PSC Eduvalley
Open in Telegram
1 053
Subscribers
-224 hours
-27 days
-230 days
Posts Archive
1 053
Eduvalley's Power Revision ൻ്റെ ഭാഗമായി PYQ practice YouTube Channel ൽ live aayi നടത്താൻ ഉദ്ദേശിച്ചിരിക്കുന്നു.
നിങ്ങൾക്ക് ജോയിൻ ചെയ്യാൻ കഴിയുന്ന സമയം രേഖപ്പെടുത്താൻ അറിയിക്കുന്നു.
1 053
Crack LD Typist support class ഇന്ന് രാത്രി 08.30 മുതൽ ആരംഭിക്കുന്നു. എല്ലാവരും PSC Eduvalley Telegram channel, support group എന്നിവയിൽ ജോയിൻ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ചെയ്യാത്തവർ യഥാസമയം ചെയ്യുക.
1 053
Dear Learners,
വരാനിരിക്കുന്ന Various Company/Board/Corporation LD Typist എക്സാമിനേഷനുമായി ബന്ധപ്പെട്ട് Eduvalley conduct ചെയ്യുന്ന Crack LD Typist with Eduvalley എന്ന പ്രോഗ്രാമിൻ്റെ ഭാഗമായി Telegram Group ആരംഭിച്ചിട്ടുണ്ട്. താൽപര്യം ഉള്ളവർക്ക് ജോയിൻ ചെയ്യാവുന്നതാണ്. സമയക്രമങ്ങൾ താഴെ പറയുന്നു. ഈ സപ്പോർട്ട് ക്ലാസ് എല്ലാവർക്കും സൗജന്യമാണ്.
എല്ലാ തിങ്കളഴ്ചയും വ്യാഴാഴ്ചയും വൈകീട്ട് 7 മണിക്ക് യൂട്യൂബിൽ Computer Fundamentals/ Typewriter/Word/Excel/PowerPoint വിഷയങ്ങളിലെ ക്ലാസ് (15-30 മിനിറ്റ് duration) upload ചെയ്യുന്നതാണ്. അതുമായി ബന്ധപ്പെട്ട മാതൃക പരീക്ഷ 08 മണിക്ക് ഗ്രൂപ്പിൽ പോൾ രൂപത്തിൽ ലഭ്യമാകുന്നതാണ്.
എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വൈകീട്ട് YouTube ൽ PYQ practice ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ബുധനാഴ്ചയും 30 മിനിറ്റ് telegram group ൽ PYQ Discussion ലൈവ് ഉണ്ടായിരിക്കുന്നതാണ്. (സമയം : രാത്രി 9- 9.30)
അതുകൂടാതെ എല്ലാ ദിവസവും 10 PYQ questions poll രൂപത്തിൽ workout ചെയ്യിപ്പിക്കുന്നതാണ്.
Duration : upto exam
താൽപര്യം ഉള്ളവർ ‘SUPPORT CLASS’ എന്ന് ഞങ്ങളുടെ Whatsapp ലേക്ക് DM ചെയ്യുക.
WhatsApp number: 9207266576
1 053
Dear Aspirants!
കേരള psc ഇപ്പോൾ വിളിച്ചിരിക്കുന്ന cat no. 106, 107/2025 Exam preparation ൻ്റെ ഭാഗമായി Eduvalley Telegram ചാനലിൽ ദിവസവും 10 poll questions, daily lesson video/Mock test വരും ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്.
പങ്കെടുക്കുന്നതിനായി
PSC Eduvalley
Telegram ചാനലിൽ ജോയിൻ ചെയ്യുക.
Link 👇👇
https://t.me/psceduvalley
