en
Feedback

Don't get caught by a cheater! Telemetrio finds and tags such channels 👉 If you want to see the tag, subscribe

ആശാൻ PSC

ആശാൻ PSC

Open in Telegram

Be the best you can be

Show more

📈 Analytical overview of Telegram channel ആശാൻ PSC

Channel ആശാൻ PSC (@aashaanpsc) in the Malayalam language segment is an active participant. Currently, the community unites 20 733 subscribers, ranking 9 631 in the Education category and 22 907 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 20 733 subscribers.

According to the latest data from 22 April, 2026, the channel demonstrates stable activity. Although there has been a change in the number of participants by -38 over the last 30 days and by 0 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 0%. Within the first 24 hours after publication, content typically collects N/A% reactions from the total number of subscribers.
  • Post reach: On average, each post receives 0 views. Within the first day, a publication typically gains 0 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 0.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
“Be the best you can be”

Thanks to the high frequency of updates (latest data received on 11 November, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

20 733
Subscribers
No data24 hours
+157 days
-3830 days
Posts Archive
✅ചാറ്റ് ജിപിടി (Chat GPT) നിർമ്മാതാക്കളായ ഓപ്പൺ എഐ അവതരിപ്പിച്ച പുതിയ വെബ് ബ്രൗസർ : അറ്റ്ലസ് ✅പെർപ്ലക്സിറ്റി എഐ (Perplexity A
✅ചാറ്റ് ജിപിടി (Chat GPT) നിർമ്മാതാക്കളായ ഓപ്പൺ എഐ അവതരിപ്പിച്ച പുതിയ വെബ് ബ്രൗസർ : അറ്റ്ലസ് ✅പെർപ്ലക്സിറ്റി എഐ (Perplexity AI) യുടെ പുതിയ വെബ് ബ്രൗസർ : കോമറ്റ് ✍️ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (AI) പ്ലാറ്റ്ഫോമുകൾക്ക് ഉദാഹരണം : Gemini AI (Google), Perplexity AI, Deep Seek (Chinese), Chat GPT (Open AI)
23 Oct 2025, 11:50

ഗ്രാൻഡ് സ്ലാം - 2025 👉ഓസ്ട്രേലിയൻ ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി) 🎾 വനിതാ സിംഗിൾസ് കീരിടം - മാഡിസ
ഗ്രാൻഡ് സ്ലാം - 2025 👉ഓസ്ട്രേലിയൻ ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി) 🎾 വനിതാ സിംഗിൾസ് കീരിടം - മാഡിസൺ കിസ് (യു.എസ്.എ.) 👉ഫ്രഞ്ച് ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കീരിടം - കാർലോസ് അൽക്കാരസ് (സ്പെയിൻ) 🎾 വനിതാ സിംഗിൾസ് കിരീടം - കൊക്കോ ഗൗഫ് (യു.എസ്.എ.) 👉വിംബിൾട്ടൺ 🎾 പുരുഷ സിംഗിൾസ് കിരീടം - യാനിക്ക് സിന്നർ (ഇറ്റലി) 🎾 വനിതാ സിംഗിൾസ് കിരീടം - ഇഗാ സ്വിയടെക്(പോളണ്ട്) 👉യു എസ് ഓപ്പൺ 🎾 പുരുഷ സിംഗിൾസ് കിരീടം - കാർലോസ് അൽക്കാരസ്‌ (സ്പെയിൻ) 🎾 വനിതാ സിംഗിൾസ് കിരീടം - ആര്യങ്കാ സെബലെങ്ക (ബലാറസ്) JOIN @AASHAANPSC✨
06 Oct 2025, 23:00

ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ. @AASHAANPSC
ഇംഗ്ളീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ. @AASHAANPSC
06 Oct 2025, 22:54

സൂപ്പർ മൂൺ @AASHAANPSC
സൂപ്പർ മൂൺ @AASHAANPSC
06 Oct 2025, 22:53

2025-ലെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം @AASHAANPSC
2025-ലെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം @AASHAANPSC
06 Oct 2025, 22:52

