en
Feedback
𝐂𝐀 𝐁𝐎𝐎𝐒𝐓𝐄𝐑

𝐂𝐀 𝐁𝐎𝐎𝐒𝐓𝐄𝐑

Open in Telegram

📝മത്സര പരീക്ഷകളിലേക്കായി കറന്റ് അഫയേഴ്സ് ഡെയ്ലി അപ്ഡേറ്റ് ചെയ്യുന്ന ചാനൽ..... ✅Polls ✅️ Syllabus wise notes ✅PSC Updates JOIN NOW @CABOOSTERS 🇨​​🇦​​🇧​​🇴​​🇴​​🇸​​🇹​​🇪​​🇷​​

Show more

📈 Analytical overview of Telegram channel 𝐂𝐀 𝐁𝐎𝐎𝐒𝐓𝐄𝐑

Channel 𝐂𝐀 𝐁𝐎𝐎𝐒𝐓𝐄𝐑 (@caboosters) in the Malayalam language segment is an active participant. Currently, the community unites 10 812 subscribers, ranking 19 326 in the Education category and 289 in the Sri Lanka region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 10 812 subscribers.

According to the latest data from 15 May, 2025, the channel demonstrates stable activity. Although there has been a change in the number of participants by -101 over the last 30 days and by 0 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 0%. Within the first 24 hours after publication, content typically collects N/A% reactions from the total number of subscribers.
  • Post reach: On average, each post receives 0 views. Within the first day, a publication typically gains 0 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 0.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
📝മത്സര പരീക്ഷകളിലേക്കായി കറന്റ് അഫയേഴ്സ് ഡെയ്ലി അപ്ഡേറ്റ് ചെയ്യുന്ന ചാനൽ..... ✅Polls ✅️ Syllabus wise notes ✅PSC Updates JOIN NOW @CABOOSTERS 🇨​​🇦​​🇧​​🇴​​🇴​​🇸​​🇹​​🇪​​🇷​​

Thanks to the high frequency of updates (latest data received on 16 May, 2025), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Education category.

10 812
Subscribers
No data24 hours
-197 days
-10130 days
Posts Archive
ടി20 ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം: സഞ്ജു സാംസൺ❤️ "വിയർപ്പ് തുന്നിയിട്ട കുപ്
ടി20 ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം: സഞ്ജു സാംസൺ❤️ "വിയർപ്പ് തുന്നിയിട്ട കുപ്പായം"👏

വ്യക്തിപരമായ ചില കാരണങ്ങൾ മൂലം ചെറിയൊരു ഇടവേളയിലേക്ക് ചാനലിൽ അപ്ഡേറ്റുകൾ ഉണ്ടാകുന്നതല്ല.എല്ലാവരും സഹകരിക്കും എന്ന് പ്രതീക്ഷിക്കുന്നു

വീട്ടുജോലി, വയോജനങ്ങളുടെയും കുട്ടികളുടെയും പരിചരണം, വീട് വൃത്തിയാക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്കായി പരിശീലനം ലഭിച്ച ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതി?
Anonymous voting

വീട്ടുജോലി, വയോജനങ്ങളുടെയും കുട്ടികളുടെയും പരിചരണം, വീട് വൃത്തിയാക്കൽ തുടങ്ങി വിവിധ സേവനങ്ങൾക്കായി പരിശീലനം ലഭിച്ച ജീവനക്കാരെ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കുടുംബശ്രീയുടെ പദ്ധതി ?
Anonymous voting

2024 മാർച്ചിൽ, ഏഷ്യൻ അത്‌ലറ്റിക്‌സ് കൗൺസിലിന്റെ അത്‌ലറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി ആരാണ്?
Anonymous voting

2024 ഏപ്രിലിൽ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച മലയാളി?
Anonymous voting

മികച്ച ഇന്ത്യൻ ഗോൾകീപ്പർക്കുള്ള 2023-ലെ ഹോക്കി ഇന്ത്യ അവാർഡ് നേടിയതാര്?
Anonymous voting

എ.ടി.പി. മാസ്റ്റേഴ്‌സ് 1000 ടൂർണമെൻറിൽ കിരീടം നേടിയ പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്?
Anonymous voting

എ.ടി.പി. മാസ്റ്റേഴ്‌സ് 1000 ടൂർണമെൻറിൽ കിരീടം നേടിയ പ്രായം കൂടിയ താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്?
Anonymous voting

2024 മാർച്ചിൽ,ഏഷ്യൻ അത്‌ലറ്റിക്‌സ് കൗൺസിലിന്റെ അത്‌ലറ്റ്സ് കമ്മീഷൻ അംഗമായി തിരഞ്ഞെടുപ്പെട്ട മലയാളി?
Anonymous voting

ട്വൻ്റി-ട്വൻ്റി ക്രിക്കറ്റിൽ 300 പേരെ പുറത്താക്കിയ ആദ്യത്തെ വിക്കറ്റ് കീപ്പർ ആരാണ് ?
Anonymous voting

പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റതാര്?
Anonymous voting

2024 മാർച്ചിൽ, ഇംഗ്ലീഷ് ഭാഷയിലേക്കുള്ള വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 'പെൻ അമേരിക്ക' നൽകുന്ന സാഹിത്യ അവാർഡ് നേടിയ മലയാളി?
Anonymous voting

ദൈനംദിന ജീവിതത്തിൽ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്നവർക്ക് പ്രഫഷണൽ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതി?
Anonymous voting

ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ മലയാള ചലച്ചിത്രം ഏതാണ് ?
Anonymous voting

ട്വൻ്റി-ട്വൻ്റി ക്രിക്കറ്റിൽ 300 പേരെ പുറത്താക്കിയ ആദ്യത്തെ വിക്കറ്റ് കീപ്പർ ആരാണ് ?
Anonymous voting

2024 മാർച്ചിൽ കേന്ദ്രസർക്കാർ ഭരണവിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചെയർമാൻ?
Anonymous voting

2024-ലെ ഏഷ്യാകപ്പ് വനിത ട്വന്റി ട്വൻ്റി ക്രിക്കറ്റിൻ്റെ വേദി?
Anonymous voting

2024 മാർച്ചിൽ കേന്ദ്രസർക്കാർ ഭരണവിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര ലളിതകലാ അക്കാദമിയുടെ ചെയർമാൻ?
Anonymous voting

2024-ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിൻ്റെ വേദി?
Anonymous voting