L1
6. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി എവിടെ കാണപ്പെടുന്നു?
A. തലയോട്
B. ചെവി
c. വിരൽ
D. നട്ടെല്ല്
Correct Answer: B. ചെവി
7. താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1 വിറ്റാമിൻ A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് നിശാന്തത.
2 ബെറിബെറി എന്ന രോഗം വിറ്റാമിൻ C യുടെ കുറവുമൂലം ഉണ്ടാകുന്നു.
3. വിറ്റാമിൻ A യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗാവസ്ഥയാണ് വർണ്ണാന്ധത.
4. ബെറിബെറി എന്ന രോഗം വിറ്റാമിൻ B യുടെ കുറവുമൂലം ഉണ്ടാകുന്നു
A. 3.4 ശരി
B. 2,3 ശരി
C. 1,4 ശരി
D. 1,2 ശരി
Correct Answer: C. 1,4 ശരി
8. ബുദ്ധിമാന്റെ നെല്ല് എന്നറിയപ്പെടുന്ന നെല്ലിനം ഏത്?
A. അന്നപൂർണ്ണ
B. പവിഴം
C. പൊക്കാളി
D. IR8
Correct Answer: C, പൊക്കാളി
9. കേരള വനഗവേഷണ സ്ഥാപനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
A. മലമ്പുഴ
B. ഇടുക്കി
C. പീച്ചി
D. വയനാട്
Correct Answer: C
10. ഒരു ആഹാരശൃംഖലയിലെ ഒന്നാമത്തെ ടോപ്പിക തലത്തിലെ ജീവികൾ എപ്പോഴും ഇവർ ആയിരിക്കും ആര്?
A. ഉത്പാദകർ
B. പ്രാഥമിക ഉപഭോക്താക്കൾ
c. വിഘാടകർ
D. ദ്വിതീയ ഉപഭോക്താക്കൾ
Correct Answer:A ഉത്പാദകർ
11. 'പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്തകം എഴുതിയതാര്?
A. വർക്കി മന്നത്ത്
B. അരുൺ അലോഷ്യസ്
c. സണ്ണി എബ്രഹാം
D. ജോയ് സെബാസ്റ്റ്യൻ
Correct Answer: B അരുൺ അലോഷ്യസ്
12. ഗുണനിലവാരം നിലനിർത്തി സവാള കൂടുതൽ കാലം കേടാകാതെ സൂക്ഷിക്കുവാനുള്ള സംവിധാനം കണ്ടെത്തിയ സ്ഥാപനം ഏത്?
A. CSIR
B. IACR
C. NIF
D. BARC
Correct Answer: D. BARC
13. താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
1. താപത്തിന്റെ SI യൂണിറ്റാണ് ജൂൾ
2. താപത്തിന്റെ SI യൂണിറ്റാണ് ഫാരൻഹീറ്റ്
3. താപനിലയുടെ SI യൂണിറ്റാണ് സെൽഷ്യസ്
4. താപനിലയുടെ SL യൂണിറ്റാണ് കെൽവിൻയൂണിറ്റാണ് കെൽവിൻ
A. ഒന്നും നാലും
B. രണ്ടും മൂന്നും
c. രണ്ടും നാലും
D. ഒന്നും മൂന്നും
Correct Answer: A. ഒന്നും നാലും
14. താഴെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്?
A. പവർ - വാട്ട്
B. ഊർജം - ജൂൾ
c. ബലം - പാസ്ക്കൽ
D. പ്രവൃത്തി - ജൂൾ
Correct Answer: C. ബലം - പാസ്ക്കൽ
15. അലൂമിനിയത്തിന്റെ ഒരു ധാതുവാണ്
A. മാഗ്നെറ്റൈറ്റ്
B. ക്രയോലൈറ്റ്
C. ജിപ്സം
D. ലൈംസ്റ്റോൺ
Correct Answer: B. ക്രയോലൈറ്റ്
2 765
Kurachu divasngalayi enik proper ayi onnum tharan patty illa.
Nammude ee channel enik accessible allayirunnu
Audio video onnum pattunnillayairunnnu
But ippol ready ayi
Enik pattunnthinte maximum important data njn ivde share cheyyam
Maximum padikkanee
