LDC QUIZ PDF
Open in Telegram
കേരള PSC ആവശ്യമായ എല്ലാ വിധ PDF നോട്സും ഇവിടെ നിന്നും DOWNLOAD ചെയ്യാവുന്നതാണ്. നോട്സ് Request ചെയ്യാം 👇 https://rb.gy/mnppa ചാനലില്‍ ജോയിന്‍ ചെയ്യാന്‍ മറക്കരുതേ
Show more2 230
Subscribers
+524 hours
+187 days
+3330 days
Posts Archive
2 232
കേരള സാമൂഹ്യ നീതി വകുപ്പിന് കീഴിൽ നടത്തിവരുന്ന പദ്ധതികൾ
━━━━━━━━━━━━━━━━━━━━
വയോജനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതികൾ
━━━━━━━━━━━━━━━━━━━━
✅വയോ മിത്രം പദ്ധതി
✅വയോ അമൃതം പദ്ധതി
✅വയോ മധുരം പദ്ധതി
✅വയോരക്ഷ പദ്ധതി
✅വയോജന ഹെല്പ് ലൈൻ
✅മന്ദഹാസം പദ്ധതി
✅സായം പ്രഭ ഹോം പദ്ധതി
✅ഗ്രാൻഡ് കെയർ പദ്ധതി
✅സെക്കൻഡ് ഇന്നിങ്സ് ഹോം പദ്ധതി
━━━━━━━━━━━━━━━━━━━
നിങ്ങൾക്കു കിട്ടുന്ന ഈ അറിവ് കൂട്ടുകാർക്കും SHARE ചെയ്യുമല്ലോ👍✨️
LDC PDF NOTE 🏷️
http://t.me/ldcpdfnote