49-ാമത് വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന് ✅2024 ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത് ✍️കേരള
49-ാമത് വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന് ✅2024 ൽ പ്രസിദ്ധീകരിച്ച 'തപോമയിയുടെ അച്ഛൻ ' എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത് ✍️കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ സന്തോഷ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്. ✅ 'അന്ധകാരനഴി' എന്ന നോവലിലൂടെ 2012 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം സ്വന്തമാക്കി. ✅2006 ൽ 'ചാവുകളി' എന്ന ചെറുകഥാ സമാഹാരത്തിനാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയത്. ✅2011 ൽ 'കാക്കര ദേശത്തെ ഉറുമ്പുകൾ' എന്ന കൃതിയ്ക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരം ലഭിച്ചു. 'തപോമയിയുടെ അച്ഛൻ' ആണ് ഏറ്റവും പുതിയ നോവൽ. JOIN @AASHAANPSC JOIN
05 Oct 2025, 03:21

OCTOBER 5 : World Teachers Day ❤️❤️❤️ Theme : "Recasting Teaching As A Collaborative Profession" ♥️✨@AASHAANPSC
OCTOBER 5 : World Teachers Day ❤️❤️❤️
Theme : "Recasting Teaching As A Collaborative Profession"
♥️✨@AASHAANPSC
04 Oct 2025, 23:26

കേരള കലാമണ്ഡലത്തിലെ 90 വർഷത്തെ ചരിത്രത്തിൽ മുസ്‌ലിം സമുദായത്തിൽ നിന്ന് കഥകളി പഠിക്കാനെത്തിയ ആദ്യ വിദ്യാർത്ഥി? ആശാൻ PSC
Anonymous voting
03 Oct 2025, 23:08

ലോകകപ്പ് പന്തുകൾ.pdf
03 Oct 2025, 21:54

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖ
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. പ്രായാധിക്യത്തെത്തുടർന്നുള്ള അസുഖങ്ങളാൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. @AASHAANPSC
03 Oct 2025, 10:12

⚽ *2026 ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ 'ട്രയോണ്ട' പുറത്തിറക്കി FIFA* @AASHAANPSC
⚽ *2026 ലോകകപ്പിനുള്ള ഔദ്യോഗിക ബോൾ 'ട്രയോണ്ട' പുറത്തിറക്കി FIFA* @AASHAANPSC
03 Oct 2025, 10:09

വിജയദശമി ആശംസകൾ❤️ ഇരുട്ടിനെ വെളിച്ചത്തിലൂടെ വിജയിക്കാൻ അറിവിനെ കൂടെ കൂട്ടാം. ✨@AASHAANPSC
വിജയദശമി ആശംസകൾ❤️ ഇരുട്ടിനെ വെളിച്ചത്തിലൂടെ വിജയിക്കാൻ അറിവിനെ കൂടെ കൂട്ടാം. ✨@AASHAANPSC
01 Oct 2025, 22:42

ഒക്ടോബർ 2 ഗാന്ധിജയന്തി @AASHAANPSC
ഒക്ടോബർ 2 ഗാന്ധിജയന്തി @AASHAANPSC
01 Oct 2025, 22:30

ഒക്ടോബർ 2 ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 156 ആം ജന്മവാര്‍ഷികദിനം. ❤️@AASHAANPSC
ഒക്ടോബർ 2 ഗാന്ധിജയന്തി; മഹാത്മാഗാന്ധിയുടെ 156 ആം ജന്മവാര്‍ഷികദിനം. ❤️@AASHAANPSC
01 Oct 2025, 22:28

ബീഹാറിലെ പുതിയ റാംസർ സൈറ്റുകൾ ഗോകുൽ ജലാശയ (ബക്സർ), ഉദയ്പൂർ ഝീൽ (പശ്ചിമ ചമ്പാരൻ) എന്നിവയാണ്. സെപ്റ്റംബർ 2025-ൽ പ്രഖ്യാപിച്ച ഈ
ബീഹാറിലെ പുതിയ റാംസർ സൈറ്റുകൾ ഗോകുൽ ജലാശയ (ബക്സർ), ഉദയ്പൂർ ഝീൽ (പശ്ചിമ ചമ്പാരൻ) എന്നിവയാണ്. സെപ്റ്റംബർ 2025-ൽ പ്രഖ്യാപിച്ച ഈ രണ്ട് സ്ഥലങ്ങളും അന്താരാഷ്ട്ര പ്രാധാന്യമുള്ള പുതിയ റാംസർ സൈറ്റുകളായി അംഗീകരിച്ചു, ഇത് ബീഹാറിലെ റാംസർ സൈറ്റുകളുടെ എണ്ണം അഞ്ചായി ഉയർത്തി. ✅പുതിയ റാംസർ സൈറ്റുകൾ ഗോകുൽ ജലാശയ (Gokul Jalashay): ബക്സർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ഉദയ്പൂർ ഝീൽ (Udaipur Jheel): പശ്ചിമ ചമ്പാരൻ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. ✅മറ്റ് റാംസർ സൈറ്റുകൾ ബീഹാറിലെ മറ്റു മൂന്ന് റാംസർ സൈറ്റുകളാണ് കബാർ ഝീൽ (ബെഗുസരായ്), നാഗി, നക്തി പക്ഷിസങ്കേതങ്ങൾ (ജമുയ് ജില്ല). ✅ഈ പുതിയ കൂട്ടിച്ചേർക്കലുകൾ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ ആകെ എണ്ണം 93 ആയി ഉയർത്തി.
01 Oct 2025, 09:40

പുത്തൂർ_സുവോളജിക്കൽ_പാർക്ക്.pdf6.41 KB
01 Oct 2025, 01:19

ലോക ഹൃദയ ദിനം The theme for World Heart Day on September 29, 2025, is "Don't Miss a Beat" ♥️♥️♥️@AASHAANPSC
ലോക ഹൃദയ ദിനം The theme for World Heart Day on September 29, 2025, is "Don't Miss a Beat" ♥️♥️♥️@AASHAANPSC
28 Sep 2025, 21:22

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ദുബായില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ദുബായില്‍ നടന്ന കലാശപ്പോരില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്. @AASHAANPSC
28 Sep 2025, 21:19

CA 1️⃣എല്ലാ ഇൻഷുറൻസ് കമ്പനികളുടെയും പോളിസികൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനുള്ള ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള പ്ലാറ്റ്ഫോം - ബീമ സുഗം പോർട്ടൽ 2️⃣ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാന്റി ലിവർ ഗ്ലാസ്‌ ബ്രിഡ്ജ് - ആന്ധ്രപ്രദേശ്, വിശാഖപട്ടണത്തെ കൈലാസഗിരിയിൽ (വാഗമണിലെ കണ്ണാടി പാലത്തിന്റെ റെക്കോർഡ് ആണ് മറികടന്നത്.) 3️⃣2023 ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് മോഹൻലാലിന് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും - അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. 4️⃣2026 ലെ ഓസ്കാർ ബഹുമതിക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി - ഹോംബൗണ്ട് 5️⃣2025 ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി - ടോക്യോ (ജപ്പാൻ) 6️⃣ഉഷ്ണമേഖലാ കൊടുങ്കാറ്റ് ‘തപ' ആഞ്ഞടിച്ചത് - ചൈന 7️⃣റഷ്യ പുതുതായി വികസിപ്പിച്ച കാൻസർ വാക്സിൻ - എന്ററോമിക്സ് 8️⃣ഇന്ത്യൻ പുരാരേഖകളുടെ ഡിജിറ്റൽ ശേഖരണവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിർമ്മിച്ച വെബ്സൈറ്റ് : ജ്ഞാനഭാരതം മിഷൻ (2003 ൽ എ.ബി. വാജ്പയുടെ കാലത്ത് ആരംഭിച്ച നാഷണൽ മാനുസ്ക്രിപ്റ്റ് മിഷന് പകരമായിട്ടാണ് പുതിയ മിഷൻ പ്രവർത്തിക്കുക.) 9️⃣ ഇന്ത്യയുടെ പുരുഷ - വനിതാ ക്രിക്കറ്റ് ടീമുകളുടെ പുതിയ ജേഴ്സി സ്പോൺസർ - അപ്പോളോ ടയേഴ്സ് 🔟ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ റെയിൽവേ പാലമായ സായ് രംഗ് റെയിൽവേ ക്രംഗ് ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത് - മിസോറാം 1️⃣1️⃣ നേപ്പാളിലെ ആദ്യ വനിതാ പ്രധാനമന്ത്രി - സുശീല കാർക്കി (ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ ആദ്യ വനിത കൂടിയാണ്.) ♥️♥️♥️ @AASHAANPSC
20 Sep 2025, 22:03

SEPTEMBER 21- അന്താരാഷ്ട്ര സമാധാന ദിനം @AASHAANPSC
SEPTEMBER 21- അന്താരാഷ്ട്ര സമാധാന ദിനം @AASHAANPSC
20 Sep 2025, 21:51